ബാതിന റോഡിൽ തുരങ്കങ്ങളും പാലങ്ങളും നിർമ്മിച്ച് വാഹന ഗതാഗതം മെച്ചപ്പെടുത്താനൊരുങ്ങുന്നു
മസ്‌കറ്റ് - അൽ ബത്തിന മെയിൻ റോഡിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനൊരുങ്ങി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം (MTCIT.) മുസന്നയിലെ വിലായത്തിലെ അൽ മുലദ്ദ, അൽ സുബൈഖി, അൽ ഖുബ്ബ, സുവൈഖിലെ വിലായത്തിലെ ധയാൻ...
ഒമാനിൽ കൊല്ലം സ്വദേശി നിര്യാതനായി
സുഹാർ: ഒമാനിൽ കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളിയിലെ സുരേഷ് (47) ആണ് മരിച്ചത്.
പത്ത് വർഷത്തിലധികമായി ഒമാനിലെത്തിയിട്ട്. പിതാവ്: പുരുഷോത്തമൻ. മാതാവ്: നളിനി. ഭാര്യ: നീന. രണ്ട് മക്കളുണ്ട്. നടപടികൾ പൂർത്തിയാക്കി...
ഞായറാഴ്ച ദോഫാറിലും അൽ വുസ്തയിലും കനത്ത മഴക്ക് സാധ്യത
മസ്കത്ത്: അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്ത് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖല ന്യൂനമർദമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 31 കി.മീറ്ററിൽ താഴെ വേഗതയിലാണ്...
പലസ്തീൻ ജനതയ്ക്ക് 100 മില്യൺ ഡോളർ ധനസഹായം നൽകാൻ തീരുമാനിച്ച് ജിസിസി മന്ത്രിതല സമിതി
മസ്‌കറ്റ്: പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജിസിസി മന്ത്രിതല സമിതി 100 മില്യൺ ഡോളർ മാനുഷിക സഹായവും ദുരിതാശ്വാസ സഹായവും നൽകുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി...
ഇ-ഉപകരണങ്ങൾ: ‘ലെറ്റ് ഇറ്റ് ലാസ്റ്റ്’ ബോധവത്കരണ കാമ്പയിനുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
മസ്കത്ത് - 'ലെറ്റ് ഇറ്റ് ലാസ്റ്റ്' എന്ന പേരിൽ ബോധവൽക്കരണ കാമ്പയിൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ )ഇന്ന് ബുധനാഴ്ച ആരംഭിക്കും.
ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടുന്ന വാണിജ്യ ഇടപാടുകളിൽ ഉപഭോക്താക്കളെയും ചില്ലറ വ്യാപാരികളെയും...
മത്രയിലെ വെള്ളപ്പൊക്ക സാധ്യത കുറയ്ക്കാൻ പദ്ധതികൾ അവതരിപ്പിച്ച് മസ്‌കറ്റ് മുനിസിപ്പാലിറ്റി
മസ്‌കത്ത് - മത്രയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും വെള്ളപ്പൊക്ക സാധ്യത കുറയ്ക്കാനും മസ്‌കറ്റ് മുനിസിപ്പാലിറ്റി പുതിയ പദ്ധതി ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ദാർസൈത്തിൽ മൾട്ടി ലെവൽ കാർ പാർക്ക് നിർമ്മിക്കുന്നതിന് പ്രത്യേക കമ്പനികളെ ക്ഷണിച്ച്...
ഒമാൻ സുൽത്താൻ ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ജി.സി.സി വിദേശകാര്യ മന്ത്രിമാർ ഗാസയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി മന്ത്രിതല സമിതിയുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു.
ഗസ്സയിലെയും മുഴുവൻ...
മസ്‌കറ്റ് ഉൾപ്പെടെ ഒമാനിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത
മസ്‌കത്ത്: മസ്‌കറ്റ് ഉൾപ്പെടെ ഒമാനിലെ ചില ഭാഗങ്ങളിൽ ഇന്ന് മഴ പ്രതീക്ഷിക്കുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു.
ദഖ്‌ലിയ, നോർത്ത്, സൗത്ത് ബാത്തിന, മസ്‌കറ്റ്, ദാഹിറ, നോർത്ത്, സൗത്ത് ഷർഖിയ ഗവർണറേറ്റുകളിൽ ഉച്ചകഴിഞ്ഞ്...
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഒമാൻ സന്ദർശനം നാളെ ആരംഭിക്കും
മസ്‌കറ്റ് - ഇന്ത്യൻ വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ തന്റെ മൂന്നാമത്തെ ഔദ്യോഗിക സന്ദർശനത്തിനായി നാളെ(ഒക്ടോബർ 18) ഒമാൻ സുൽത്താനേറ്റിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിൽ ഒമാൻ നേതൃത്വവുമായും പ്രമുഖരുമായും മുരളീധരൻ...
തെരഞ്ഞെടുപ്പ് ആപ്പിന്റെ രണ്ടാം വേർഷൻ അവതരിപ്പിച്ച് മന്ത്രാലയം
മസ്‌കറ്റ്: തെരഞ്ഞെടുപ്പ് ആപ്പിന്റെ രണ്ടാം പതിപ്പ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പത്താമത് ശൂറ കൗൺസിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് “ഇൻതാഖിബ്” എന്ന ഇലക്‌ട്രോണിക് ആപ്ലിക്കേഷന്റെ സെക്കന്റ് വേർഷൻ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.
നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന...










