ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത
മസ്‌കത്ത്: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ച മുതൽ ഇടിമിന്നലോട് കൂടിയ കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
മുസന്ദം,...
സലാലയിൽ ആലപ്പുഴ സ്വദേശി നിര്യാതനായി
സലാല: ഒമാനിലെ സലാലയിൽ ആലപ്പുഴ സ്വദേശി നിര്യാതനായി. ആലപ്പുഴ അമ്പലപ്പുഴ ആമയിട പുണർതം ചോളംതറയിൽ വി.ശ്രീകുമാർ (44) ആണ് മരിച്ചത്. മർമൂളിന് സമീപം ഹർവീലിൽ സ്വകാര്യ കമ്പനിയുടെ പി.ഡി.ഒ സൈറ്റിൽ മെക്കാനിക്കൽ എഞ്ചിനീയറായി...
ജി.സി.സി രാജ്യങ്ങളിലേക്കുള്ള റെയിൽവേ പദ്ധതി 2030ൽ
ജി.സി.സി രാജ്യങ്ങളിലേക്കുള്ള റെയിൽവേ പദ്ധതി 2030 ഡിസംബറിൽ ആരംഭിക്കാൻ തീരുമാനമായി. എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതാണ് റെയിൽവേ പദ്ധതി.
മസ്‌കത്തിൽ ചേർന്ന ജി.സി.സി ഗതാഗത മന്ത്രിമാരുടെ 25ാമത് യോഗത്തിലാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള തീയതിക്ക് അംഗീകാരം...
മസ്‌കത്ത്-കോഴിക്കോട്-കൊച്ചി എയർ ഇന്ത്യ എക്‌സ്പ്രസ് വൈകി
എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നത് തുടർക്കഥയാകുകയാണ്. മസ്‌കത്ത്-കോഴിക്കോട്-കൊച്ചി വിമാനം മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. യാത്ര പുറപ്പെട്ടതാകട്ടെ മുംബൈ വഴിയും. ഇതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. വ്യാഴാഴ്ച രാവിലെ...
നവംബർ 19 ഞായറാഴ്‌ച വരെ ഒമാൻ സുൽത്താനേറ്റിൽ കാലാവസ്ഥ വ്യതിയാനത്തിന് സാധ്യത
മസ്‌കറ്റ്: ഇന്ന് മുതൽ നവംബർ 19 ഞായറാഴ്‌ച രാവിലെ വരെ ഒമാൻ സുൽത്താനേറ്റിൽ കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാഷണൽ മൾട്ടി ഹസാർഡ് എർലി വാണിംഗ് സെന്ററിന്റെ ഏറ്റവും...
സലാലയിൽ വടകര സ്വദേശി നിര്യാതനായി
സലാല: സലാലയിൽ വടകര സ്വദേശി നിര്യാതനായി. വടകര കൈനാട്ടി മുട്ടുങ്ങൽ സ്വദേശി കക്കുഴി പറമ്പത്ത് വീട്ടിൽ രജീഷ് ( 39) ആണ് മരിച്ചത്. വയറു സംബന്ധമായ അസുഖത്തെ തുടർന്ന് സുൽത്താൻ ഖബൂസ് ആശുപത്രിയിൽ...
ശനിയാഴ്ച നടക്കുന്ന സൈനിക പരേഡിൽ ഒമാൻ സുൽത്താൻ അധ്യക്ഷത വഹിക്കും
മസ്‌കറ്റ് - 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ദഖിലിയ ഗവർണറേറ്റിലെ ആദം എയർ ബേസിലെ സൈനിക പരേഡ് ഗ്രൗണ്ടിൽ ശനിയാഴ്ച നടക്കുന്ന സൈനിക പരേഡിന് സുപ്രീം കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിക് അധ്യക്ഷത...
യുഎന്നിലെ ജിസിസി അംബാസഡർമാർ യുഎൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി
ന്യൂയോർക്ക്: ഒമാൻ സുൽത്താനേറ്റിന്റെ നേതൃത്വത്തിൽ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ (യുഎൻ) ജിസിസി അംബാസഡർമാർ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി.
ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണം തുടരുന്ന...
വ്യാഴാഴ്ച മുതൽ ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത
മസ്‌കത്ത്: വ്യാഴാഴ്ച മുതൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച മുതൽ ഇടിമിന്നലോട് കൂടിയ കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഒമാൻ...
വിജയകരമായി വിക്ഷേപിച്ച് ഒമാന്റെ പ്രഥമ ഉപഗ്രഹം അമാൻ -ഒന്ന്
മസ്‌കത്ത്: ഒമാന്റെ പ്രഥമ ഉപഗ്രഹം അമാൻ -ഒന്ന് വിജയകരമായി വിക്ഷേപിച്ചു. ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാൻ കഴിഞ്ഞത് രണ്ടാമത്തെ ശ്രമത്തിലാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആദ്യ വിക്ഷേപണത്തിനുള്ള ഒരുക്കം ആരംഭിച്ചത്.
ജനുവരി പത്തിന് വിക്ഷേപണം നടത്തിയെങ്കിലും സാങ്കേതിക...









