ദോഫാർ, അൽവുസ്ത മേഖലകളിൽ തേജ് ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം തുടങ്ങി
മസ്കത്ത്: ദോഫാർ, അൽവുസ്ത മേഖലകളിൽ തേജ് ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം തുടങ്ങി. കനത്ത കാറ്റും മഴയുമാണ് വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. സദാ, മിർബാത്ത്, ഹദ്ബീൻ, ഹാസിക്, ജൗഫ, സൗബ്, റഖ്യുത്, സലാല തുടങ്ങിയ...
ഉഷ്ണമേഖലാ ന്യൂനമർദം: ഒമാന്റെ ചില ഭാഗങ്ങളിൽ ഞായറാഴ്ച മുതൽ മഴയ്ക്ക് സാധ്യത
മസ്‌കത്ത് - അറബിക്കടലിൽ രൂപം കൊണ്ട ഉഷ്ണമേഖലാ ന്യൂനമർദ്ദം കാരണം ഞായറാഴ്ച മുതൽ സുൽത്താനേറ്റിൽ കനത്ത മഴ പെയ്യുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ന്യൂനമർദം ഒമാനിലെ ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളുടെയും യെമനിലെയും...
ഒമാനിൽ ഹജ്ജ് തീർഥാടകരുടെ രജിസ്ട്രേഷൻ ആരംഭിച്ചു
മസ്‌കത്ത്: ഹിജ്‌റ 1445-ലെ ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ ആഗ്രഹിക്കുന്ന തീർഥാടകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും www.hajj.om എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബർ 23 മുതൽ...
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു
മസ്കത്ത്: ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശ-പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു. പള്ളിയുടെ ചരിത്രത്തെക്കുറിച്ചും അതിന്റെ ഒമാനി, ഇസ്ലാമിക വാസ്തുവിദ്യാ രൂപകല്പനകളെക്കുറിച്ചും അദ്ദേഹത്തിന് വിശദീകരിച്ചു....
ബാതിന റോഡിൽ തുരങ്കങ്ങളും പാലങ്ങളും നിർമ്മിച്ച് വാഹന ഗതാഗതം മെച്ചപ്പെടുത്താനൊരുങ്ങുന്നു
മസ്‌കറ്റ് - അൽ ബത്തിന മെയിൻ റോഡിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനൊരുങ്ങി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം (MTCIT.) മുസന്നയിലെ വിലായത്തിലെ അൽ മുലദ്ദ, അൽ സുബൈഖി, അൽ ഖുബ്ബ, സുവൈഖിലെ വിലായത്തിലെ ധയാൻ...
ഒമാനിൽ കൊല്ലം സ്വദേശി നിര്യാതനായി
സുഹാർ: ഒമാനിൽ കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളിയിലെ സുരേഷ് (47) ആണ് മരിച്ചത്.
പത്ത് വർഷത്തിലധികമായി ഒമാനിലെത്തിയിട്ട്. പിതാവ്: പുരുഷോത്തമൻ. മാതാവ്: നളിനി. ഭാര്യ: നീന. രണ്ട് മക്കളുണ്ട്. നടപടികൾ പൂർത്തിയാക്കി...
ഞായറാഴ്ച ദോഫാറിലും അൽ വുസ്തയിലും കനത്ത മഴക്ക് സാധ്യത
മസ്കത്ത്: അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്ത് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖല ന്യൂനമർദമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 31 കി.മീറ്ററിൽ താഴെ വേഗതയിലാണ്...
പലസ്തീൻ ജനതയ്ക്ക് 100 മില്യൺ ഡോളർ ധനസഹായം നൽകാൻ തീരുമാനിച്ച് ജിസിസി മന്ത്രിതല സമിതി
മസ്‌കറ്റ്: പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജിസിസി മന്ത്രിതല സമിതി 100 മില്യൺ ഡോളർ മാനുഷിക സഹായവും ദുരിതാശ്വാസ സഹായവും നൽകുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി...
ഇ-ഉപകരണങ്ങൾ: ‘ലെറ്റ് ഇറ്റ് ലാസ്റ്റ്’ ബോധവത്കരണ കാമ്പയിനുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
മസ്കത്ത് - 'ലെറ്റ് ഇറ്റ് ലാസ്റ്റ്' എന്ന പേരിൽ ബോധവൽക്കരണ കാമ്പയിൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ )ഇന്ന് ബുധനാഴ്ച ആരംഭിക്കും.
ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടുന്ന വാണിജ്യ ഇടപാടുകളിൽ ഉപഭോക്താക്കളെയും ചില്ലറ വ്യാപാരികളെയും...
മത്രയിലെ വെള്ളപ്പൊക്ക സാധ്യത കുറയ്ക്കാൻ പദ്ധതികൾ അവതരിപ്പിച്ച് മസ്‌കറ്റ് മുനിസിപ്പാലിറ്റി
മസ്‌കത്ത് - മത്രയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും വെള്ളപ്പൊക്ക സാധ്യത കുറയ്ക്കാനും മസ്‌കറ്റ് മുനിസിപ്പാലിറ്റി പുതിയ പദ്ധതി ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ദാർസൈത്തിൽ മൾട്ടി ലെവൽ കാർ പാർക്ക് നിർമ്മിക്കുന്നതിന് പ്രത്യേക കമ്പനികളെ ക്ഷണിച്ച്...










