Home Blog Page 101

ലൈസൻസില്ലാത്ത വ്യാപാര പ്രവർത്തനങ്ങളെ തടയാൻ പരിശോധന

മസ്‌കറ്റ്: ഒമാനി ഇതര തൊഴിലാളികൾക്കിടയിൽ തൊഴിൽ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ലൈസൻസില്ലാത്ത വ്യാപാര പ്രവർത്തനങ്ങൾ തടയുന്നതിനുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ വെൽഫെയർ (ജോയിന്റ് ഇൻസ്പെക്ഷൻ ടീം) പരിശോധന കാമ്പയിൻ നടത്തി. സീബ്...

എണ്ണ, വാതക ശേഖരത്തിൽ വർധനവ് രേഖപ്പെടുത്തി ഒമാൻ മന്ത്രാലയം

മസ്‌കത്ത്: 2022 അവസാനത്തോടെ ക്രൂഡ് ഓയിലിന്റെയും കണ്ടൻസേറ്റിന്റെയും മൊത്തം കരുതൽ ശേഖരം 4,905 ദശലക്ഷം ബാരലായി ഉയർന്നതായി ഊർജ, ധാതു മന്ത്രാലയം പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 1% വർധനവാണ്...

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി, വിൻസി അലോഷ്യസ് മികച്ച നടി

2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആര്‍.ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിക്കുന്നത്. 'ന്നാ താൻ കേസ്...

അവധിക്കാലത്ത് ഫെറിയും ബസ് സർവീസും പതിവുപോലെ പ്രവർത്തിക്കും; മുവസലാത്ത്

മസ്‌കറ്റ്: ഹിജ്‌റി വർഷം 1445 അവധിക്കാലത്ത് തങ്ങളുടെ ഫെറിയും ബസ് സർവീസും പതിവുപോലെ പ്രവർത്തിക്കുമെന്ന് മുവസലാത്ത് അറിയിച്ചു.

ഒമാനിലെ സ്വകാര്യ മേഖലയിലെ വേതന വർധനവ് അംഗീകരിച്ച് ശൂറ കൗൺസിൽ

മസ്‌കറ്റ്: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഒമാനികൾക്ക് വേതനം വർധിപ്പിക്കണമെന്ന യൂത്ത് ആൻഡ് ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റിയുടെ റിപ്പോർട്ട് ശൂറ കൗൺസിൽ അംഗീകരിച്ചു. സ്വകാര്യമേഖലയിലെ വലിയൊരു വിഭാഗം തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്താനും ആളോഹരി വരുമാനത്തിൽ...

ബിദിയയിൽ ഈത്തപ്പഴ വിളവെടുപ്പ്: ഉത്സവമായി ‘ത​ബ്സീ​ൽ’

വ​ട​ക്ക​ൽ ശ​ർ​ഖി​യ്യ ഗ​വ​ർ​ണ​റേ​റ്റി​ലെ ബി​ദി​യ വി​ലാ​യ​ത്തി​ലെ ഈ​ത്ത​പ്പ​ഴ വി​ള​വെ​ടു​പ്പ് ‘ത​ബ്സീ​ൽ’ നാ​ടി​നും നാ​ട്ടു​ക​ർ​ക്കും ഉ​ത്സ​വ​മാ​യി. നി​ര​വ​ധി പ​രി​പാ​ടി​ക​ളും ശി​ൽ​പ​ശാ​ല​ക​ളു​മാ​യി ഒ​രു ദി​വ​സം നീ​ളു​ന്ന പ​രി​പാ​ടി​യാ​ണി​ത്. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കഴിഞ്ഞ ദിവസം പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ്...

ബിദിയ ഒട്ടകോത്സവം 2023-ന് തുടക്കമായി

മസ്‌കത്ത്: ബിദിയയിലെ വിലായത്ത് ഒട്ടക സമിതിയുടെ ആഭിമുഖ്യത്തിൽ നോർത്ത് അൽ ശർഖിയ ഗവർണറുടെ ഓഫീസിന്റെ മേൽനോട്ടത്തിൽ മൂന്നാം ഹിറാൻ ഫെസ്റ്റിവൽ പ്രവർത്തനങ്ങൾക്ക് ബിദിയയിൽ തുടക്കമായി. ഒമാനിൽ നിന്നും ലോകമെമ്പാടുമുള്ള ഒട്ടക ഉടമകളുടെയും ബ്രീഡർമാരുടെയും വിപുലമായ...

പാൻ അറബ് ഗെയിംസിലെ സെയിലിംഗ് മത്സരങ്ങളിൽ ഒമാന് ‘ആധിപത്യം’

മസ്‌കറ്റ്: 2023 ൽ അൾജീരിയയിൽ നടന്ന പാൻ അറബ് ഗെയിംസിൽ ഒമാൻ സുൽത്താനേറ്റിന്റെ സെയിലിംഗ് ദേശീയ ടീം ചാമ്പ്യന്മാരായി. അതോടൊപ്പം മത്സരങ്ങളിൽ നിരവധി സ്വർണ്ണ മെഡലുകൾ നേടുകയും ചെയ്തു. ഒമാനി ടീമാണ് കപ്പലോട്ട മത്സരങ്ങളിൽ...

കടലിൽ പോകരുത്, ബീച്ചിന്റെ അരികിൽ നിൽക്കരുത്: റോയൽ ഒമാൻ പോലീസ്

മസ്‌കറ്റ്: കടലിൽ പോകരുതെന്നും ബീച്ചിനോട് ചേർന്നുള്ള പാറക്കെട്ടുകൾക്ക് സമീപം നിൽക്കരുതെന്നും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. ഖരീഫ് സീസണിൽ കടൽക്ഷോഭവും ഉയർന്ന തിരമാലകളും ഉണ്ടാകുന്ന സാഹചര്യത്തിലാണ് റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക്...

ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി

ഒമാൻ: ഖരീഫ് സീസൺ ആരംഭിക്കുന്നതിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ ഗതാഗതം, വാർത്താവിനിമയം, വിവരസാങ്കേതിക മന്ത്രാലയം പൂർത്തിയാക്കി. അതിർത്തി ചെക്ക്‌പോസ്റ്റുകൾ മുതൽ ദോഫാറിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ വരെ നീളുന്ന എല്ലാ...
error: Content is protected !!