ഒമാനിൽ വാരാന്ത്യത്തിൽ താപനില 40 C കടക്കാൻ സാധ്യത
മസ്‌കറ്റ് - അടുത്ത രണ്ട് ദിവസം ഒമാനിലെ താപനില 40 C -ന്റെ മധ്യത്തിൽ എത്താൻ സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും ദക്ഷിണ ഷർഖിയയിലെ മരുഭൂമികളിലും ഇന്നും...
അൽ ബുറൈമി ഗവർണറേറ്റിൽ വിദേശ നിക്ഷേപത്തിനായി രജിസ്റ്റർ ചെയ്തത് 777 കമ്പനികൾ
അൽ ബുറൈമി: ഈ വർഷം ഒക്‌ടോബർ വരെ അൽ ബുറൈമി ഗവർണറേറ്റിൽ വിദേശ നിക്ഷേപ കമ്പനികളുടെ എണ്ണത്തിൽ വർധനയുണ്ടായതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
2023 ഒക്‌ടോബർ വരെ...
മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ടാക്സി നിരക്കിൽ 45 ശതമാനം ഇളവ്
മസ്‌കത്ത്: ഒ-ടാക്‌സി, ഒമാൻ ടാക്‌സി എന്നീ ആപ്ലിക്കേഷനുകൾ വഴി ബുക്ക് ചെയ്യുന്ന ടാക്‌സികളുടെ നിരക്കിൽ 45% ഇളവ് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം പ്രഖ്യാപിച്ചു.
പുതിയ സംവിധാനത്തിൽ എയർപോർട്ട് ടാക്സികളുടെ അടിസ്ഥാന നിരക്ക്...
റാസൽഖൈമ- മുസന്തം ബസ് സർവീസ് ആരംഭിക്കുന്നു
യുഎഇയിലെ റാസൽ ഖൈമയിൽ നിന്ന് ഒമാനിലെ വിനോദ സഞ്ചാരകേന്ദ്രമായ മുസന്തത്തിലേക്കുള്ള ബസ് സർവീസ് ആരംഭിക്കുന്നു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. ടിക്കറ്റ് നിരക്ക് 50 ദിർഹമാണ്. ഈ മാസം ആറ്...
ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയ്ക്കാനൊരുങ്ങി വിമാന കമ്പനികൾ
മസ്കറ്റ്: ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറക്കാനൊരുങ്ങി വിമാന കമ്പനികൾ. ഉത്സവ, സ്കൂൾ സീസണുകൾ അവസാനിച്ചതോടെയാണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുറക്കുന്നത്. മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇപ്പോൾ എയർ ഇന്ത്യ...
ഒമാനിൽ മലപ്പുറം സ്വദേശി നിര്യാതനായി
മസ്കത്ത്: ഒമാനിൽ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട്മുക്കിലെ ദാവൂദ് (40) ആണ് മരിച്ചത്. നാല് വർഷമായി ഒമാനിലുള്ള ദാവൂദ് അതിന് മുമ്പ് 10 വർഷത്തോളം ജിദ്ദയിലായിരുന്നു.
പിതാവ്: പരേതനായ...
ഒമാനിൽ ആബർ’ ആപ്പിൻറെ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു
മസ്കത്ത്: ഒമാനിൽ ടാക്സി പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി അധികൃതർ തയാറാക്കിയ ‘ആബർ’ ആപ്പിൻറെ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. ‘നിങ്ങളുടെ നിരക്ക് അറിയുക’ എന്ന തലക്കെട്ടിൽ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് മാർക്കറ്റിങ്, ബോധവത്കരണ കാമ്പയിൻ...
ഒമാനിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി
മസ്കത്ത്∙ തിരുവനന്തപുരം സ്വദേശി ഒമാനിലെ തർമത്തിൽ വുടാം അൽ ഖാഫിൽ നിര്യാതനായി. തിരുവനന്തപുരം പനക്കോട്, മൈലമൂട്, പൊൻകുഴിത്തോട് ഇടവിളാകത്ത് പുത്തൻവീട്ടിൽ ശ്രീജിത്ത് (35) ആണ് മരിച്ചത്. തുളസീധരൻ നായരാണ് പിതാവ്. മാതാവ് പത്മകുമാരി...
ഒമാനിൽ ‘നോ ടു പ്ലാസ്റ്റിക്’ കാമ്പയിന് തുടക്കം
മസ്കത്ത് - ഒമാനിൽ അൽ വുസ്ത ഗവർണറേറ്റിലെ പരിസ്ഥിതി അതോറിറ്റി പ്രാദേശിക വകുപ്പുകളുടെ സഹകരണത്തോടെ ‘നോ ടു പ്ലാസ്റ്റിക്’ കാമ്പയിൻ ആരംഭിച്ചു.
പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനൊപ്പം പ്ലാസ്റ്റിക്കിന്റെ പൊതുവായ...
മസ്‌കറ്റിൽ വാഹനത്തിന് തീപിടിച്ചു
മസ്‌കറ്റ് - തിങ്കളാഴ്ച രാവിലെ സീബിൽ വാഹനത്തിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അണച്ചു.
സീബിലെ വിലായത്തിലെ റുസൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു വാഹനത്തിലുണ്ടായ തീപിടുത്തം അതോറിറ്റിയിൽ നിന്നുള്ള അഗ്നിശമന...










