സലാലയിൽ വടകര സ്വദേശി നിര്യാതനായി
സലാല: സലാലയിൽ വടകര സ്വദേശി നിര്യാതനായി. വടകര കൈനാട്ടി മുട്ടുങ്ങൽ സ്വദേശി കക്കുഴി പറമ്പത്ത് വീട്ടിൽ രജീഷ് ( 39) ആണ് മരിച്ചത്. വയറു സംബന്ധമായ അസുഖത്തെ തുടർന്ന് സുൽത്താൻ ഖബൂസ് ആശുപത്രിയിൽ...
ശനിയാഴ്ച നടക്കുന്ന സൈനിക പരേഡിൽ ഒമാൻ സുൽത്താൻ അധ്യക്ഷത വഹിക്കും
മസ്‌കറ്റ് - 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ദഖിലിയ ഗവർണറേറ്റിലെ ആദം എയർ ബേസിലെ സൈനിക പരേഡ് ഗ്രൗണ്ടിൽ ശനിയാഴ്ച നടക്കുന്ന സൈനിക പരേഡിന് സുപ്രീം കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിക് അധ്യക്ഷത...
യുഎന്നിലെ ജിസിസി അംബാസഡർമാർ യുഎൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി
ന്യൂയോർക്ക്: ഒമാൻ സുൽത്താനേറ്റിന്റെ നേതൃത്വത്തിൽ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ (യുഎൻ) ജിസിസി അംബാസഡർമാർ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി.
ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണം തുടരുന്ന...
വ്യാഴാഴ്ച മുതൽ ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത
മസ്‌കത്ത്: വ്യാഴാഴ്ച മുതൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച മുതൽ ഇടിമിന്നലോട് കൂടിയ കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഒമാൻ...
വിജയകരമായി വിക്ഷേപിച്ച് ഒമാന്റെ പ്രഥമ ഉപഗ്രഹം അമാൻ -ഒന്ന്
മസ്കത്ത്: ഒമാന്റെ പ്രഥമ ഉപഗ്രഹം അമാൻ -ഒന്ന് വിജയകരമായി വിക്ഷേപിച്ചു. ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാൻ കഴിഞ്ഞത് രണ്ടാമത്തെ ശ്രമത്തിലാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആദ്യ വിക്ഷേപണത്തിനുള്ള ഒരുക്കം ആരംഭിച്ചത്.
ജനുവരി പത്തിന് വിക്ഷേപണം നടത്തിയെങ്കിലും സാങ്കേതിക...
ഒമാനിൽ ദേശീയ ദിന അവധി പ്രഖ്യാപിച്ചു
മസ്കറ്റ്: ഒമാൻറെ അൻപത്തി മൂന്നാമത് ദേശീയ ദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്.
നവംബർ 22 (ബുധൻ), 23 (വ്യാഴം) എന്നീ ദിവസങ്ങളിൽ അവധി ആയിരിക്കുമെന്ന്...
സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ ഓൺലൈനായി നേടാം: ഒമാൻ ആരോഗ്യ മന്ത്രാലയം
സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും നൽകുന്ന സിക്ക് ലീവ് സർട്ടിഫിക്കറ്റുകളുടെ അംഗീകാരം ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ പോർട്ടൽ വഴി നേടണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറൽ സിക്ക് ലീവിനുള്ള...
ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ഒമാൻ വിദേശകാര്യമന്ത്രി
ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദി. ശനിയാഴ്ച റിയാദിൽ നടന്ന അസാധാരണ അറബ്-ഇസ്‌ലാമിക് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീൻ ജനത ഭയാനകമായ മാനുഷിക...
ഒമാനിൽ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഗോതമ്പ് ഉൽപ്പാദനം പ്രോത്സാഹിപ്പിച്ച് കൃഷി മന്ത്രാലയം
മസ്കത്ത് - ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി സുൽത്താനേറ്റിലുടനീളം ഗോതമ്പ് കൃഷി സജീവമായി മുന്നോട്ട് കൊണ്ടുപോകുകയാണ് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം (MAFWR). 2022-23 കാർഷിക സീസണിൽ ഒമാൻ 6,359 ഏക്കറിൽ കൃഷി...
ഒമാനില്‍ കോഴിക്കോട് സ്വദേശി നിര്യാതനായി
ഒമാനില്‍ കോഴിക്കോട് സ്വദേശി നിര്യാതനായി. കല്ലായി പന്നിയങ്കര കുണ്ടൂര്‍ നാരായണന്‍ റോഡിലെ അനുഗ്രഹ റസിഡന്‍സില്‍ താമസിക്കുന്ന പള്ളിനാലകം റാഹില്‍ ആണ് റൂവിയില്‍ മരിച്ചത്.
പിതാവ്: കുറ്റിച്ചിറ പലാക്കില്‍ മാളിയേക്കല്‍ നൗഷാദ് (റാഷ സെഞ്ച്വറി കോംപ്ലക്‌സ്),...