ഒമാനിലെ ആദ്യത്തെ ഓട്ടോലോഗസ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം
മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിലെ റോയൽ ഹോസ്പിറ്റലിൽ ആദ്യമായി നടന്ന ഓട്ടോലോഗസ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം.
പ്രസവത്തിനായി സിസേറിയൻ സമയത്ത് അമിത രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടർന്ന് രോഗിയുടെ ഗർഭപാത്രം ഭാഗികമായി നീക്കം ചെയ്തു. പിന്നീട്...
ഒമാനിലെ വികസന പദ്ധതികൾക്കായി 900 മില്യൺ ഒമാനി റിയാൽ അനുവദിച്ചു
മസ്കത്ത്: ഒമാനിലെ വികസന പദ്ധതികൾക്കായി 900 മില്യൺ ഒമാൻ റിയാൽ അനുവദിച്ചു.
ചരക്ക് ഉൽപ്പാദന മേഖലയ്ക്ക് 9.6 ശതമാനം, സേവനങ്ങൾക്ക് 13.5 ശതമാനം, സാമൂഹിക വിഭാഗങ്ങൾക്ക് 32.7 ശതമാനം, അടിസ്ഥാന സൗകര്യങ്ങൾക്ക് 33.9 ശതമാനം,...
ശൂറ കൗൺസിൽ ഓഫീസിൽ യോഗം ചേർന്നു
മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിലെ തൊഴിലന്വേഷകരുടെ ഫയലുമായി ബന്ധപ്പെട്ട് താൽക്കാലിക കമ്മിറ്റി രൂപീകരിക്കാനുള്ള കൗൺസിലിന്റെ തീരുമാനം ശൂറ കൗൺസിൽ ഓഫീസ് പതിവ് യോഗത്തിൽ അവലോകനം ചെയ്തു.
ശൂറ കൗൺസിൽ ചെയർമാൻ ഖാലിദ് ഹിലാൽ അൽ മവാലിയുടെ...
മത്ര വിലായത്തിൽ ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചു
മസ്‌കത്ത്: ടൂറിസം വിവരങ്ങൾ നൽകുന്നതിനും വിനോദസഞ്ചാരികളുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനുമായി മസ്‌കത്ത് ഗവർണറേറ്റിലെ മത്ര വിലായത്ത് വാട്ടർഫ്രണ്ടിൽ ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചു.
"മസ്‌കറ്റ് ഗവർണറേറ്റിലെ മത്ര വിലായത്ത് വാട്ടർഫ്രണ്ടിൽ ഒരു ടൂറിസം ഗൈഡൻസ്...
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന് നന്ദി അറിയിച്ച് കുവൈത്ത് അമീർ
മസ്‌കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന് കുവൈറ്റ് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നന്ദി അറിയിച്ചു. കുവൈത്ത് അമീറായി അധികാരമേറ്റതിന് അദ്ദേഹത്തെ...
ദോഫാറിൽ അനധികൃത ജോലികൾ ചെയ്ത 200 ഓളം കേസുകൾ റിപ്പോർട്ട് ചെയ്ത് തൊഴിൽ മന്ത്രാലയം
മസ്‌കറ്റ്: 2023 ഡിസംബർ 16 മുതൽ ഡിസംബർ 23 വരെ, ദോഫാർ ഗവർണറേറ്റിലെ ഷാലിം, അൽ ഹലാനിയത്ത് ദ്വീപുകളിൽ അനധികൃത ജോലികളിൽ ഏർപ്പെട്ട വിദേശ പൗരന്മാർക്കെതിരെ തൊഴിൽ മന്ത്രാലയം 190 ലധികം നിയമലംഘനങ്ങൾ...
ജപ്പാനിലെ ഭൂകമ്പം: അനുശോചനം രേഖപ്പെടുത്തി ഒമാൻ സുൽത്താനേറ്റ്
മസ്‌കറ്റ്: തിങ്കളാഴ്ച ജപ്പാനിൽ ഉണ്ടായ ഭൂകമ്പത്തിൽ ജനങ്ങളോട് ഒമാൻ സുൽത്താനേറ്റ് അനുശോചനം രേഖപ്പെടുത്തി.
ഇന്നലെയുണ്ടായ ഭൂകമ്പത്തിന്റെ ഫലമായി ജപ്പാനിലെ സർക്കാരിനോടും ജനങ്ങളോടും ഒമാൻ സുൽത്താനേറ്റ് അനുശോചനം രേഖപ്പെടുത്തിയതായി ഒമാൻ ന്യൂസ് ഏജൻസി (ഒഎൻഎ) റിപ്പോർട്ട്...
സലാം എയറിൻറെ മസ്കത്ത്-തിരുവനന്തപുരം സർവിസ് ബുധനാഴ്ച മുതൽ
മസ്കത്ത്: ഒമാൻറെ ബജറ്റ് എയർ വിമാനമായ സലാം എയറിൻറെ മസ്കത്ത്-തിരുവനന്തപുരം സർവിസ് ബുധനാഴ്ച മുതൽ ആരംഭിക്കും. ആഴ്ചയിൽ രണ്ടു വീതം സർവിസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്....
13 -മത് ‘ടൂർ ഓഫ് ഒമാൻ’ ദീർഘദൂര സൈക്ലിങ് മത്സരം ഫെബ്രുവരി 10 മുതൽ
മസ്കത്ത്: 13ാമത് ‘ടൂർ ഓഫ് ഒമാൻ’ ദീർഘദൂര സൈക്ലിങ് മത്സരം ഫെബ്രുവരി 10ന് തുടങ്ങുമെന്ന് ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രാലയം (എം.സി.എസ്.വൈ) അറിയിച്ചു. പ്രശസ്തരായ അന്തർദേശീയ താരങ്ങൾ മത്സരത്തിൻറെ ഭാഗമാകും. അഞ്ച്...
ഒമാൻ ബജറ്റിന് സുൽത്താൻ അംഗീകാരം നൽകി
മസ്‌കറ്റ്: 2024 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റിന്റെ അംഗീകാരം സംബന്ധിച്ച ഉത്തരവ് (1/2024) ഒമാൻ കൗൺസിലിന് മുമ്പാകെ അവതരിപ്പിച്ചതിന് ശേഷം സുൽത്താൻ ഹൈതം ബിൻ താരിക് ഇന്ന് പുറത്തിറക്കി.
2024 സാമ്പത്തിക വർഷത്തേക്കുള്ള ഒമാൻ സുൽത്താനേറ്റിന്റെ...










