ദോഫാർ ഗവർണറേറ്റിൽ പൊടിക്കാറ്റിന് സാധ്യത: ROP
മസ്‌കറ്റ്: ദോഫാർ ഗവർണറേറ്റിലേക്ക് പോകുന്ന റോഡിന്റെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
അതേസമയം പൊടികാറ്റുണ്ടാകുന്ന സാഹചര്യത്തിൽ ജനങ്ങളോട് ശ്രദ്ധിക്കാനും ജാഗ്രത പാലിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജി...
ഒമാനിൽ കാർ അപകടത്തിൽ മലയാളി വിദ്യാർഥിനി മരിച്ചു
ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽ മലയാളി വിദ്യാർഥിനി മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശികളായ ടാക്കിൻ ഫ്രാൻസിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വർഗീസിന്റെയും മകളും രണ്ടാം തരം വിദ്യാർഥിനിയുമായ അൽന ടാക്കിൻ ആണ് മരിച്ചത്.
ബുധാഴ്ച...
ജബൽ അൽ-അഖ്ദർ റോഡിൽ അപകടം; ജാഗ്രതാ നിർദ്ദേശവുമായി ROP
മസ്‌കറ്റ്: അൽ-ജബൽ അൽ-അഖ്ദറിലെ വിലായത്തിലേക്കുള്ള റോഡിൽ നടന്ന അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പോലീസ് (ആർഒപി). ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം വാഹനമോടിക്കുന്നവരോട് ശ്രദ്ധാപൂർവം യാത്ര ചെയ്യാനും ഇതര...
ഒമാനിലെ ഇബ്രിയില്‍ കൊല്ലം സ്വദേശി മരിച്ചു
മസ്‌കത്ത്: ഒമാനിലെ ഇബ്രിയില്‍ കൊല്ലം സ്വദേശി മരിച്ചു. ഇബ്രിയിലെ വര്‍ക്ക്‌ഷോപ്പിലുണ്ടായ അപകടത്തിലാണ് തൊടിയൂര്‍ പുത്തന്‍വീട്ടില്‍ മുഴന്‍കോട് ഷാജഹാന്‍ (58) മരിച്ചത്. പിതാവ്: അബ്ദുല്‍ ലത്തീഫ്. മാതാവ്: നബീസ ബീവി. ഭാര്യ: ഷക്കീല. മക്കള്‍:...
റുസൈൽ റോഡിൽ താൽക്കാലിക ഗതാഗതം നിയന്ത്രണം
മസ്‌കറ്റ്: ബിഡ്ബിഡിലെ റുസൈൽ റോഡിൽ നിസ്വയിലേക്ക് പോകുന്നവർക്കായി താൽക്കാലികമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒമാൻ പോലീസ് ട്രാഫിക് ഡിവിഷനുമായി സഹകരിച്ച് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് ഈ താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയത്.
റോഡ് വീതി...
12 മണിക്കൂർ വൈകി മസ്കത്ത്-തിരുവനന്തപുരം വിമാനം
മസ്കത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം വൈകി. തിങ്കളാഴ്ച ഉച്ചക്ക് 1.50ന് പുറപ്പെടേണ്ട വിമാനം 12 മണിക്കൂർ വൈകി രാത്രി 1മണിക്ക് പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.
നേരത്തെ അധികൃതർ വിമാനം...
സലാലയിലെ അൽ നസീം വാട്ടർ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു
സലാല - ഖരീഫ് ദോഫാർ സീസൺ 2023 നോട് അനുബന്ധിച്ച് സലാലയിലെ അൽ നസീം വാട്ടർ പാർക്ക് പൊതുജനങ്ങൾക്കായി തുറന്ന് നൽകി.
ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സെയ്ദും ദോഫാർ...
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മ്യൂസിയങ്ങൾ, സ്വകാര്യ ഹെറിറ്റേജ് ഹോമുകൾ എന്നിവയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ ടൂറിസം...
മസ്‌കത്ത്: ഒമാനിൽ സ്വകാര്യ ഹെറിറ്റേജ് ഹോമുകളും മ്യൂസിയങ്ങളും പ്രവർത്തിക്കാൻ ആവശ്യമായ ലൈസൻസ് നേടണമെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു. സാംസ്‌കാരിക പൈതൃക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ചിലർ ആവശ്യമായ ലൈസൻസുകൾ...
ഐഎൻഎസ് വിശാഖപട്ടണം ഒമാൻ തീരത്തെത്തി
മസ്‌കറ്റ്: ഇന്ത്യ തദ്ദേശീയമായി നിർമിച്ച കപ്പൽ ഐഎൻഎസ് വിശാഖപട്ടണം ഒമാനിലെത്തിയതായി ഇന്ത്യൻ നാവികസേന അധികൃതർ അറിയിച്ചു. ഇന്ത്യൻ നാവികസേനയും ഒമാൻ നാവികസേനയും തമ്മിലുള്ള സമുദ്രപങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കപ്പൽ ഒമാൻ തീരത്തെത്തിയത്.
മേഖലയിലെ സുരക്ഷാ...
സലാലയിലെ അനധികൃത ഭക്ഷണശാലകൾക്കെതിരെ നടപടിയെടുത്ത് ദോഫാർ മുനിസിപ്പാലിറ്റി
സലാലയിൽ പ്രവർത്തിക്കുന്ന അനധികൃത ഭക്ഷണശാലകൾക്കെതിരെ ദോഫാർ മുനിസിപ്പാലിറ്റി നടപടി ആരംഭിച്ചു. സുരക്ഷാ മാനദണ്ഡങ്ങളും നിയമപരമായ ആവശ്യകതകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി നിർദ്ദേശങ്ങൾ നടത്തിയിട്ടുണ്ട്. വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾ, സുരക്ഷിതമല്ലാത്ത രീതികൾ പ്രവർത്തിക്കുന്നവർ...










