ഒമാനിലെ പെരുന്നാൾ നമസ്ക്കാരം : സമയക്രമം ഇങ്ങനെ
റൂവി മച്ചി മാർക്കറ്റ് മസ്ജിദ്: ത്വാഹാ ദാരിമി -7:30
മത്ര താലിബ് മസ്ജിദ്: സക്കീർ ഫൈസി -7:30
സൂർ സൂഖ് മസ്ജിദ് ഭവാൻ മുസ്ഫയ്യ- 6.00
മത്ര മസ്ജിദ് സാബിത്ത് -6.00
ബിദായ ഒമാൻ ഒമാൻ ഓയിൽ പെട്രോൾ...
ബലിപെരുന്നാൾ: കേരളത്തിൽ നാളെയും മറ്റന്നാളും പൊതുഅവധി
പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പെരുന്നാളിന് നാളെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് പെരുന്നാള്‍ മറ്റന്നാള്‍ ആണെന്നു തീരുമാനം...
ബലിപെരുന്നാൾ; മവേല സെൻട്രൽ മാർക്കറ്റിന്‍റെ പ്രവർത്തന സമയം വർധിപ്പിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി
മസ്കത്ത്: ബലിപെരുന്നാൾ പ്രമാണിച്ച് മവേല പഴം, പച്ചക്കറി സെന്‍ട്രല്‍ മാര്‍ക്കറ്റിന്‍റെ പ്രവർത്തന സമയം മസ്കത്ത് മുനിസിപ്പാലിറ്റി വർധിപ്പിച്ചു. പുലര്‍ച്ചെ നാല് മണി മുതല്‍ രാത്രി 11 വരെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും.
ഹോള്‍സെയില്‍ മാര്‍ക്കറ്റിലേക്ക് വാഹനങ്ങള്‍...
ന്യൂനമർദത്തിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിൽ മഴക്ക് സാധ്യത
മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ ന്യൂനമർദത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ ശനിയാഴ്ചവരെ കാറ്റോടും ഇടിയോടും കൂടി മഴക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഹിറ, ദാഖിലിയ, തെക്ക് -വടക്ക് ബാത്തിന,...
തെലങ്കാനയിൽ സജീവമാകുന്നു ലുലു ; ഹൈദരാബാദിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റും വൈകാതെ തുറക്കും
ഹൈദരാബാദ് : തെലങ്കാനയിലും സജീവമായി ലുലു ഗ്രൂപ്പ്. ഹൈദരാബാദിൽ സാന്നിദ്ധ്യം അറിയിച്ച്, ആദ്യ ലുലു മാളും ലുലു ഹൈപ്പർമാർക്കറ്റും ഉടൻ തുറക്കും. ഹൈദരാബാദിൽ ലുലു മാൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ...
ഹജ്ജ് കർമ്മങ്ങൾ നാളെ (ജൂൺ 26 ) ആരംഭിക്കും
മസ്‌കറ്റ് - ഹജ്ജ് കർമ്മങ്ങൾ തിങ്കളാഴ്ച ആരംഭിക്കും, അടുത്ത ദിവസം അറഫ ദിനവും ജൂൺ 28 ബുധനാഴ്ച ഈദ് അൽ അദ്ഹ ആഘോഷങ്ങളും നടക്കും. ഒമാനി ഹജ്ജ് മിഷൻ തീർഥാടകർക്ക് വൈദ്യസഹായവും മാർഗനിർദേശവും...
സൗദി ഫ്ലൈനാസ് എയർലൈൻസിന്റെ ആദ്യ വിമാനംസലാല എയർപോർട്ടിലെത്തി
മസ്കത്ത്: ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിൽ നിന്ന് സൗദി ഫ്ലൈനാസ് എയർലൈൻസിന്റെ ആദ്യ വിമാനം സലാല വിമാനത്താവളത്തിലെത്തി. ജൂൺ 29 മുതൽ ദമാമിനും സലാലയ്ക്കും ഇടയിൽ ആഴ്ചയിൽ രണ്ട് വിമാനങ്ങളും റിയാദിൽ...
ഒമാനിൽ തീരപ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത
മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിലെ ചില തീരപ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മസ്‌കറ്റ്, സോഹാർ, സഹം എന്നിവിടങ്ങളിലെ താപനില 50 ഡിഗ്രി...
തൊഴിൽ നിയമ ലംഘനം; പരിശോധന ശക്തമാക്കി തൊഴിൽ മന്ത്രാലയം
മസ്കത്ത്: തൊഴിൽ വിപണിയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി പരിശോധനകൾ ശക്തമാക്കി തൊഴിൽ മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ നടന്നത് 4,149 പരിശോധനകളാണെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനയിൽ അനധികൃത തൊഴിലാളികളെ കണ്ടെത്തിയതായി അധികൃതർ...
ഒമാനിൽ ചൂടിന് ആശ്വാസം; വിവിധ ഗവർണറേറ്റുകളിൽ മഴ ലഭിച്ചു
മസ്കത്ത്: ഒമാനിൽ കത്തുന്ന ചൂടിന് ആശ്വാസം നൽകി വിവിധ ഗവർണറേറ്റുകളിൽ മഴ ലഭിച്ചു. ബഹ്ലയിലെ സൽസാദ്, നിസ്വ, മുദൈബി, ഇബ്ര തുടങ്ങിയ സ്ഥലങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്.
വ്യാഴാഴ്ച രാത്രിയോടെതന്നെ പലയിടത്തും മൂടിക്കെട്ടിയ...










