ഒമാനിൽ ഫാക് കുറുബ പദ്ധതിയിലൂടെ 640 തടവുകാരെ മോചിപ്പിച്ചു
മസ്‌കത്ത്: ചെറിയ കുറ്റങ്ങൾക്ക് പിഴയടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലിലകപ്പെട്ടവരെ പുറത്തിറക്കാൻ സഹായിക്കുന്ന ഫാക് കുറുബ പദ്ധതിയിലൂടെ 640 തടവുകാരെ മോചിപ്പിച്ചു. മാർച്ച് ആദ്യം ആരംഭിച്ച ഫാക് കുറുബയുടെ പതിനൊന്നാമത് പതിപ്പിന് സമാന ചിന്താഗതിക്കാരായ...
വാഹനം ഓടിക്കുന്നതിനിടയിൽ പടക്കം പൊ ട്ടിച്ചു; അൽ ദാഹിറയിൽ മൂന്ന് പേർ അറസ്റ്റിൽ
മസ്‌കത്ത്: അൽ ദാഹിറ ഗവർണറേറ്റിൽ വാഹനമോടിക്കുന്നതിനിടെ പടക്കങ്ങൾ കൈവശം വയ്ക്കുകയും കത്തിക്കുകയും ചെയ്തതിന് മൂന്ന് പേരെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു. "പടക്കം കൈവശം വച്ചതിനും വാഹനം ഓടിക്കുന്നതിനിടയിൽ കത്തിച്ചതിനും...
ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു
ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു. കണ്ണൂർ മണൽ, അലവിൽ പരേതനായ സദാനന്ദൻ മകൻ സന്ദീപ് മുണ്ടച്ചാലി (46) യാണ് അൽ ഖൂദിൽ മരിച്ചത്. പതിനെട്ട് വർഷമായി ഒമാനിലുള്ള സന്ദീപ് സ്വകാര്യ...
ലുലുവിൽ നിന്ന് മലയാളി ജീവനക്കാരൻ അപഹരിച്ചത് ആറ് ലക്ഷം ദിർഹം; കുടുംബം ഉൾപ്പെടെ നാട്ടിലേയ്ക്ക്...
അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി...
ഒമാനിൽ ഇടുക്കി സ്വദേശി നിര്യാതനായി
മസ്‌കത്ത്: ഒമാനിൽ ഇടുക്കി സ്വദേശി നിര്യാതനായി. ഇടുക്കി കാഞ്ചിയാറിലെ കല്ലുകുന്നേൽ ഹൗസിൽ റോയിച്ചൻ മാത്യു (47) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഖുറിയാത്തിൽ പവർ ആൻഡ് സേഫ്റ്റി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്:...
ഒമാനിൽ രണ്ട് ദിവസത്തേക്ക് കടൽ തിരമാലകൾ ഉയരാൻ സാധ്യത
മസ്‌കറ്റ്: മാർച്ച് 26 ചൊവ്വാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് കടൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടൽ യാത്രക്കാരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം...
സൗത്ത് അൽ ബത്തിന മുനിസിപ്പൽ കൗൺസിൽ യോഗം ചേർന്നു
അ’റുസ്താഖ്: സൗത്ത് അൽ ബത്തിനയിലെ ഗവർണറേറ്റിൽ 2024-ലെ മുനിസിപ്പൽ കൗൺസിൽ 3-ാമത് യോഗം ചേർന്നു. സൗത്ത് അൽ ബത്തിന ഗവർണർ മസൂദ് സെയ്ദ് അൽ ഹാഷിമിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
കൃഷി, മത്സ്യബന്ധനം, ജലവിഭവം...
മസ്‌കത്ത്-കണ്ണൂർ: എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ വർധിപ്പിക്കുന്നു
മസ്‌കത്ത്: മസ്‌കത്ത്-കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ വർധിപ്പിക്കുന്നു. ഏപ്രിൽ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസവും സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ മസ്‌കത്തിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള സർവീസുകൾ പ്രതിദിന സർവീസുകളായി...
ഒമാനിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത
മസ്‌കറ്റ്: ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒമാൻ സുൽത്താനേറ്റിനെ ന്യൂനമർദ്ദം ബാധിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അൽ ഹജർ പർവതനിരകളിലും സൗത്ത് അൽ ഷർഖിയ, ദോഫാർ, അൽ വുസ്തയുടെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട...
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പൊടികാറ്റിന് സാധ്യത
മസ്‌കറ്റ്: അൽ-ദാഹിറ, അൽ-വുസ്ത, ദോഫാർ, സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിൻ്റെ തീരപ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ തെക്ക്-കിഴക്കൻ കാറ്റ് ഞായറാഴ്ച പൊടി ഉയരാനും കാഴ്ച പരിധി കുറയ്ക്കാനും ഇടയാക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചൊവ്വ,...










