സുഡാൻ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഒമാൻ
സൗദി അറേബ്യയിലെ ജിദ്ദയിൽ സായുധ സേനാ പ്രതിനിധികളും സുഡാൻ റിപ്പബ്ലിക്കിന്റെ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ ഒപ്പുവച്ച സിവിലിയൻമാരെ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത സംബന്ധിച്ച പ്രഖ്യാപനത്തെ ഒമാൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. സുഡാൻ...
ഒമാനിൽ 12 പോയിന്റിൽ കൂടുതൽ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കും
മസ്‌കത്ത് - താൽക്കാലിക ഡ്രൈവിംഗ് ലൈസൻസ് കാലയളവിൽ നിയമലംഘന പോയിന്റുകൾ 12 കവിയുകയോ പുതുക്കൽ കാലയളവിൽ 10 കവിയുകയോ ചെയ്താൽ, താൽക്കാലിക ലൈസൻസ് റദ്ദാക്കുകയും അതേ നടപടിക്രമങ്ങളോടെ ഡ്രൈവിംഗ് ടെസ്റ്റ് ആവർത്തിക്കുകയും ചെയ്യുമെന്ന്...
വേനൽക്കാല പാക്കേജുകളുമായി ഒമാൻ എയർ
ഒമാൻ എയർ ഹോളിഡേയ്‌സ് മസ്‌കറ്റിൽ നിന്ന് യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, ഫാർ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള പാക്കേജുകൾ അവതരിപ്പിച്ചു. RO234 മുതൽ ആരംഭിക്കുന്ന പ്രത്യേക നിരക്കുകളും ഇഷ്ടാനുസൃതമാക്കാവുന്ന ആഡ്-ഓണുകളും, സൗകര്യപ്രദവുമായ ഓപ്ഷനുകളും...
ഒമാൻ-സൗദി വ്യാപാരത്തിൽ 123% വർധനവ്
മസ്കത്ത്: ഒമാൻ സുൽത്താനേറ്റും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാരം 2021 അവസാനത്തെ അപേക്ഷിച്ച് 2022 അവസാനത്തോടെ 123 ശതമാനം വർധിച്ച് 2.7 ബില്യൺ ഡോളറിലെത്തി. വ്യാപാരത്തിലെ ഈ ശ്രദ്ധേയമായ വളർച്ച ഇരു രാജ്യങ്ങളും...
സലാം എയർ ബംഗ്ലാദേശിലേക്കുള്ള വിമാനങ്ങൾ റദ്ദ് ചെയ്തു
മസ്‌കറ്റ്: മോക്ക ചുഴലിക്കാറ്റ് രാജ്യത്ത് ആഞ്ഞടിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ന്(ഞായർ) ബംഗ്ലാദേശിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതായി സലാം എയർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ വികസിക്കുന്ന പ്രതികൂല കാലാവസ്ഥയും ബംഗ്ലാദേശിലെ സിവിൽ ഏവിയേഷൻ അതോറിറ്റി ചിറ്റഗോങ്ങിലെ വിമാനത്താവളം...
2040 ൽ ഒമാനിലെ ജനസംഖ്യ 8.7 ദശലക്ഷത്തിലെത്തും; എൻസിഎസ്ഐ
മസ്കത്ത്: 2040ഓടെ ഒമാൻ സുൽത്താനേറ്റിലെ ജനസംഖ്യ 8.7 ദശലക്ഷത്തിലെത്തുമെന്ന് നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ)ന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020 അടിസ്ഥാന വർഷമായി കണക്കാക്കി 2040 ഓടെ പ്രവാസികളുടെ എണ്ണത്തിൽ...
വരും ദിവസങ്ങളിൽ ഒമാനിൽ താപനില ഉയരാൻ സാധ്യത
വരും ദിവസങ്ങളിൽ ഒമാനിൽ താപനില 40-കളുടെ മധ്യത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു. ശനിയാഴ്ച ഈ സീസണിലെ ഏറ്റവും ചൂടേറിയ ദിവസമാണ് രേഖപ്പെടുത്തിയത്.
സുഹാർ (440c), സഹം (430c),...
ഭക്ഷ്യയോഗ്യമല്ലാത്ത 45,000 കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി
മസ്കത്ത്: ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ വർഷത്തിന്റെ ആദ്യപാദത്തിൽ 45,000 കിലോ പച്ചക്കറികളും പഴങ്ങളും ഭക്ഷ്യവസ്തുക്കളും നശിപ്പിച്ചതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. പച്ചക്കറികൾക്കും പഴങ്ങൾക്കുമായി സെൻട്രൽ മാർക്കറ്റിൽ 2023ന്റെ ആദ്യപാദത്തിൽ 3078 പരിശോധനകളാണ്...
ന്യൂ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ പദ്ധതിയുടെ 59 ശതമാനം ജോലികളും പൂർത്തിയായി
മസ്കത്ത്: സലാലയിൽ ന്യൂ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ (എസ്.ക്യു.എച്ച്) പദ്ധതിയുടെ 59 ശതമാനം ജോലികളും പൂർത്തിയായതായി ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് അറിയിച്ചു. പദ്ധതി 2025ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറു...
ഒമാൻ-ഇന്ത്യ വിമാന നിരക്ക് കുതിച്ചുയരുന്നു
മസ്‌കറ്റ്: ഗോ ഫസ്റ്റ് ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള സർവീസ് അടുത്തിടെ നിർത്തിയതിനെ തുടർന്ന് ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന നിരക്ക് കുതിച്ചുയരുന്നു.
ഗോ ഫസ്റ്റ് എല്ലാ ആഴ്‌ചയും കൊച്ചിയിലേക്ക് (തിങ്കൾ, വ്യാഴം, ശനി) മൂന്ന്...