ഫലസ്തീൻ ഐക്യദാർഢ്യം: ഒമാന് പൊലിമ കുറഞ്ഞ ദേശീയ ദിനാഘോഷം
മസ്‌കത്ത്: സുൽത്താനേറ്റ് ഓഫ് ഒമാൻ 53-ാം ദേശീയദിനം പൊലിമ ഇല്ലാതെ ആഘോഷിച്ചു. ഫലസ്തീൻ യുദ്ധ പശ്ചാതലത്തിൽ ഇത്തവണ ആഘോഷങ്ങൾ കുറച്ചിരുന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ നടന്ന സൈനിക പരേഡിലും പതാക...
ഒമാൻ ദേശിയ ദിനം; സുൽത്താന് ആശംസകൾ അറിയിച്ച് ലോകനേതാക്കൾ
ഒമാൻറെ 53ാം ദേശീയദിനാഘോഷത്തോടനുമ്പന്ധിച്ച് വിവിധ ലോകനേതാക്കൾ, രാജാക്കൻമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സുൽത്താൻ ഹൈതം ബിൻ താരിഖിന് ആംശസകൾ അറിയിച്ചു.
സുൽത്താൻറെ വിവേകപൂർണമായ ഭരണത്തിന് കീഴിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിക്കുകയും സുൽത്താനും ഒമാനിലെ...
ന്യൂന മർദ്ദം: ഒമാനിൽ വിവിധ പ്രദേശങ്ങളിൽ മഴ തുടരുന്നു
ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ന്യൂന മർദ്ദത്തിന്‍റെ ഭാഗമായി മഴ തുടരുന്നു. മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത് എന്നീ ഗവർണറേറ്റുകളിലും അൽ ഹജർ പർവത പ്രദേശങ്ങളിലും മഴ ഞായറാഴ്ചവരെ തുടരാൻ സാധ്യതയുണ്ടെന്നാണ്...
53-ാം ദേശീയ ദിനം: പാർക്കിംഗ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് റോയൽ ഒമാൻ പോലീസ്
മസ്‌കത്ത്: സുൽത്താനേറ്റ് ഓഫ് ഒമാന്റെ 53-ാം ദേശീയ ദിനത്തോടനുബന്ധിച്ച് നവംബർ 18 ശനിയാഴ്ച അൽ ധകാലിയ ഗവർണറേറ്റിലെ ഹിസ്‌ൻ അൽ ഷുമുഖ് അൽ അമേർ മുതൽ ആദം എയർ ബേസ് വരെ റോഡിന്റെ...
150-ലധികം തടവുകാർക്ക് മാപ്പ് നൽകി ഒമാൻ സുൽത്താൻ
മസ്‌കത്ത്: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 166 ജയിൽ തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിക് പരമോന്നത മാപ്പ് നൽകി.
പൗരന്മാരെയും പ്രവാസികളെയും പരിഗണിച്ച് 166 തടവുകാർക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് റോയൽ ഒമാൻ...
ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത
മസ്‌കത്ത്: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ച മുതൽ ഇടിമിന്നലോട് കൂടിയ കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
മുസന്ദം,...
സലാലയിൽ ആലപ്പുഴ സ്വദേശി നിര്യാതനായി
സലാല: ഒമാനിലെ സലാലയിൽ ആലപ്പുഴ സ്വദേശി നിര്യാതനായി. ആലപ്പുഴ അമ്പലപ്പുഴ ആമയിട പുണർതം ചോളംതറയിൽ വി.ശ്രീകുമാർ (44) ആണ് മരിച്ചത്. മർമൂളിന് സമീപം ഹർവീലിൽ സ്വകാര്യ കമ്പനിയുടെ പി.ഡി.ഒ സൈറ്റിൽ മെക്കാനിക്കൽ എഞ്ചിനീയറായി...
ജി.സി.സി രാജ്യങ്ങളിലേക്കുള്ള റെയിൽവേ പദ്ധതി 2030ൽ
ജി.സി.സി രാജ്യങ്ങളിലേക്കുള്ള റെയിൽവേ പദ്ധതി 2030 ഡിസംബറിൽ ആരംഭിക്കാൻ തീരുമാനമായി. എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതാണ് റെയിൽവേ പദ്ധതി.
മസ്‌കത്തിൽ ചേർന്ന ജി.സി.സി ഗതാഗത മന്ത്രിമാരുടെ 25ാമത് യോഗത്തിലാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള തീയതിക്ക് അംഗീകാരം...
മസ്‌കത്ത്-കോഴിക്കോട്-കൊച്ചി എയർ ഇന്ത്യ എക്‌സ്പ്രസ് വൈകി
എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നത് തുടർക്കഥയാകുകയാണ്. മസ്‌കത്ത്-കോഴിക്കോട്-കൊച്ചി വിമാനം മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. യാത്ര പുറപ്പെട്ടതാകട്ടെ മുംബൈ വഴിയും. ഇതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. വ്യാഴാഴ്ച രാവിലെ...
നവംബർ 19 ഞായറാഴ്‌ച വരെ ഒമാൻ സുൽത്താനേറ്റിൽ കാലാവസ്ഥ വ്യതിയാനത്തിന് സാധ്യത
മസ്‌കറ്റ്: ഇന്ന് മുതൽ നവംബർ 19 ഞായറാഴ്‌ച രാവിലെ വരെ ഒമാൻ സുൽത്താനേറ്റിൽ കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാഷണൽ മൾട്ടി ഹസാർഡ് എർലി വാണിംഗ് സെന്ററിന്റെ ഏറ്റവും...