എഡ്യൂറോം ആരംഭിച്ച് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഗോള വിദ്യാഭ്യാസ റോമിങ് സേവനമായ ‘എഡ്യൂറോം’ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രാലയം ഒമാൻ എയർപോർട്ട്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. എഡ്യൂറോം ഗവേഷണം, ഉന്നത വിദ്യാഭ്യാസം,...
ഖരീഫ് സീസണിന്റെ വരവറിയിച്ച് സലാലയിൽ ചാറ്റൽ മഴ
ദോഫാറിൽ മൂന്ന് മാസം നീണ്ട് നിൽക്കുന്ന മഴക്കാലം ആരംഭിക്കുന്നു. കഴിഞ്ഞ ദിവസം രാവിലെ സലാല ടൗണിലും പരിസരപ്രദേശങ്ങളിലും ചെറിയ രീതിയിൽ മഴ ലഭിച്ചു. രാവിലെ പെയ്ത മഴ ഖരീഫ് സീസണിന്റെ മഴയാണെന്ന് ഔദ്യോഗിക...
ബഹിരാകാശ മേഖലയിൽ ഒമാനും ഇന്ത്യയും സഹകരണത്തിനൊരുങ്ങുന്നു
മസ്കത്ത്: ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) ചെയർമാൻ എസ്. സോമനാഥും പ്രതിനിധി സംഘവും ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി സഈദ് ഹമൂദ് അൽ മവാലിയുമായി കൂടിക്കാഴ്ച നടത്തി. ബഹിരാകാശ, വാർത്താവിനിമയ,...
ഒമാന്റെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത
മസ്കറ്റ്: ദോഫാർ ഗവർണറേറ്റിന്റെ തീരങ്ങളിലും പർവതങ്ങളിലും മിതമായ മഴയ്ക്കൊപ്പം മേഘാവൃതമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗത്ത് അൽ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളുടെ ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതായി...
ഒമാനി ഹജ്ജ് മിഷൻ സൗദി അറേബ്യയിലെത്തി
ജിദ്ദ: സുൽത്താൻ ബിൻ സെയ്ദ് അൽ ഹൈനായിയുടെ അധ്യക്ഷതയിലുള്ള ഒമാനി ഹജ് മിഷൻ ബുധനാഴ്ച ജിദ്ദയിലെത്തി.
മക്കയിലും മദീനയിലും താമസിക്കുന്ന സമയത്ത്, ഒമാൻ ഹജ്ജ് മിഷൻ ഒമാനി തീർഥാടകരെ ഹജ് കർമ്മങ്ങൾ നിർവഹിക്കുന്നതിനും അവർക്ക്...
ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജൻ കയറ്റുമതിക്കാരാകാനൊരുങ്ങി ഒമാൻ
മസ്കറ്റ്: 2030-ഓടെ ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജൻ കയറ്റുമതിക്കാരിൽ ഒന്നായി ഒമാൻ സുൽത്താനേറ്റ് മാറുമെന്ന് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഊർജ, ധാതു മന്ത്രാലയവും ഇന്റർനാഷണൽ എനർജി ഏജൻസിയും (ഐഇഎ) സംയുക്തമായി പുറത്തിറക്കിയ...
കസാക്കിസ്ഥാനിലെ അൽമാട്ടിയിലേക്ക് നേരിട്ട് ഫ്ലൈറ്റ് പ്രഖ്യാപിച്ച് സലാം എയർ
മസ്കറ്റ്: ഒമാൻ സുൽത്താനേറ്റിലെ അതിവേഗം വളരുന്ന എയർലൈനായ സലാം എയർ മസ്കറ്റിൽ നിന്ന് കസാക്കിസ്ഥാനിലെ അൽമാട്ടിയിലേക്ക് നേരിട്ട് ഫ്ലൈറ്റ് പ്രഖ്യാപിച്ചു. കസാക്കിസ്ഥാനിലേയ്ക്ക് പറക്കുന്നതിന് ഫ്ലൈറ്റ് നിരക്ക് 199 ഒമാൻ റിയാൽ ആണ്.
SalamAir.com വഴി...
അറ്റകുറ്റപ്പണികൾക്കായി ബർക വിലായത്തിലെ ഗതാഗത പാത താൽക്കാലികമായി അടച്ചു
മസ്കറ്റ്: സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ (അൽ സലാഹ ഏരിയ) ബർക്കയിലെ വിലായത്ത് ഗതാഗത പാത അറ്റകുറ്റപ്പണികൾക്കായി രണ്ടാഴ്ചത്തേക്ക് രാവിലെ 5 മുതൽ വൈകുന്നേരം 5 വരെ അടച്ചിടും.
അൽ ബത്തിന ഹൈവേയുടെ പുനരുദ്ധാരണ...
ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് പ്രവേശന ചെലവ് കുറച്ച് യു.കെ
ഒമാനിൽ നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് യു.കെ യിലേക്ക് പ്രവേശിക്കുന്നതിനുള്ള ചെലവ് കുറച്ചു. ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) എന്ന പുതിയ പദ്ധതിയിലൂടെയാണ് യു.കെ ഇത് നടപ്പാക്കുന്നത്. ജോർദാനിൽ നിന്നുള്ള സന്ദർശകർക്കും...
ഫിനാൻസ്, ലീസിംഗ് കമ്പനികൾക്ക് വ്യക്തിഗത വായ്പ നൽകാൻ അനുമതി
മസ്കത്ത്: നിലവിലുള്ള പ്രവർത്തനങ്ങൾക്ക് ചില നിബന്ധനകളിൽ ഇളവ് വരുത്തുന്നതുൾപ്പെടെ അധിക ബിസിനസ് പ്രവർത്തനങ്ങൾ നടത്താൻ ലൈസൻസുള്ള ഫിനാൻസ് ആൻഡ് ലീസിംഗ് കമ്പനികൾക്ക് (എഫ്എൽസി) അനുമതി നൽകി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ)...










