മസ്‌കറ്റിൽ 226 കിലോഗ്രാം കിംഗ്ഫിഷ് പിടികൂടി
മസ്‌കറ്റ്: നിരോധന കാലയളവിൽ വിൽപന നടത്തിയിരുന്ന 226 കിലോഗ്രാം കിംഗ്ഫിഷ് മസ്കത്ത് ഫിഷ് കൺട്രോൾ ടീം പിടികൂടി. നിരോധന കാലയളവിൽ കിംഗ്ഫിഷ് കൈവശം വെച്ചതും വ്യാപാരം നടത്തുന്നതും ഉൾപ്പെടെയുള്ള ലൈവ് അക്വാട്ടിക് റിസോഴ്‌സസ്...
അൽ ബത്തിന തീരദേശ റോഡ് പദ്ധതി: സ്വത്തുക്കൾ നഷ്‌ടമായ 90% പൗരന്മാർക്കും നഷ്ടപരിഹാരം നൽകി
മസ്‌കറ്റ് - നോർത്ത് ബാത്തിന ഗവർണറേറ്റിലെ ബാത്തിന തീരദേശ റോഡ് പദ്ധതി മൂലം സ്വത്തുക്കൾ നഷ്ട്മായ പൗരന്മാർക്ക് വിതരണം ചെയ്ത 90.4% നഷ്ടപരിഹാരം നൽകിയതായി ഭവന, നഗര ആസൂത്രണ മന്ത്രി എച്ച് ഇ...
അഫ്ഗാനിസ്താനിലുണ്ടായ ഭൂകമ്പത്തിൽ അനുശോചനം അറിയിച്ച് ഒമാൻ സുൽത്താനേറ്റ്
മസ്‌കറ്റ്: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ ഒമാൻ സുൽത്താനേറ്റ് അഫ്ഗാനിസ്ഥാനെ അനുശോചനം അറിയിച്ചു.പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ശനിയാഴ്ച പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ...
തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 55 പ്രവാസി തൊഴിലാളികൾ സീബിൽ പിടിയി ൽ
മസ്കത്ത്: ഒമാനിലെ സീബിൽ തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 55 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. തൊഴിൽ മന്ത്രാലയവും റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
സ്വകാര്യ വീടുകളിൽ നടത്തിയ...
അൽ വാദി അൽ കബീർ ഇൻഡസ്ട്രിയൽ സിറ്റിയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നു
മസ്‌കത്ത് - അൽ വാദി അൽ കബീർ ഇൻഡസ്ട്രിയൽ സിറ്റിയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള കാമ്പെയ്‌നിന് പബ്ലിക് എസ്റ്റാബ്ലിഷ്‌മെന്റ് ഫോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ ‘മദയ്ൻ’ തുടക്കമിട്ടു. വ്യവസായ കേന്ദ്രത്തിലെ സേവനങ്ങളുടെ...
ദാഖ്‌ലിയയിൽ ജലവിതരണം തടസ്സപ്പെടും
മസ്‌കറ്റ് - ഞായറാഴ്ച ദാഖ്‌ലിയ ഗവർണറേറ്റിലെ പ്രാഥമിക പമ്പിംഗ് സ്റ്റേഷനിൽ ജലവിതരണം നാമ വാട്ടർ സർവീസസ് (NWS) താൽക്കാലികമായി നിർത്തിവച്ചു. 'അടിയന്തര സാങ്കേതിക തകരാർ മൂലം വൈദ്യുതി നിലച്ചതാണ് ജലവിതരണം പെട്ടെന്ന് നിർത്തിവയ്ക്കാൻ...
‘സൊറൂഹ്’ പദ്ധതിയിൽ രണ്ട് നിക്ഷേപ അവസരങ്ങൾ പ്രഖ്യാപിച്ച് ഭവന, നഗരാസൂത്രണ മന്ത്രാലയം
മസ്‌കത്ത്: അൽ ദഖില്യ ഗവർണറേറ്റിലെ ഇന്റഗ്രേറ്റഡ് റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സ് ‘സൊറൂഹ്’ പദ്ധതിക്കായി ‘തത്വീർ’ എന്ന പ്ലാറ്റ്‌ഫോം വഴി രണ്ട് നിക്ഷേപ അവസരങ്ങൾ ഭവന, നഗരാസൂത്രണ മന്ത്രാലയം പ്രഖ്യാപിച്ചു.
452,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അൽ...
ഒമാൻ എണ്ണവിലയിൽ ഇടിവ് തുടരുന്നു
അന്താരാഷ്ട്ര വിപണിയിൽ ആവശ്യകത കുറഞ്ഞതോടെ ഒമാൻ എണ്ണ വിലയുടെ ഇടിവ് തുടരുന്നു. അമേരിക്കയിൽ ഗ്യാസോലൈൻ ആവശ്യകത കുറഞ്ഞതാണ് വില ഇടിവിന് പ്രധാന കാരണം. ഒമാൻ എണ്ണ വില വെള്ളിയാഴ്ച ബാരലിന് 84.75 ഡോളറിലെത്തി.
വ്യാഴാഴ്ചയും...
ഇസ്രയേൽ ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം
ഇസ്രയേലും ഫലസ്തീനും തമ്മിൽ തുടരുന്ന സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം. മേഖലയിലെ വിവിധ മുന്നണികളിൽ അക്രമം വർധിക്കുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇരു പാർട്ടികളും സംയമനത്തോടെ പ്രവർത്തിക്കണമെന്നും...
റാസൽഖൈമയെ ഒമാനിലെ മുസന്ദവുമായി ബന്ധിപ്പിക്കുന്ന ആദ്യ ബസ്സ് സർവീസ് ആരംഭിച്ചു
റാസൽഖൈമ: റാസൽഖൈമയെ ഒമാനിലെ മുസന്ദവുമായി ബന്ധിപ്പിക്കുന്ന ആദ്യ ബസ്സ് സർവീസ് RAK ട്രാൻസ്‌പോർട്ട് അതോറിറ്റി(RAKTA) ഇന്ന് ആരംഭിച്ചു. മുസന്ദം ഗവർണറേറ്റുമായി സഹകരിച്ചാണ് ഈ സേവനം ആരംഭിച്ചത്. വാരാന്ത്യങ്ങളിൽ പ്രതിദിനം രണ്ട് സർവീസുകളാണ് നടത്തുന്നത്.
ഇരു...










