ഞായറാഴ്ച മുതൽ ഒമാനിൽ കാലാവസ്ഥ വ്യതിയാനത്തിന് സാധ്യത
മസ്‌കറ്റ്: മസ്‌കറ്റ്: മാർച്ച് 19 മുതൽ 23 വരെ സുൽത്താനേറ്റിനെ മോശം കാലാവസ്ഥ ബാധിക്കാൻ സാധ്യതയുള്ളതായി ദേശീയ മൾട്ടി-ഹസാർഡ് ഏർളി വാണിംഗ് സെന്ററിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ വിശകലനം സൂചിപ്പിക്കുന്നു. ഞായറാഴ്ച വൈകുന്നേരം...
ആധാർ രേഖകള്‍ സൗജന്യമായി പുതുക്കാം ജൂണ്‍ 14 വരെ
ആധാർ രേഖകള്‍ ജൂണ്‍ 14 വരെ ഓണ്‍ലൈനില്‍ സൗജന്യമായി പുതുക്കാമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അറിയിച്ചു. ഈ സേവനം മൈ ആധാര്‍ പോര്‍ട്ടലില്‍ മാത്രമാണ് സൗജന്യം. നേരത്തെ മൈ...
വ്യാജ ജിസിസി കറൻസി ഉപയോഗിച്ച അഞ്ച് പൗരന്മാർ അറസ്റ്റിൽ
മസ്‌കത്ത്: റോയൽ ഒമാൻ പോലീസിന്റെ അൽ-ബുറൈമി ഗവർണറേറ്റ് പോലീസ് കമാൻഡ്, അൽ-ദാഹിറ ഗവർണറേറ്റ് പോലീസ് കമാൻഡുമായി സഹകരിച്ച്, വ്യാജ ഗൾഫ് കറൻസി പ്രചരിപ്പിച്ചതിന് അഞ്ച് പൗരന്മാരെ അറസ്റ്റ് ചെയ്തു. അൽ ബുറൈമി ഗവർണറേറ്റിലെ...
ഒമാനിൽ ടാക്സികൾക്ക് മീറ്റർ സംവിധാനം വരുന്നു
മസ്‌കത്ത്: ഒമാനിൽ സാധാരണ ടാക്സികളിൽ നിരക്കുകൾ വ്യക്തമാക്കുന്ന മീറ്റർ സംവിധാനം ഉടൻ ഏർപ്പെടുത്തും. ഓറഞ്ചും വെള്ളയും നിറത്തിലുള്ള ടാക്സികൾക്ക് മീറ്റർ സംവിധാനം ഏർപ്പെടുത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായും വരും മാസങ്ങളിൽ ഇത് നിലവിൽവരുമെന്നും ഗതാഗത,...
അൽ ബുറൈമിയിൽ പരിസ്ഥിതി കൗൺസിൽ ആരംഭിച്ചു
അൽ ബുറൈമി: അൽ ബുറൈമി ഗവർണറേറ്റുമായി സഹകരിച്ച് പരിസ്ഥിതി അതോറിറ്റി ബുധനാഴ്ച അൽ ബുറൈമി ഗവർണറേറ്റിൽ പരിസ്ഥിതി കൗൺസിൽ ആരംഭിച്ചു. പരിസ്ഥിതി കൗൺസിൽ ആരംഭിക്കുന്നതിലൂടെ, പൊതുജനങ്ങളിലും സ്വകാര്യ കോളേജുകളിലും സർവ്വകലാശാലകളിലും ബോധവൽക്കരണ ടീമുകൾ...
ഒമാനിൽ കൊല്ലം സ്വദേശി നിര്യാതനായി
സുഹാർ: ഒമാനിൽ കൊല്ലം സ്വദേശി നിര്യാതനായി. സഹം സനായയിൽ പെട്രോൾ സ്റ്റേഷനുള്ളിൽ കട നടത്തിയിരുന്ന കരുനാഗപ്പള്ളി പാവുമ്പ തഴവ പാലമൂടിലെ മനോജ് ഭവനിൽ മനോജ് കുമാർ (49) ആണ് മരിച്ചത്.
പിതാവ്: ശിവദാസൻ. മാതാവ്:...
‘ഒമാൻ എക്രോസ് ഏജസ്’ മ്യൂസിയം അൽ-ദാഖിലിയയിൽ പ്രവർത്തനമാരംഭിച്ചു
മസ്‌കറ്റ്: അൽ-ദാഖിലിയ ഗവർണറേറ്റിലെ മന വിലായത്തിൽ 'ഒമാൻ എക്രോസ് ഏജസ് മ്യൂസിയം' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി ഒമാൻ ന്യൂസ് ഏജൻസി (ONA) അറിയിച്ചു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖാണ് ഉദ്ഘാടനം നിർവഹിച്ചത്.
റോയൽ...
വാദി അൽ ഹവാസ്ന റോഡ് യാത്രക്കാർക്കായി വീണ്ടും തുറന്നു നൽകി
മസ്‌കത്ത്: അൽ ഖബൂറയിലെ വാദി അൽ ഹവാസ്‌ന റോഡിൽ ഷഹീൻ ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങൾ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം (എംടിസിഐടി) പരിഹരിച്ച് യാത്രക്കാർക്കായി തുറന്ന് നൽകി. പാതയിലെ 20 സൈറ്റുകളിലെ...
ഒമാൻ, ഇറാൻ സഹകരണം അവലോകനം ചെയ്തു
മസ്‌കത്ത്: സുൽത്താനേറ്റ് ഓഫ് ഒമാനും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും തമ്മിലുള്ള സ്ട്രാറ്റജിക് കൺസൾട്ടേഷൻ കമ്മിറ്റിയുടെ 9-ാമത് സെഷൻ ഞായറാഴ്ച മസ്‌കറ്റിൽ നടന്നു. ഒമാനിലെ നയതന്ത്ര കാര്യ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ്...
റോയൽ എയർഫോഴ്‌സിന്റെ ആദം എയർ ബേസിൽ ഒമാൻ സുൽത്താൻ സന്ദർശനം നടത്തി
ആദം: പരമോന്നത കമാൻഡർ ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിക് ഞായറാഴ്ച ഒമാൻ റോയൽ എയർഫോഴ്‌സിന്റെ (RAFO) ആദം എയർ ബേസിൽ സന്ദർശനം നടത്തി. സന്ദർശന വേളയിൽ, ഹിസ് ഹൈനസ് സയ്യിദ്...