Home Blog Page 82

ദിവസങ്ങൾക്കുള്ളിൽ പതിനായിരങ്ങളെ ആകർഷിച്ച് അൽ ദാഹിറ ടൂറിസം ഫെസ്റ്റിവൽ

മസ്‌കത്ത്: അൽ ദാഹിറ ടൂറിസം ഫെസ്റ്റിവൽ ആരംഭിച്ച് ആറ് ദിവസത്തിനുള്ളിൽ 47,000-ത്തിലധികം ആളുകളാണ് ഫെസ്റ്റിവൽ സന്ദർശിച്ചത്. ഫെബ്രുവരി 15 നാണ് ഫെസ്റ്റിവൽ ആരംഭിച്ചത്. "പൈതൃക ഗ്രാമം, സാംസ്കാരിക തിയേറ്ററുകൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ ഒമാനി...

മുസന്ദം ഗവർണറേറ്റിൽ ബ്രേക്ക് വാട്ടർ പദ്ധതിയുടെ എൺപത് ശതമാനം പൂർത്തിയായി

മസ്‌കത്ത്: മുസന്ദം ഗവർണറേറ്റിലെ വിലായത്ത് ഓഫ് ബുഖയിൽ, ഘംധ, അൽ ജെറി ഗ്രാമങ്ങളിൽ ബ്രേക്ക് വാട്ടർ പദ്ധതിയുടെ എൺപത് ശതമാനം പൂർത്തിയായി. 2.5 ദശലക്ഷം ഒമാൻ റിയാൽ ചെലവിലാണ് പദ്ധതി പൂർത്തീകരിക്കുന്നത്. “ഗംധയിലെയും അൽ...

ഗാസയിൽ യുഎൻ വെടിനിർത്തൽ കരാർ പരാജയപ്പെട്ടതിൽ അപലപിച്ച് ഒമാൻ സുൽത്താനേറ്റ്

മസ്കത്ത്: ഗാസ മുനമ്പിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം അംഗീകരിക്കാൻ യുഎൻ സുരക്ഷാ കൗൺസിലിന് കഴിയാത്തത് ഒമാൻ സുൽത്താനേറ്റ് അപലപിച്ചു. വീറ്റോയുടെ ആവർത്തിച്ചുള്ള ഉപയോഗത്തിൻ്റെ ഫലമായി ഗാസ മുനമ്പിൽ വെടിനിർത്തൽ പ്രമേയം പുറപ്പെടുവിക്കുന്നതിൽ ഐക്യരാഷ്ട്രസഭയുടെ...

നോർത്ത് അൽ ബത്തിനയിലെ സ്‌കൂളുകളിൽ സന്ദർശനം നടത്തി വിദ്യാഭ്യാസ മന്ത്രി

മസ്കത്ത്: നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ സ്‌കൂളുകൾ വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ ബിൻത് അഹമ്മദ് അൽ ഷൈബാനി സന്ദർശിച്ചു. സുവൈഖിലെ വിലായത്തിലുള്ള ഹലീമ അൽ സാദിയ സ്‌കൂളിലേക്കായിരുന്നു ആദ്യ സന്ദർശനം നടത്തിയത്....

ആദം-ഹൈമ റോഡ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ROP

മസ്‌കത്ത്: ആദം-ഹൈമ റോഡ് ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ് (ആർഒപി) മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് മൂലം അൽ-ഖാംഖാം മേഖലയിലെ മേൽപ്പാലങ്ങളിൽ മണൽ അടിഞ്ഞുകൂടി പൊതുവഴി (ആദം-ഹൈമ) ഉപയോഗിക്കുന്നവർക്ക് അസൗകര്യം...

ഒമാൻ ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു

മസ്‌കത്ത്: ഒമാൻ ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു. മസ്‌കത്തിൽ എംബസി ഹാളിൽ കഴിഞ്ഞ വെള്ളിയാഴ്ച 2.30ന് ആരംഭിച്ച ഓപൺ ഹൗസ് വൈകുന്നേരം 4.00 മണിയ്ക്കാണ് അവസാനിച്ചത്. ഇന്ത്യൻ അംബാസഡർ അമിത് നാരംഗും മറ്റു...

പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി

സലാല: പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി.പാലക്കാട് തൃത്താല കുമ്പിടി ആനക്കര സ്വദേശി ടി.ടി. ജോയി (55) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് രണ്ടാഴ്ചയായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആറ് വർഷമായി...

ഒമാനിൽ റെയിൽവേ പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു: മസ്കത്ത് മെട്രോയ്ക്കായുള്ള കൺസൾട്ടൻസി പഠനം വൈകാതെ പൂർത്തിയാകും

മസ്കത്ത്: ഒമാനിൽ റെയിൽവേ പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഗതാഗത, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. മസ്കത്ത് മെട്രോയ്ക്കായുള്ള കൺസൾട്ടൻസി പഠനം ഈ വർഷം പൂർത്തിയാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. മസ്കത്തിൽ 100 കോടി റിയാൽ മുതൽ...

ഗ്ലോബൽ പവേർസ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് 2023 പട്ടികയിൽ ഇടം നേടി മലബാർ ഗോൾഡ്...

ഗ്ലോബൽ പവേർസ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് 2023 പട്ടികയിൽ ഇടം നേടി മലബാർ ഗോൾഡ് & ഡയമണ്ട്‌സ്. ആഗോള പട്ടികയിലെ ഏറ്റവും മികച്ച ഇന്ത്യൻ അന്താരാഷ്ട്ര ജ്വല്ലറി ബ്രാൻഡായി 19-ാം സ്ഥാനത്താണ് മലബാർ...

ഈ വർഷത്തെ ഹജ്ജിന് അർഹത നേടിയവർക്ക് ഫോണിൽ സന്ദേശമെത്തും

മസ്‌കറ്റ്: ഹജ്ജിന് അർഹത നേടിയവർക്ക് എൻഡോവ്‌മെൻ്റ് ആൻ്റ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം (MERA) ടെക്‌സ്‌റ്റ് മെസേജ് അയക്കും. "സന്ദേശം ലഭിക്കുന്നവർ http://hajj.om എന്ന വിലാസത്തിൽ തീർഥാടകർക്കുള്ള ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനം വഴി 10 ദിവസത്തിനകം...
error: Content is protected !!