ബജറ്റ് : തടവിലുള്ള പാവപ്പെട്ടവർക്ക് സർക്കാർ സാമ്പത്തിക സഹായം, ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക്...
തടവിലുള്ള പാവപ്പെട്ടവർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പിഴ തുക , ജാമ്യ തുക എന്നിവക്ക് സർക്കാർ സഹായം നൽകും.
രാജ്യത്ത് മൂലധന നിക്ഷേപം കൂടിയെന്ന് കേന്ദ്ര ബജറ്റ്...
കേന്ദ്ര ബജറ്റിന് ഏഴ് മുൻഗണനാ വിഷയങ്ങൾ
കേന്ദ്ര ബജറ്റിന് ഏഴ് മുൻഗണനാ വിഷയങ്ങൾ. വികസനം ,യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം, ഊർജ്ജ മേഖലയിലെ തൊഴിൽ അവസരങ്ങൾ, സാധാരണക്കാരനിലും എത്തിച്ചേരൽ തുടങ്ങിയ വിഷയങ്ങൾക്കാണ് ബജറ്റ് ഊന്നൽ നൽകിയിരിക്കുന്നത്.
കൊവിഡ്...
2023-2024 കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി
കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമന് ലോക്സഭയില് 2023-2024 കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി.
സ്വതന്ത്ര്യത്തിൻ്റെ അമൃത കാലത്തെ ആദ്യ ബജറ്റെന്ന് മന്ത്രി. അടുത്ത നൂറ് വർഷത്തേക്കുള്ള വികസനത്തിൻ്റെ ബ്ലൂ പ്രിൻറാണിത്. സർവതലസ്പർശിയായ ബജറ്റാണ്. ഇന്ത്യൻ...
ഒമാനിൽ വൈദ്യുതി, ജല ഉൽപ്പാദനത്തിൽ വർധനവ് രേഖപ്പെടുത്തി
മസ്കത്ത്: നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സുൽത്താനേറ്റ് ഓഫ് ഒമാനിലെ മൊത്തം വൈദ്യുതി ഉൽപ്പാദനം 2022 നവംബർ അവസാനം വരെ 1.6 ശതമാനം വർധിച്ച് മണിക്കൂറിൽ...
ഗവർണറേറ്റ്സ് മാരത്തൺ വെള്ളിയാഴ്ച ആരംഭിക്കും
മസ്കത്ത്: ഗവർണറേറ്റ് മാരത്തണിന്റെ ആദ്യ പതിപ്പിലെ പ്രവർത്തനങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും.
ഒമാൻ ബ്രോഡ്ബാൻഡ് കമ്പനി, സാബ്കോ സ്പോർട്ട് ഗ്രൂപ്പ്, ഖത്തറിലെ ആസ്പയർ സോൺ എന്നിവയുടെ പങ്കാളിത്തത്തോടെ സാംസ്കാരിക, കായിക, യുവജന മന്ത്രാലയമാണ് മാരത്തൺ സംഘടിപ്പിക്കുന്നത്.
മാരത്തണിൽ...
ചികിത്സക്കായിപ്പോയ ആലപ്പുഴ സ്വദേശി നാട്ടിൽ നിര്യാതനായി
മസ്കത്ത്: ചികിത്സക്കായി നാട്ടിൽ പോയ ആലപ്പുഴ സ്വദേശി നിര്യാതനായി. കായംകുളം ഭരണിക്കാവ് സ്വദേശി ‘നയന’ത്തിൽ ടി. രാജു (48) ആണ് മരിച്ചത്.
ബൗഷർ എൻ.എം.സി ആശുപത്രി ജീവനക്കാരനായിരുന്നു. അടുത്തിടെയാണ് അസുഖ ബാധിതനായി നാട്ടിൽ പോയത്.
പിതാവ്:...
ഒമാനിൽ ജീവനക്കാരുടെ പ്രകടനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കാൻ ഏകീകൃത സംവിധാനം
മസ്കത്ത്: സിവിൽ സ്റ്റേറ്റിന്റെയും മറ്റ് പൊതു നിയമ വ്യക്തികളുടെയും സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ഉപകരണ യൂണിറ്റുകളിലെ ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള ഏകീകൃത രീതിയ്ക്ക് തൊഴിൽ മന്ത്രാലയം അംഗീകാരം നൽകി.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം...
ജിസിസി കോമൺ മാർക്കറ്റ് നടപ്പിലാക്കുന്നതിനുള്ള നടപടികൾ സംയുക്ത യോഗം ചർച്ച ചെയ്തു
മസ്കത്ത്: ജിസിസി സാമ്പത്തിക, സഹകരണ സമിതിയുടെ 118-ാമത് യോഗത്തിലും വാണിജ്യ സഹകരണ സമിതിയുമായുള്ള സംയുക്ത യോഗത്തിലും വീഡിയോ കോൺഫറൻസിങ് വഴി ഒമാൻ സുൽത്താനേറ്റ്, ധനമന്ത്രാലയത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
നിശ്ചിത സമയപരിധിക്ക് അനുസൃതമായി കസ്റ്റംസ് യൂണിയൻ...
ഒമാനിൽ മഴക്ക് ശമനം
മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനമർദത്തിന്റെ ഭാഗമായി കുറച്ചു ദിവസമായി പെയ്യുന്ന മഴയിൽ കുറവ് രേഖപ്പെടുത്തി. അനിഷ്ടസംഭവങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യാതെ മഴ കടന്നുപോകുന്നതിന്റെ ആശ്വാസത്തിലാണ് പൊതുജനങ്ങൾ.
മുസന്ദം, സുഹാർ, സഹം, ഷിനാസ്, ഇബ്രി,...
ഒമാൻ വിദേശകാര്യ മന്ത്രി മൊറോക്കൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി മൊറോക്കൻ വിദേശകാര്യ മന്ത്രി നാസർ ബൗറിതയെ ഞായറാഴ്ച സ്വീകരിച്ചു.
കൂടിക്കാഴ്ചയിൽ അറബ്, അന്തർദേശീയ മേഖലകളിലെ സംഭവങ്ങളെ പറ്റി ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറി....