Home Blog Page 76

ഒമാനിലെ ഏറ്റവും കുറഞ്ഞ താപനില അൽ ദാഖിലിയ ഗവർണറേറ്റിൽ രേഖപ്പെടുത്തി

മസ്‌കറ്റ്: അൽ ദാഖിലിയ ഗവർണറേറ്റിലെ ജബൽ ഷംസ് സ്റ്റേഷനിൽ നവംബർ 20 തിങ്കളാഴ്ച ഒമാനിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. 3 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കാലാവസ്ഥാ സ്റ്റേഷനുകളിൽ...

ഒമാനിലെ പ്രധാന റോഡുകളിൽ ട്രക്ക് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി

മസ്‌കറ്റ്: ഗതാഗതക്കുരുക്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ റോയൽ ഒമാൻ പോലീസിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് ട്രക്കുകൾക്കുള്ള പ്രത്യേക റോഡ് നിയന്ത്രണങ്ങൾ പൊതുസുരക്ഷയെ മുൻനിർത്തി സർക്കുലർ പുറത്തിറക്കി. ട്രക്കുകളുടെ സഞ്ചാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ...

ഒമാൻ ഡെവലപ്‌മെന്റ് ബാങ്ക് പുനഃക്രമീകരിക്കുന്നു

മസ്‌കറ്റ്: ഒമാൻ ഡെവലപ്‌മെന്റ് ബാങ്ക് പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് സുൽത്താൻ ഹൈതം ബിൻ താരിഖ് പുതിയ ഉത്തരവ് (84/2023) പുറപ്പെടുവിച്ചു. "ഒമാൻ ഡെവലപ്‌മെന്റ് ബാങ്ക്" എന്ന പേര് "ഡെവലപ്‌മെന്റ് ബാങ്ക്" എന്ന് ഭേദഗതി ചെയ്യുമെന്നും...

ദോഫാറിൽ മയ ക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് പേർ അ റസ്റ്റിൽ

മസ്‌കത്ത്: ദോഫാർ ഗവർണറേറ്റിലേക്ക് വൻതോതിൽ ഖാട്ട് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് കള്ളക്കടത്തുകാരെ കോസ്റ്റ് ഗാർഡ് പോലീസ് അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാർഡ് പോലീസ് വൻതോതിൽ ഖാട്ട് മയക്കുമരുന്ന്...

അൽ-ഫഖൂറ സ്‌കൂളിൽ നടന്ന ആക്രമണത്തിൽ അപലപിച്ച് ഒമാൻ

മസ്‌കത്ത്: ഐക്യരാഷ്ട്രസഭയുമായി ബന്ധമുള്ള അൽ-ഫഖൂറ സ്‌കൂളിൽ നടന്ന ഹീനമായ കൂട്ടക്കൊല ഉൾപ്പെടെ പലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെ ഒമാൻ സുൽത്താനേറ്റ് അപലപിച്ചു. ആക്രമണത്തിൽ ഗാസ മുനമ്പിൽ നിന്ന് പലായനം ചെയ്ത നിരവധി സാധാരണക്കാരാണ്...

ജബൽ അൽ അഖ്ദറിൽ ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക പദ്ധതി

ജബൽ അൽ അഖ്ദർ: ശാരീരിക വെല്ലുവിളി നേരിടുന്നവർ പരിചരിക്കുന്നതിനും വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനുമായി അൽ ജബൽ അൽ അഖ്ദർ (ഗ്രീൻ മൗണ്ടൻ) വിലായത്തിൽ "മൗഹബ്" അല്ലെങ്കിൽ "ടാലന്റഡ്" എന്ന പേരിൽ...

200-ലധികം പ്രവാസികൾക്ക് ഒമാനി പൗരത്വം നൽകി സുൽത്താൻ ഹൈതം ബിൻ താരിഖ്

മസ്‌കറ്റ്: 200ലധികം പ്രവാസികൾക്ക് ഒമാനി പൗരത്വം നൽകാനുള്ള രാജകീയ ഉത്തരവ് സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ചു. രാജകീയ ഉത്തരവ് 83/2023 പ്രകാരമാണ് ഒമാനിൽ 201 പേർക്ക് ഒമാനി പൗരത്വം നൽകിയത്.

ഒമാൻ 53-ാം ദേശീയദിനം : ഡൂഡിൽ പുറത്തിറക്കി ഗൂഗിൾ

മസ്‌കറ്റ്: ഒമാന്റെ 53-ാമത് ദേശീയ ദിനം ആഘോഷിക്കുന്നതിനായി ഗൂഗിൾ ശനിയാഴ്ച ഡൂഡിൽ പുറത്തിറക്കി. വെബ്‌സൈറ്റിന്റെ ഹോം പേജിൽ ഒമാൻ ദേശീയ പതാക വച്ചാണ് ഗൂഗിൾ സുൽത്താനേറ്റിന്റെ സന്തോഷത്തിൽ പങ്കുചേർന്നത്. പതാകയുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ...

ഫലസ്തീൻ ഐക്യദാർഢ്യം: ഒമാന് പൊലിമ കുറഞ്ഞ ദേശീയ ദിനാഘോഷം

മസ്‌കത്ത്: സുൽത്താനേറ്റ് ഓഫ് ഒമാൻ 53-ാം ദേശീയദിനം പൊലിമ ഇല്ലാതെ ആഘോഷിച്ചു. ഫലസ്തീൻ യുദ്ധ പശ്ചാതലത്തിൽ ഇത്തവണ ആഘോഷങ്ങൾ കുറച്ചിരുന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ നടന്ന സൈനിക പരേഡിലും പതാക...

ഒമാൻ ദേശിയ ദിനം; സുൽത്താന്​​ ആശംസകൾ അറിയിച്ച് ലോകനേതാക്കൾ

ഒമാൻറെ 53ാം ദേശീയദിനാഘോഷത്തോടനുമ്പന്ധിച്ച് വിവിധ ലോകനേതാക്കൾ, രാജാക്കൻമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സുൽത്താൻ ഹൈതം ബിൻ താരിഖിന്​ ആംശസകൾ അറിയിച്ചു. സുൽത്താൻറെ വിവേകപൂർണമായ ഭരണത്തിന്​ കീഴിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിക്കുകയും സുൽത്താനും ഒമാനിലെ...
error: Content is protected !!