റഷ്യയിലുണ്ടായ ഭീക രാക്രമണത്തിൽ അപലപിച്ച് ഒമാൻ
മസ്‌കറ്റ്: റഷ്യൻ തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപമുള്ള ക്രോക്കസ് സിറ്റി ഹാളിൽ നിരവധി ആളുകളുടെ മരണത്തിനും പരിക്കിനും ഇടയാക്കിയ ഭീകരാക്രമണത്തെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു.
ഇരകളുടെ കുടുംബങ്ങളോടും സർക്കാരിനോടും റഷ്യൻ ഫെഡറേഷനിലെ ജനങ്ങളോടും ആത്മാർത്ഥമായ...
റിയാലിന്റെ വിനിമയ നിരക്കിൽ വീണ്ടും വർദ്ധനവ്
മസ്കത്ത്: റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു. വിനിമയ നിരക്ക് വർദ്ധിച്ച് റിയാലിന് 216.30 രൂപയിലെത്തി. മാർച്ച് 14 മുതലാണ് ഉയരാൻ തുടങ്ങിയത്. ഏഴിന് വിനിമയ നിരക്ക് ഒരു റിയാലിന് 214.70 രൂപവരെ...
മുൻകാല ഒമാൻപ്രവാസി നാട്ടിൽ നിര്യാതനായി
മസ്കത്ത്: ഒമാനിൽ മുപ്പത് വർഷത്തിലധികമായുണ്ടായിരുന്ന അടൂർ നെല്ലിമുകൾ സ്വദേശി കാഞ്ഞിരക്കാട്ട് റെൻസി വില്ലയിൽ ഇ. രാജൻ (70) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. കോവിഡ് കാല സമയത്തായിരുന്നു ഇദ്ദേഹം...
അൽ ദഖിലിയയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച 100 മോട്ടോർ സൈക്കിളുകൾ പോലീസ് പിടിച്ചെടുത്തു
മസ്‌കത്ത്: അൽ ദഖിലിയ ഗവർണറേറ്റിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് റോയൽ ഒമാൻ പോലീസ് (ആർഒപി) 102 മോട്ടോർ സൈക്കിളുകൾ പിടിചെടുക്കുകയും 81 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
“അൽ ദഖിലിയ ഗവർണറേറ്റ് പോലീസ് കമാൻഡ്,...
ഒമാനിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി
നിസ്‌വ: ഒമാനിൽ ഇസ്‌കിയിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി. തിരുവനന്തപുരം വെമ്പായം ശ്രീജ ഭവനിൽ ശ്രീജിത്ത് (43) ആണ് മരിച്ചത്. പിതാവ്: കൃഷ്ണൻകുട്ടി നായർ. മാതാവ്: വിജയകുമാരി. ഭാര്യ: അശ്വതി. മൃതദേഹം ഇസ്‌കി ആശുപത്രി...
മസ്‌കത്ത് എക്‌സ്‌പ്രസ് വേ വിപുലീകരിക്കുന്നു
മസ്‌കത്ത്: മസ്‌കത്ത് എക്‌സ്‌പ്രസ് വേ വിപുലീകരിക്കുന്നത് സുപ്രധാനമായ നാഴികക്കല്ലാണെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി പറഞ്ഞു. പദ്ധതിയുടെ ടെൻഡർ ബുധനാഴ്ച നടന്നതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അഭിലഷണീയമായ...
ഒമാനിൽ തൃശൂർ സ്വദേശി നിര്യാതനായി
മസ്കത്ത്: ഒമാനിൽ തൃശൂർ സ്വദേശി നിര്യാതനായി. കൊടുങ്ങല്ലൂർ കടലായി പണ്ടാരപറമ്പിൽ ഗോപി കുട്ടപ്പൻ (57) ആണ് ഗുബ്രയിൽ മരിച്ചത്. ഹോട്ടലിലെ കുക്ക് ആയിരുന്നു. ആറ് വർഷമായി ഒമാനിലുണ്ട്. പിതാവ്: കുട്ടപ്പൻ. മാതാവ്: സരോജിനി....
യാത്രാ രേഖകളുടെ വാലിഡിറ്റി ഉറപ്പാക്കണമെന്ന് ഓർമിപ്പിച്ച് ROP
മസ്‌കറ്റ് - പൗരന്മാരോടും താമസക്കാരോടും അവരുടെ തിരിച്ചറിയൽ രേഖകളുടെ സാധുത ഉറപ്പുവരുത്താനും ഔദ്യോഗിക അവധിദിനങ്ങൾക്കോ യാത്രകൾക്കോ മുമ്പായി അവ പുതുക്കണമെന്നും റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
തടസ്സമില്ലാത്ത യാത്രയും നിയമപരമായ ആവശ്യകതകൾ പാലിക്കുന്നതും...
മസ്‌കത്ത്-കണ്ണൂർ വിമാനത്തിന് സമയത്തിൽ മാറ്റം
മസ്‌കത്ത്: മസ്‌കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് സമയത്തിൽ മാറ്റം. മസ്‌കത്തിൽ നിന്ന് രാവില 7.35ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്നും പുലർച്ചെ...
ഗതാഗത മന്ത്രാലയം മുവസലാത്തുമായി സഹകരിച്ച് സ്റ്റാർട്ടപ്പുകൾക്കായുള്ള പ്രൊമോഷണൽ കാമ്പെയ്ൻ ആരംഭിച്ചു
മസ്‌കറ്റ് -ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം മുവസലാത്ത് കമ്പനിയുമായി സഹകരിച്ച് നോമു പ്രോഗ്രാമുമിന്റെ ഭാഗമായി സ്റ്റാർട്ടപ്പ് കമ്പനികൾക്കായി ഒരു പ്രൊമോഷണൽ കാമ്പെയ്ൻ ആരംഭിച്ചു. സംരംഭകർ നൽകുന്ന ക്രിയാത്മകമായ സേവനങ്ങളും പരിഹാരങ്ങളും വ്യക്തമാക്കുന്ന പരസ്യങ്ങൾ...










