ഒമാനിൽ കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മ രിച്ചു
ഒമാനിലെ റുസ്താക്കിൽ കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാവുമ്പ സ്വദേശി സുനിൽ കുമാറാണ് മരിച്ചത്.
റൂസ്‌താക്കിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ പത്ത് വർഷത്തോളമായി നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്‌ത് വരികയായിരുന്നു.
ഒമാന്റെ ചില ഭാഗങ്ങളിൽ മൂന്നാം ദിവസവും മഴ തുടരുന്നു
മസ്‌കത്ത്: അൽ ഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലും തുടർച്ചയായ മൂന്നാം ദിവസവും ഇടിമിന്നലും മഴയും തുടരുന്നു.
ഞായറാഴ്ച വൈകുന്നേരം അൽ-ബാത്തിന സൗത്ത് ഗവർണറേറ്റിലെ റുസ്താഖ്, അൽ-അവബി, നഖ്ൽ എന്നിവിടങ്ങളിലെ വിലായത്തുകളിൽ സാമാന്യം ശക്തമായ മഴ...
ദോഫാർ ഗവർണറേറ്റിൽ പൊടിക്കാറ്റിന് സാധ്യത: ROP
മസ്‌കറ്റ്: ദോഫാർ ഗവർണറേറ്റിലേക്ക് പോകുന്ന റോഡിന്റെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
അതേസമയം പൊടികാറ്റുണ്ടാകുന്ന സാഹചര്യത്തിൽ ജനങ്ങളോട് ശ്രദ്ധിക്കാനും ജാഗ്രത പാലിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജി...
ഒമാനിൽ കാർ അപകടത്തിൽ മലയാളി വിദ്യാർഥിനി മരിച്ചു
ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽ മലയാളി വിദ്യാർഥിനി മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശികളായ ടാക്കിൻ ഫ്രാൻസിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വർഗീസിന്റെയും മകളും രണ്ടാം തരം വിദ്യാർഥിനിയുമായ അൽന ടാക്കിൻ ആണ് മരിച്ചത്.
ബുധാഴ്ച...
ജബൽ അൽ-അഖ്ദർ റോഡിൽ അപകടം; ജാഗ്രതാ നിർദ്ദേശവുമായി ROP
മസ്‌കറ്റ്: അൽ-ജബൽ അൽ-അഖ്ദറിലെ വിലായത്തിലേക്കുള്ള റോഡിൽ നടന്ന അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പോലീസ് (ആർഒപി). ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം വാഹനമോടിക്കുന്നവരോട് ശ്രദ്ധാപൂർവം യാത്ര ചെയ്യാനും ഇതര...
ഒമാനിലെ ഇബ്രിയില്‍ കൊല്ലം സ്വദേശി മരിച്ചു
മസ്‌കത്ത്: ഒമാനിലെ ഇബ്രിയില്‍ കൊല്ലം സ്വദേശി മരിച്ചു. ഇബ്രിയിലെ വര്‍ക്ക്‌ഷോപ്പിലുണ്ടായ അപകടത്തിലാണ് തൊടിയൂര്‍ പുത്തന്‍വീട്ടില്‍ മുഴന്‍കോട് ഷാജഹാന്‍ (58) മരിച്ചത്. പിതാവ്: അബ്ദുല്‍ ലത്തീഫ്. മാതാവ്: നബീസ ബീവി. ഭാര്യ: ഷക്കീല. മക്കള്‍:...
റുസൈൽ റോഡിൽ താൽക്കാലിക ഗതാഗതം നിയന്ത്രണം
മസ്‌കറ്റ്: ബിഡ്ബിഡിലെ റുസൈൽ റോഡിൽ നിസ്വയിലേക്ക് പോകുന്നവർക്കായി താൽക്കാലികമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒമാൻ പോലീസ് ട്രാഫിക് ഡിവിഷനുമായി സഹകരിച്ച് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് ഈ താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയത്.
റോഡ് വീതി...
12 മണിക്കൂർ വൈകി മസ്കത്ത്-തിരുവനന്തപുരം വിമാനം
മസ്കത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം വൈകി. തിങ്കളാഴ്ച ഉച്ചക്ക് 1.50ന് പുറപ്പെടേണ്ട വിമാനം 12 മണിക്കൂർ വൈകി രാത്രി 1മണിക്ക് പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.
നേരത്തെ അധികൃതർ വിമാനം...
സലാലയിലെ അൽ നസീം വാട്ടർ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു
സലാല - ഖരീഫ് ദോഫാർ സീസൺ 2023 നോട് അനുബന്ധിച്ച് സലാലയിലെ അൽ നസീം വാട്ടർ പാർക്ക് പൊതുജനങ്ങൾക്കായി തുറന്ന് നൽകി.
ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സെയ്ദും ദോഫാർ...
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മ്യൂസിയങ്ങൾ, സ്വകാര്യ ഹെറിറ്റേജ് ഹോമുകൾ എന്നിവയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ ടൂറിസം...
മസ്‌കത്ത്: ഒമാനിൽ സ്വകാര്യ ഹെറിറ്റേജ് ഹോമുകളും മ്യൂസിയങ്ങളും പ്രവർത്തിക്കാൻ ആവശ്യമായ ലൈസൻസ് നേടണമെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു. സാംസ്‌കാരിക പൈതൃക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ചിലർ ആവശ്യമായ ലൈസൻസുകൾ...