ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ്
മസ്‌കത്ത്: ഒമാൻ മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദ് അന്തരിച്ചു. ദിവാൻ ഓഫ് റോയൽ കോർട്ട് ആണ് മരണ വിവരം പുറത്തുവിട്ടത്. 1972 ജൂൺ 23 മുതൽ...
ഒഴിഞ്ഞ ചരക്കു വാഹനങ്ങൾക്ക് ഒമാനിലേക്ക് എളുപ്പം പ്രവേശിക്കാം; കരഗതാഗത മേഖല പൂർണ സജ്ജം
മസ്‌കത്ത്: ജിസിസി രാജ്യങ്ങളിലെ വിപണികളിലേക്ക് തുറമുഖങ്ങൾ വഴി ചരക്കുകൾ എത്തിക്കുന്നതിന് ഒമാന്റെ കരഗതാഗത മേഖല പൂർണ സജ്ജം. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഒമാനും മറ്റു...
ഒമാനിൽ ഈദുൽ ഫിത്വർ അവധി അഞ്ച് ദിവസം
മസ്‌കത്ത്: ഒമാനിൽ ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു. റമദാൻ 29 ആയ മാർച്ച് 19 മുതൽ അഞ്ച് ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി ബാധകമാകും.
അവധിയ്ക്ക് ശേഷം മാർച്ച്...
ഒമാൻ തീരത്ത് തായ് കപ്പലിന് നേരെ ആക്രമണം; 20 ജീവനക്കാരെ രക്ഷപ്പെടുത്തി
മസ്‌കത്ത്: ഒമാൻ തീരത്ത് തായ് കാർഗോ കപ്പലിന് നേരെ ആക്രമണം. 'മയൂരീ നാരീ'യെന്ന കാർഗോ കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചു. ഈ കപ്പലിൽ നിന്ന് 20 ജീവനക്കാരെ...
ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിലെ ട്യൂഷൻ ഫീസ് വർധിപ്പിച്ചു; സർക്കുലർ പുറത്തിറക്കി
മസ്‌കത്ത്: ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിലെ ട്യൂഷൻ ഫീസ് വർധിപ്പിച്ചു. 2026- 27 അധ്യായന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ കെ.ജി ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെ എല്ലാ ക്ലാസുകളിലെയും മാസ ഫീസീൽ...
പെരുന്നാൾ വിപണി; ഒമാനിൽ 2,85,890 കന്നുകാലികളെ ഇറക്കുമതി ചെയ്തു
മസ്‌കത്ത്: ഈദുൽ ഫിത്വറിനോടനുബന്ധിച്ച് ആഭ്യന്തര വിപണിയിലെ ഇറച്ചി ലഭ്യത ഉറപ്പു വരുത്തുന്നതിന് വേണ്ടി 2,85,890 കന്നുകാലികളെ ഇറക്കുമതി ചെയ്ത് ഒമാൻ. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2,58,172 ആടുകളും 27,718...
റമദാനിൽ കടൽ വിഭവങ്ങളിൽ ജാഗ്രത വേണം; ഒമാൻ ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി സെന്റർ
മസ്‌കത്ത്: റമദാൻ കാലത്ത് കടൽ വിഭവങ്ങളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി സെന്റർ. പൊതുജനാരോഗ്യ സംരക്ഷണത്തിനായി എഫ് എസ് ക്യൂസി മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. ശുചിത്വ...
റമദാൻ; ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകണമെന്ന് നിർദേശം
മസ്‌കത്ത്: ചെറിയ പെരുന്നാൾ ആഘോഷങ്ങൾ കണക്കിലെടുത്ത് ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകണമെന്ന് കമ്പനികൾക്ക് നിർദേശം. ഒമാൻ തൊഴിൽ മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും...
രണ്ടാം തവണയും റോയൽ ഹോസ്പിറ്റലിന് പ്ലാറ്റിനം അംഗീകാരം
അക്രഡിറ്റേഷൻ കാനഡ ഇന്റർനാഷനൽ നൽകുന്ന പ്ലാറ്റിനം നിലവാരത്തിലുള്ള അംഗീകാരം തുടർച്ചയായ രണ്ടാം തവണയും റോയൽ ഹോസ്പിറ്റലിന്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ ഗുണമേന്മയും രോഗി സുരക്ഷയും ഉറപ്പാക്കുന്നതിൽ ആശുപത്രിയുടെ കാര്യക്ഷമത വ്യക്തമാക്കുന്നതാണ് ഈ നേട്ടം....
മസ്‌കത്ത് വിമാനത്താവളത്തിൽ പ്രവേശനം പരിമിതപ്പെടുത്തി ഒമാൻ എർപോർട്ട്സ്
മസ്‌കത്ത്: മസ്‌കത്ത് രാജ്യാന്തര വിമാനത്താവളം ടെർമിനലിലേക്ക് പ്രവേശനം പരിമിതപ്പെടുത്തി. ഒമാൻ എർപോർട്ട്സ് ആണ് ഇക്കാര്യം അറിയിച്ചത്. സ്ഥിരീകരിച്ച വിമാന ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാർ (വിമാനം പുറപ്പെടുന്ന സമയം അടുത്തുവരുമ്പോൾ), സാധുവായ എയർപോർട്ട് ആക്സസ്...










