ഇസ്രാഅ വൽ മിറാജ്: സായുധ സേനാ മ്യൂസിയം സന്ദർശകർക്കായി തുറക്കുന്നു
മസ്കറ്റ്: അൽ ഇസ്റാഅ വൽ മിറാജിന്റെ വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 18, 19 (ശനി, ഞായർ) ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സുൽത്താന്റെ ആംഡ് ഫോഴ്സ് (SAF) മ്യൂസിയം പൊതുജനങ്ങൾക്കായി...
കുട്ടികൾക്കായുള്ള ദേശീയ പ്രതിരോധ കവറേജ് സർവേയുമായി ഒമാൻ ആരോഗ്യ മന്ത്രാലയം
1.5 വയസും അഞ്ച് വയസും പ്രായമുള്ള കുട്ടികൾക്കും അവരുടെ അമ്മമാർക്കും വേണ്ടി ഫെബ്രുവരി 20 മുതൽ എല്ലാ ഗവർണറേറ്റുകളിലും ദേശീയ പ്രതിരോധ കവറേജ് സർവേ നആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം (MoH) അറിയിച്ചു. മാർച്ച്...
മ്യൂണിക്ക് വിമാനത്താവളത്തിൽ നിന്നുള്ള ഒമാൻ എയർ വിമാനങ്ങൾ 11 മണിക്കൂർ വൈകും
മസ്കത്ത്: മ്യൂണിക്ക് വിമാനത്താവളത്തിൽ പണിമുടക്കിനെ തുടർന്ന് ഒമാൻ എയർ തങ്ങളുടെ വിമാനങ്ങൾ വൈകുമെന്ന് അറിയിച്ചു.
“മ്യൂണിക്ക് എയർപോർട്ടിലെ പണിമുടക്ക് കാരണം, ഫെബ്രുവരി 17 ന് മ്യൂണിക്കിലേക്ക്/മ്യൂണിക്കിൽ നിന്നുള്ള ഒമാൻ എയർ വിമാനങ്ങൾ WY123/WY124 ഏകദേശം...
മരുഭൂമിയിലെ ഉൽക്കാശിലകളുടെ പതനം നിരീക്ഷിക്കാൻ ഉപകരണങ്ങൾ വിതരണം ചെയ്തു
മസ്കത്ത്: ഉൽക്കാശിലകളുടെ പതനം നിരീക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഫീൽഡ് സർവേ പദ്ധതി പൈതൃക ടൂറിസം മന്ത്രാലയം നടപ്പാക്കി. പദ്ധതിയുടെ ഭാഗമായി ഒമാൻ സുൽത്താനേറ്റിലെ വിവിധ മരുഭൂമികളിൽ നിരീക്ഷണ ഉപകരണങ്ങൾ വിതരണം ചെയ്തു.
ഓസ്ട്രേലിയയിലെ കർട്ടിൻ യൂണിവേഴ്സിറ്റിയുടെ...
ഒമാനില്‍ വയനാട് സ്വദേശി നിര്യാതനായി
മസ്കത്ത്: ഒമാനില്‍ വയനാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തലപ്പുഴ കുനിയില്‍ മുജീബാണ് (45) മസ്കത്തിലെ താമസസ്ഥലത്ത് മരിച്ചത്. അവിവാഹിതനാണ്. പിതാവ്: സൂപ്പി. മാതാവ്: പാത്തൂട്ടി. സഹോദരങ്ങള്‍: മൊയ്തു, അബ്ദുല്ലക്കുട്ടി, ബഷീര്‍ (മസ്കത്ത്),...
ശൂറ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്
മസ്കറ്റ്: ശൂറാ കൗൺസിലിന്റെ പത്താം ടേം അംഗത്വത്തിലേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ച.
കൗൺസിലിന്റെ അംഗത്വ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാരോട് ഇലക്ഷന്റെ വെബ്സൈറ്റ് (elections.om) വഴിയോ "Entekhab" ആപ്ലിക്കേഷൻ വഴിയോ അപേക്ഷ...
ടൂറിസം രംഗത്ത് പുത്തനുണർവ് പകരാൻ മത്ര കേബിൾ കാർ പദ്ധതി യാഥാർഥ്യമാകുന്നു
മസ്കത്ത്: ടൂറിസം രംഗത്ത് പുത്തനുണർവ് പകരാൻ മത്ര കേബിൾ കാർ പദ്ധതി യാഥാർഥ്യമാക്കാൻ അധികൃതർ ഒരുങ്ങുന്നു. മത്ര വിലായത്ത് മുനിസിപ്പൽ കൗൺസിൽ അംഗം ഹമദ് അൽ വഹൈബിയാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. ഈ...
ഒമാനിൽ നിന്നുള്ളവർക്ക് ഓൺലൈൻ ഹജ്ജ് രജിസ്ട്രേഷൻ ഫെബ്രുവരി 21 മുതൽ
മസ്കത്ത്: ഒമാൻ സുൽത്താനേറ്റിൽ ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും ഫെബ്രുവരി 21 മുതൽ രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് എൻഡോവ്മെന്റ് ആന്റ് റിലീജിയസ് അഫയേഴ്സ് മന്ത്രാലയം (മെറ) അറിയിച്ചു. http://hajj.om എന്ന വെബ്സൈറ്റിന്റെ...
ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നു
മസ്കറ്റ്: തലസ്ഥാന പ്രദേശത്തെ ഇന്ത്യൻ സ്കൂളുകളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള (2023-2024) പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്. പ്രവേശന നടപടിക്രമങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്...
അൽ ബഷയർ ഒട്ടകോത്സവം ആദാമിൽ ആരംഭിച്ചു
മസ്കറ്റ്: അറബ് ഒട്ടക മൽസരങ്ങൾക്കായുള്ള വാർഷിക അൽ ബഷയർ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് തിങ്കളാഴ്ച അൽ ദഖിലിയ ഗവർണറേറ്റിലെ വിലായത്ത് ഓഫ് ആദത്തിലെ അൽ ബഷയർ ഒട്ടക റേസ്ട്രാക്കിൽ ആരംഭിച്ചു. ഫെബ്രുവരി 18...










