Home Blog Page 141

മ​സ്ക​ത്ത്​ നൈ​റ്റ്​​സി​ന്​ തു​ട​ക്കം

മ​സ്ക​ത്ത്​: ത​ല​സ്ഥാ​ന ന​ഗ​രിക്ക് ആ​ഘോ​ഷ​രാവേകി​ മ​സ്​​ക​ത്ത്​ നൈ​റ്റ്​​സി​ന്​ തു​ട​ക്കം. ഖു​റം നാ​ച്ചു​റ​ല്‍ പാ​ര്‍ക്കി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ര്‍ണ​ര്‍ സ​യ്യി​ദ് സ​ഊ​ദ് ബി​ന്‍ ഹി​ലാ​ല്‍ അ​ല്‍ ബു​സൈ​ദി ആഘോഷ രാവിന് തിരിതെളിച്ചു. ഖു​റം നാ​ച്ചു​റ​ൽ...

ഗൾഫ് കപ്പ് സ്വന്തമാക്കി ഇറാഖ്

മസ്‌കറ്റ്: വ്യാഴാഴ്ച രാത്രി ബസ്ര രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന 25-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ ഇറാഖ് 3-2 എന്ന സ്‌കോറിന് ഒമാനെ പരാജയപ്പെടുത്തി. 35 വർഷത്തിന് ശേഷം കിരീടം നേടുന്ന...

ഒമാനിൽ സന്ദര്‍ശക വിസയില്‍ എത്തിയ മൂന്നര വയസുകാരി മരണമടഞ്ഞു

മസ്കത്ത്: ഒമാനിൽ സന്ദര്‍ശക വിസയില്‍ എത്തിയ മൂന്നര വയസുകാരി മരണമടഞ്ഞു. കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി മടത്തുംപറമ്പത്ത് ഫൈസലിന്റെ മകൾ ആയിഷ നൗറിൻ ആണ് മരിച്ചത്. മസ്‌കത്ത് ഗൂബ്റയിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം...

‘മ​സ്ക​ത്ത്​ നൈ​റ്റ്​​സ്’​ ഇ​ന്ന്​ ആരംഭിക്കും

മ​സ്ക​ത്ത്​: ത​ല​സ്ഥാ​ന​ന​ഗ​രി​ക്ക്​ ആ​ഘോ​ഷ​രാ​വു​ക​ൾ പകർന്ന് മ​സ്ക​ത്ത്​ നൈ​റ്റ്​​സ്​ ഇന്ന് ആരംഭിക്കും. ഫെ​ബ്രു​വ​രി നാ​ലു​വ​രെ ന​ട​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ൽ വി​വി​ധ​ വി​നോ​ദ, സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഖു​റം നാ​ചു​റ​ൽ പാ​ർ​ക്ക്, അ​ൽ ന​സീം പാ​ർ​ക്ക്, ഒ​മാ​ൻ...

ഒമാൻ പരിസ്ഥിതി സുസ്ഥിരതാ സമ്മേളനത്തിന്റെ ഒന്നാം പതിപ്പ് സമാപിച്ചു

മസ്‌കത്ത്: സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഹിസ് ഹൈനസ് സയ്യിദ് ഫഹദ് ബിൻ അൽ ജുലന്ദ അൽ സെയ്ദിന്റെ നേതൃത്വത്തിൽ നടന്ന ഒമാൻ കോൺഫറൻസ് ഫോർ എൻവയോൺമെന്റൽ സസ്റ്റൈനബിലിറ്റിയുടെ ആദ്യ പതിപ്പ്...

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കുന്നു

മസ്‌കത്ത്: ഒമാനിലെ ഏറ്റവും വലിയ ഇന്ത്യൻ സ്‌കൂളുകളിലൊന്നായ ഇന്ത്യൻ സ്‌കൂൾ അൽ വാദി അൽ കബീർ ഈ വർഷം മുതൽ ട്യൂഷൻ ഫീസ് ഉയർത്തുന്നു. “മികച്ച സേവനം നൽകാനുള്ള ആശയവുമായി ശക്തമായ മുന്നോകുന്നതിന്, ഇന്ത്യൻ...

ജിസിസിയിലെ റിന്യൂവബിൾ എനർജി റെഗുലേറ്ററി ഇൻഡക്സിൽ ഒമാൻ ഒന്നാമത്

മസ്കത്ത്: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ “റിന്യൂവബിൾ എനർജി റെഗുലേറ്ററി” സൂചികയിൽ ഒമാൻ സുൽത്താനേറ്റ് ഒന്നാം സ്ഥാനത്തെത്തി. മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഒന്നാമതും, ദേശീയ നയങ്ങളുമായി ബന്ധപ്പെട്ട “റൈസ്” സംഘടന പുറത്തിറക്കിയ...

സൗത്ത് അൽ ബത്തിനയിൽ നിരോധിത സിഗരറ്റ് കൈവശം വെച്ച പ്രവാസി അറസ്റ്റിൽ

മസ്‌കത്ത്: പുകയിലയും നിരോധിത സിഗരറ്റുകളും കൈവശം വെച്ചതിന് സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ പ്രവാസി അറസ്റ്റിലായി. ഇയാൾക്കെതിരെ 2000 ഒമാൻ റിയാൽ പിഴ ചുമത്തി. ബർകയിലെ സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ...

അറബ്​ ഗൾഫ്​ കപ്പ്: ഒമാൻ ഫൈനലിൽ യോഗ്യത​ നേടി

മസ്കത്ത്​: അറബ്​ ഗൾഫ്​ കപ്പിൽ ഒമാൻ ഫൈനലിൽ യോഗ്യത​ നേടി. ഇറാഖിലെ ബസ്​റ അൽമിന ഒളിമ്പിക്​​ സ്​റ്റേഡിയത്തിൽ നടന്ന രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ബഹ്റൈനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഒമാൻ...

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ചാമത്തെ രാജ്യമായി ഒമാൻ

മസ്‌കത്ത്: ആഗോള ഡേറ്റാബേസ് "നംബിയോ" അടുത്തിടെ പുറത്തിറക്കിയ ആഗോള കുറ്റകൃത്യ സൂചിക പ്രകാരം ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്ക് ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ സുൽത്താനേറ്റ് ഇടം നേടി. 19.7% കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയാണ് ഒമാൻ...
error: Content is protected !!