Home Blog Page 117

ഒമാനിൽ ലോകോത്തര നിലവാരത്തിലുള്ള ആദ്യത്തെ സ്കൂൾ ബസ് മോഡൽ പുറത്തിറക്കി

മസ്‌കത്ത്: ബസ് നിർമാണ മേഖലയിലെ മുൻനിര ഒമാനി കമ്പനിയായ കർവ മോട്ടോഴ്‌സ്, യാത്രയ്ക്കിടെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത സ്കൂൾ ബസുകളുടെ ആധുനിക മോഡൽ പുറത്തിറക്കി. വിദ്യാഭ്യാസ...

ഒമാനിൽ ഇന്നും നാളെയും കൂടുതൽ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കത്ത്: ഒമാനിൽ ഇന്നും നാളെയും കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം അൽ ദാഖിലിയ, അൽ ദാഹിറ, അൽ ബുറൈമി, നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ ശർഖിയ...

യുഎൻ ജനറൽ അസംബ്ലിയുടെ 78-ാമത് സമ്മേളനത്തിൽ പങ്കെടുത്ത് ഒമാൻ

ന്യൂയോർക്ക്: ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭ (യുഎൻ) ജനറൽ അസംബ്ലിയുടെ 78-ാമത് സമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ ഒമാൻ സുൽത്താനേറ്റ് പങ്കെടുത്തു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സമ്മേളനത്തിൽ പങ്കെടുത്തത്....

കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ച് അൽ നഹ്ദ ഹോസ്പിറ്റൽ

മസ്‌കത്ത്: അൽ നഹ്ദ ഹോസ്പിറ്റലിലെ ഒഫ്താൽമോളജി വിഭാഗം ഒമാനിൽ ആദ്യത്തെ കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. കോർണിയയിലെ ബാക്ടീരിയ അണുബാധയെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ട ഒരു പൗരനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അൽ നഹ്ദ ഹോസ്പിറ്റലിലെ...

ഒമാനിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് സൗദി മന്ത്രി

മസ്‌കറ്റ് - ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രി, അഹ്മദ് ബിൻ സുലൈമാൻ അൽ-റാജ്ഹി ജിസിസി രാജ്യങ്ങളിലെ തൊഴിൽ, സാമൂഹികകാര്യങ്ങൾ/വികസനം, സിവിൽ സർവീസ് എന്നിവയെക്കുറിച്ചുള്ള മന്ത്രിതല സമിതി യോഗങ്ങളിൽ സൗദി അറേബ്യയുടെ...

test 1

aaaaaaaaaassssssssssssfffffffffffhhhhhhhhhhhhhh

റുസൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ തീപിടിത്തം നിയന്ത്രണ വിധേയമാക്കി

മസ്‌കത്ത്: സീബിലെ വിലായത്ത് അൽ റുസൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ തിങ്കളാഴ്ച നാല് ട്രെയിലർ ട്രക്കുകളിൽ തീപിടിത്തമുണ്ടായി. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സിഡിഎഎ) അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി, അപകടത്തിൽ ആളപായമൊന്നും...

റുസൈൽ-ബിഡ്ബിഡ് റോഡിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിടുന്നു

മസ്‌കത്ത് - റുസൈൽ-ബിഡ്ബിഡ് റോഡിലൂടെയുള്ള ഗതാഗതം സെപ്റ്റംബർ 18 അർദ്ധരാത്രി മുതൽ താൽക്കാലികമായി വഴിതിരിച്ചുവിടുന്നു. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം, റോയൽ ഒമാൻ പോലീസ് ട്രാഫിക് ഡിപ്പാർട്ട്‌ന്റുമായി സഹകരിച്ചാണ് താൽക്കാലികമായി വഴിതിരിച്ചുവിടുന്നത്. റോഡ്...

ഒമാനിൽ സീസണൽ ഇൻഫ്ലുവൻസ വാക്സിൻ നൽകി തുടങ്ങുന്നു

മസ്‌കറ്റ്: 60 വയസ്സിനു മുകളിലുള്ളവർക്കും വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും ഇന്ന് സെപ്റ്റംബർ 18 തിങ്കളാഴ്ച മുതൽ സീസണൽ ഇൻഫ്ലുവൻസ വാക്‌സിൻ നൽകും. ഗുരുതരമായി ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ഇൻഫ്ലുവൻസ അണുബാധ ഉണ്ടാകാതിരിക്കാൻ, സീസണൽ...

പകർച്ച വ്യാധികൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി മസ്‌കത്ത് മുനിസിപ്പാലിറ്റി

മസ്‌കത്ത്: പകർച്ച വ്യാധികൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ മസ്‌കത്ത് മുനിസിപ്പാലിറ്റി ഊർജിതമാക്കി. കൊതുകുകളുടെ വ്യാപനം തടയാൻ പൊതുജനങ്ങൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മസ്‌കത്ത് ഗവർണറേറ്റിലെ വിവിധ...
error: Content is protected !!