കേരളത്തിലേക്കുള്ള സർവീസുകൾ വർധിപ്പിക്കാനൊരുങ്ങി ഒമാൻ എയർ
ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ കേരളത്തിലേയ്ക്കുള്ള സർവീസുകൾ വർധിപ്പിക്കുന്നു. തിരുവനന്തപുരത്തേക്ക് കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഒമാൻ എയർ ഉൾപ്പെടെ വിവിധ ഗൾഫ് വിമാന കമ്പനികളും സർവീസിന് തുടക്കം...
മുംബൈയിൽ നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ 3 ഒമാനി ചിത്രങ്ങൾ പ്രദർശിപ്പിച്ചു
മുംബൈ: ഇന്ത്യയിലെ മുംബൈയിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ പതിനൊന്നാമത് പതിപ്പിൽ മൂന്ന് ഒമാനി ചിത്രങ്ങൾ പ്രദർശിപ്പിച്ചു. സെപ്റ്റംബർ പത്തിനാണ് ഫെസ്റ്റിവൽ അവസാനിക്കുന്നത്.
അബ്ദുല്ല അൽ അജ്മി സംവിധാനം ചെയ്ത ‘അൽ മന്യൂർ’...
2050-ഓടെ ഒമാനിൽ ഒന്നേകാൽ ലക്ഷം പേർക്ക് ഡിമെൻഷ്യ ബാധിക്കാൻ സാധ്യതയെന്ന് നിരീക്ഷണം
മസ്‌കറ്റ്: 2050ഓടെ ഒമാനിൽ 124,800 പേർ മറവിരോഗത്തിന്റെ പിടിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഒമാൻ അൽഷിമേഴ്‌സ് സൊസൈറ്റിയും അൽഷിമേഴ്‌സ് ഡിസീസ് ഇന്റർനാഷണലും (എഡിഐ) അറിയിച്ചു.
കേവലം 12 മുൻകരുതലിലൂടെ ഏകദേശം 40% ഡിമെൻഷ്യ കേസുകളും കുറയ്ക്കുകയോ തടയുകയോ...
ഒമാനിലേക്ക് അനധികൃ തമായി കടക്കാൻ ശ്രമിച്ച 15 വിദേശ പൗരന്മാർ പൊലീസ് പിടിയിൽ
മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 15 പ്രവാസികളെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു.
"നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 15 ഏഷ്യൻ പൗരന്മാർ സഞ്ചരിച്ച ഒരു ബോട്ട് നോർത്ത്...
മുസന്ദം ഗവർണറേറ്റിൽ നിന്ന് യുഎഇയിലേയ്ക്ക് അന്താരാഷ്ട്ര ബസ് സർവീസ് ആരംഭിക്കുന്നു
മസ്‌കത്ത്: യുഎഇയിലെ റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (RAKTA) RAK എമിറേറ്റിനും സുൽത്താനേറ്റിലെ മുസന്ദം ഗവർണറേറ്റിനുമിടയിൽ നേരിട്ടുള്ള അന്താരാഷ്ട്ര ബസ് സർവീസിനുള്ള കരാറിൽ ഒപ്പുവച്ചു. റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ഇസ്മായീൽ ഹസൻ...
ഒമാനിൽ റോഡപകടങ്ങളിൽ കുറവ് രേഖപ്പെടുത്തി
മസ്കത്ത്: ഒമാനിൽ റോഡപകടങ്ങൾ കുറയുന്നതായി റിപ്പോർട്ട്. ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (സി.എം.എ) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023-ന്റെ ആദ്യ പകുതിയിൽ 37,000 ട്രാഫിക് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇതിൽ 7,763 ഗുരുതരവും 29,600...
ഫുജൈറയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് സർവിസ് ആരംഭിക്കാനൊരുങ്ങി സലാം എയർ
ഫുജൈറ: ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഫുജൈറയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് സർവിസ് ആരംഭിക്കുന്നു. ഫുജൈറയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കഴിഞ്ഞ മാസം കമ്പനി സർവിസ് ആരംഭിച്ചിരുന്നു.
ഒക്ടോബർ രണ്ടു മുതലാണ് ഫുജൈറ എയർപോർട്ടിൽനിന്നു കോഴിക്കോട്ടേയ്ക്ക്...
ചികിത്സയ്ക്കായി നാട്ടിലെത്തിയ പ്രവാസി നിര്യാതനായി
മസ്കത്ത്: കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സക്ക് ഒരു വർഷം മുമ്പ് നാട്ടിൽ എത്തിയ പ്രവാസി നിര്യാതനായി. കോഴിക്കോട് ഏറാമലയിൽ പരേതനായ കുനിയിൽ കുഞ്ഞമ്മദിൻറെ മകൻ അബ്ദുല്ല (35) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 11ന്...
ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത- കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്‌കറ്റ്: തെക്കൻ അൽ ഷർഖിയ, അൽ വുസ്ത, ദോഫാർ, ഒമാൻ കടലിന്റെ തീരപ്രദേശങ്ങളുടെ ചില ഭാഗങ്ങൾ (മുസന്ദം, നോർത്ത്, സൗത്ത് അൽ ബത്തിന, മസ്‌കറ്റ്) എന്നിവിടങ്ങളിൽ ശനിയാഴ്ച മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുള്ളതായി ഒമാൻ...
ഒമാനിൽ ഇനി ചെമ്മീൻ സീസൺ
മസ്‌കത്ത്: ഒമാനിൽ ചെമ്മീൻ മത്സ്യബന്ധന സീസൺ ഉടൻ ആരംഭിക്കുമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം (MAFWR) അറിയിച്ചു. സെപ്റ്റംബറിൽ ആരംഭിച്ച് നവംബറിലാണ് മത്സ്യബന്ധന സീസൺ അവസാനിക്കുന്നത്.
'ഗദ്ദഫ്' എന്നറിയപ്പെടുന്ന ഒരു തരം വല ഉപയോഗിച്ചാണ്...










