Home Blog Page 11

ഒമാനിലെ വിമാനത്താവളങ്ങളിൽ ഏപ്രിൽ മാസത്തിൽ യാത്ര ചെയ്തവരുടെ എണ്ണത്തിൽ വർദ്ധനവ്; വിമാനങ്ങളുടെ എണ്ണവും വർദ്ധിച്ചു

മസ്‌കത്ത്: ഒമാനിലെ വിമാനത്താവളങ്ങളിൽ ഏപ്രിൽ മാസത്തിൽ യാത്ര ചെയ്തവരുടെ എണ്ണത്തിൽ വർദ്ധനവ്. വിമാനങ്ങളുടെ എണ്ണത്തിലും ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 9% വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ...

ഒമാൻ സുൽത്താനുമായി സംസാരിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ

മസ്‌കത്ത്: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികുമായി ടെലിഫോണിൽ സംസാരിച്ചു. സമാധാന ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും സംഘർഷങ്ങൾ കുറയ്ക്കുന്നതിലും മേഖലയിൽ സ്ഥിരത വളർത്തുന്നതിലും സുൽത്താനേറ്റ്...

കെട്ടിടങ്ങളുടെ കാഴ്ച മറയുന്ന രീതിയിൽ വസ്ത്രങ്ങൾ ഉണക്കാൻ വിരിക്കുന്നവർക്കെതിരെ നടപടിയുമായി മസ്‌കത്ത് നഗരസഭ

മസ്‌കത്ത്: കെട്ടിടങ്ങളിൽ പുറം കാഴ്ചയുണ്ടാകുന്ന രീതിയിൽ വസ്ത്രങ്ങൾ ഉണക്കാൻ വിരിക്കുന്നവർക്ക് മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ. മസ്‌കത്ത് നഗരത്തിലും പരിസരങ്ങളിലുമുള്ളവർക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തുറന്നിട്ട ബാൽക്കണിയിൽ വസ്ത്രം ഉണക്കുന്നവർക്ക് 50 റിയാൽ മുതൽ 5,000...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ

മസ്‌കത്ത്: നിർമ്മിത ബുദ്ധി (എഐ), സാമ്പത്തിക സാക്ഷരത എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ. അഞ്ചാം ക്ലാസ് മുതലാകും ഇവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക. 2025-27 അധ്യയന വർഷത്തേക്കുള്ള അജണ്ടയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ...

ഒമാനിൽ ആദ്യ ഒട്ടക ചീസ് ഉൽപാദന കേന്ദ്രം ആരംഭിക്കുന്നു

മസ്‌കത്ത്: ഒമാനിൽ ആദ്യ ഒട്ടക ചീസ് ഉൽപാദന കേന്ദ്രം ആരംഭിക്കാനൊരുങ്ങുന്നു. ദോഫാർ ഗവർണറേറ്റിലെ റഖയൂത്തിലാണ് ഒട്ടക ചീസ് ഉത്പാദന കേന്ദ്രം ആരംഭിക്കുന്നത്. അടുത്ത വർഷം ആദ്യ പാദത്തിൽ കേന്ദ്രം തുറക്കും. ഒട്ടകപ്പാൽ മേഖല...

മസ്‌കത്ത്-കറാച്ചി വിമാന സർവ്വീസുകൾ റദ്ദാക്കി ഒമാൻ എയർ

മസ്‌കത്ത്: മസ്‌കത്ത്-കറാച്ചി വിമാന സർവ്വീസുകൾ റദ്ദാക്കിയതായി ഒമാൻ എയർ. പ്രസ്താവനയിലൂടെയാണ് ഒമാൻ എയർ ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാൻ വ്യോമാതിർത്തിയും വിമാനത്താവളങ്ങളും ഇടയ്ക്കിടെ അടച്ചിടുന്നത് കാരണം, 2025 മെയ് 10-ന് മസ്‌കത്തിനും കറാച്ചിക്കും ഇടയിലുള്ള...

ഖരീഫ് സീസൺ; സലാലയിലേക്കുള്ള സർവീസ് വർദ്ധിപ്പിച്ച് ഒമാൻ എയർ

മസ്‌കത്ത്: സലാലയിലേക്കുള്ള സർവീസ് വർദ്ധിപ്പിച്ച് ഒമാൻ എയർ. ഖരീഫ് സീസൺ പ്രമാണിച്ചാണ് സലാലയിലേക്കുള്ള സർവ്വീസ് ഒമാൻ എയർ വർദ്ധിപ്പിച്ചത്. ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ അഞ്ച് വരെയുള്ള കാലയളവിൽ പ്രതിദിനം 12 സർവിസുകളായിരിക്കും നടത്തുക....

സമുദ്ര സുരക്ഷയിലും തീരദേശ സംരക്ഷണ പ്രവർത്തനങ്ങളിലും സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഒമാനും

മസ്‌കത്ത്: സമുദ്ര സുരക്ഷയിലും തീരദേശ സംരക്ഷണ പ്രവർത്തനങ്ങളിലും സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഒമാനും. ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസും റോയൽ ഒമാൻ പൊലീസ് (ആർഒപി) കോസ്റ്റ് ഗാർഡ് കമാൻഡർ കേണൽ അബ്ദുൽ...

വാണിജ്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് ഒരു സ്വദേശി പൗരനെയെങ്കിലും നിർബന്ധമായും നിയമിക്കണം; ഒമാൻ തൊഴിൽ മന്ത്രാലയം

മസ്‌കത്ത്: രാജ്യത്ത് ഒരു വർഷം പൂർത്തിയാക്കുന്ന മുഴുവൻ വാണിജ്യ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു സ്വദേശി പൗരനെയെങ്കിലും നിർബന്ധമായും നിയമിക്കണമെന്ന നിർദേശവുമായി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് എല്ലാ സ്ഥാപനങ്ങളും നിർബന്ധമായും...

വേനൽക്കാലത്ത് കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കും; ഒമാൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി

മസ്‌കത്ത്: വേനൽക്കാലത്ത് കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് ഒമാൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി. സാങ്കേതിക ടീം തയ്യാറായി കഴിഞ്ഞുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇബ്രി, റുസ്താഖ് തുടങ്ങിയ സ്ഥലങ്ങളിലെ വൈദ്യുതി പദ്ധതികളെ മസ്‌കത്ത് ഗവർണറേറ്റുകളിലെ ജാഫ്‌നൈനുമായി...
error: Content is protected !!