Home Blog Page 118

ബലിപെരുന്നാൾ; മവേല സെൻട്രൽ മാർക്കറ്റിന്‍റെ പ്രവർത്തന സമയം വർധിപ്പിച്ച് മസ്കത്ത്​ മുനിസിപ്പാലിറ്റി

മസ്കത്ത്​: ബലിപെരുന്നാൾ പ്രമാണിച്ച്​ മവേല പഴം, പച്ചക്കറി സെന്‍ട്രല്‍ മാര്‍ക്കറ്റിന്‍റെ പ്രവർത്തന സമയം മസ്കത്ത്​ മുനിസിപ്പാലിറ്റി വർധിപ്പിച്ചു. പുലര്‍ച്ചെ നാല് മണി മുതല്‍ രാത്രി 11 വരെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും. ഹോള്‍സെയില്‍ മാര്‍ക്കറ്റിലേക്ക് വാഹനങ്ങള്‍...

ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ഗ​വ​ർ​ണ​​റേ​റ്റു​ക​ളി​ൽ മഴക്ക്​ സാധ്യത

മ​സ്ക​ത്ത്​: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഗ​വ​ർ​ണ​​റേ​റ്റു​ക​ളി​ൽ ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച​വ​രെ കാ​റ്റോ​ടും ഇ​ടി​യോ​ടും കൂടി മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ളതായി​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ദാ​ഹി​റ, ദാ​ഖി​ലി​യ, തെ​ക്ക് ​-വ​ട​ക്ക്​ ബാ​ത്തി​ന,...

തെലങ്കാനയിൽ സജീവമാകുന്നു ലുലു ; ഹൈദരാബാദിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റും വൈകാതെ തുറക്കും

ഹൈദരാബാദ് : തെലങ്കാനയിലും സജീവമായി ലുലു ഗ്രൂപ്പ്. ഹൈദരാബാദിൽ സാന്നിദ്ധ്യം അറിയിച്ച്, ആദ്യ ലുലു മാളും ലുലു ഹൈപ്പർമാർക്കറ്റും ഉടൻ തുറക്കും. ഹൈദരാബാദിൽ ലുലു മാൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്‌ ലുലു ഗ്രൂപ്പ് ചെയർമാൻ...

ഹജ്ജ് കർമ്മങ്ങൾ നാളെ (ജൂൺ 26 ) ആരംഭിക്കും

മസ്‌കറ്റ് - ഹജ്ജ് കർമ്മങ്ങൾ തിങ്കളാഴ്ച ആരംഭിക്കും, അടുത്ത ദിവസം അറഫ ദിനവും ജൂൺ 28 ബുധനാഴ്ച ഈദ് അൽ അദ്ഹ ആഘോഷങ്ങളും നടക്കും. ഒമാനി ഹജ്ജ് മിഷൻ തീർഥാടകർക്ക് വൈദ്യസഹായവും മാർഗനിർദേശവും...

സൗദി ഫ്ലൈനാസ് എയർലൈൻസിന്റെ ആദ്യ വിമാനംസലാല എയർപോർട്ടിലെത്തി

മസ്കത്ത്: ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിൽ നിന്ന് സൗദി ഫ്ലൈനാസ് എയർലൈൻസിന്റെ ആദ്യ വിമാനം സലാല വിമാനത്താവളത്തിലെത്തി. ജൂൺ 29 മുതൽ ദമാമിനും സലാലയ്ക്കും ഇടയിൽ ആഴ്ചയിൽ രണ്ട് വിമാനങ്ങളും റിയാദിൽ...

ഒമാനിൽ തീരപ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത

മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിലെ ചില തീരപ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മസ്‌കറ്റ്, സോഹാർ, സഹം എന്നിവിടങ്ങളിലെ താപനില 50 ഡിഗ്രി...

തൊ​ഴി​ൽ നി​യ​മ ലം​ഘ​നം; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി തൊ​ഴി​ൽ മ​ന്ത്രാ​ല​യം

മ​സ്ക​ത്ത്​: തൊ​ഴി​ൽ വി​പ​ണി​യി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി തൊ​ഴി​ൽ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ ന​ട​ന്ന​ത്​ 4,149 പ​രി​ശോ​ധ​ന​ക​ളാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ​രി​ശോ​ധ​ന​യിൽ അ​ന​ധി​കൃ​ത ​തൊ​ഴി​ലാ​ളി​ക​ളെ​ ക​​ണ്ടെ​ത്തിയതായി അധികൃതർ...

ഒമാനിൽ ചൂ​ടി​ന്​ ആ​ശ്വാ​സം; വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​​ൽ മ​ഴ ല​ഭി​ച്ചു

മ​സ്ക​ത്ത്​: ഒമാനിൽ ക​ത്തു​ന്ന ചൂ​ടി​ന്​ ആ​ശ്വാ​സം നൽകി​ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​​ൽ മ​ഴ ല​ഭി​ച്ചു. ബ​ഹ്​​ല​യി​ലെ സ​ൽ​സാ​ദ്, നി​സ്​​വ, മു​ദൈ​ബി, ഇ​ബ്ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​ത​ന്നെ പ​ല​യി​ട​ത്തും മൂ​ടി​ക്കെ​ട്ടി​യ...

ഫുജൈറയിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ പ്രഖ്യാപിച്ച് സലാം എയർ

മസ്‌കറ്റ്: സലാം എയർ ജൂലൈ 12 മുതൽ യുഎഇയിലെ ഫുജൈറയിലേക്ക് ആഴ്ചയിൽ നാല് ഫ്ലൈറ്റ് സർവീസുകൾ പ്രഖ്യാപിച്ചു. തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് സർവീസ് നടത്തുക. വിനോദ സഞ്ചാരികൾക്കും ബിസിനസ്സ് യാത്രക്കാർക്കും ഇടയിൽ വർദ്ധിച്ചുവരുന്ന...

ഒമാനിൽ താപനില 50 ഡിഗ്രിയിലേക്ക് അടുക്കുന്നു

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിൽ വെള്ളി,ശനി ദിവസങ്ങളിൽ ഉയർന്ന താപനില പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് ഉച്ചയ്ക്ക് മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും നാൽപ്പതുകളുടെ പകുതി മുതൽ അൻപത് ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനിലയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ...
error: Content is protected !!