Home Blog Page 138

മദ്യ നയത്തിൽ മാറ്റങ്ങള്‍ വരുത്തി എയര്‍ ഇന്ത്യ

യാത്രക്കാരുടെ മോശം പെരുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്തിനുള്ളിലെ മദ്യ നയത്തില്‍ മാറ്റങ്ങള്‍ വരുത്തി എയര്‍ ഇന്ത്യ . അച്ചടക്കമില്ലാത്ത പെരുമാറ്റവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയ്ക്ക് കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ഡിജിസിഐ പിഴ ചുമത്തിയിരുന്നു. ജനുവരി...

റോയൽ നേവി ഓഫ് ഒമാൻ ‘സീ ലയൺ’ നാവിക അഭ്യാസം ആരംഭിച്ചു

മസ്‌കറ്റ്: റോയൽ നേവി ഓഫ് ഒമാൻ (ആർ‌എൻ‌ഒ) നടത്തുന്ന നാവിക അഭ്യാസം ‘അസാദ് അൽ ബഹാർ’ അല്ലെങ്കിൽ ‘സീ ലയൺ’ തിങ്കളാഴ്ച അൽ ബത്തിന, അൽ വുസ്ത സമുദ്ര മേഖലകളിൽ ആരംഭിച്ചു. റോയൽ എയർഫോഴ്സ്...

ലൈറ്റ് പ്രൈവറ്റ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പ്രഖ്യാപിച്ച് റോയൽ ഒമാൻ പോലീസ്

മസ്‌കറ്റ്: പെർമെനന്റ് ലൈറ്റ് പ്രൈവറ്റ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നിയന്ത്രണങ്ങളുടെയും വ്യവസ്ഥകളുടെയും ലിസ്റ്റ് റോയൽ ഒമാൻ പോലീസിലെ (ആർഒപി) ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രസിദ്ധീകരിച്ചു. ലൈസൻസ് ലഭിക്കുന്നതിന്, അപേക്ഷകൻ ഒമാനിയായിരിക്കണമെന്നും മറ്റേതെങ്കിലും തരത്തിലുള്ള...

അയൺമാൻ ചാമ്പ്യൻഷിപ്പ് ഒമാനിൽ നടക്കും

മസ്‌കത്ത്: പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ മസ്‌കറ്റിൽ "അയൺമാൻ" ചാമ്പ്യൻഷിപ്പ് എന്ന പേരിൽ അന്താരാഷ്ട്ര കായികമേളയ്ക്ക് ഒമാൻ സുൽത്താനേറ്റ് ആതിഥേയത്വം വഹിക്കും. ആഗോള കായികമേള ഫെബ്രുവരി 2 മുതൽ ഫെബ്രുവരി 4 വരെ മസ്‌കറ്റ്...

മു​പ്പ​തോ​ളം ക്രൂ​സ് ക​പ്പ​ലു​ക​ൾ ഈ വർഷം ഒമാൻ തുറമുഖങ്ങളിൽ എത്തും

മ​സ്ക​ത്ത്​: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളു​മാ​യി ഈ ​വ​ർ​ഷം സു​ൽ​ത്താ​ൻ ഖാ​ബൂ​സ്, ഖ​സ​ബ്, സ​ലാ​ല എ​ന്നീ തു​റ​മു​ഖ​ങ്ങ​ളി​ൽ മു​പ്പ​തോ​ളം ക്രൂ​സ് ക​പ്പ​ലു​ക​ൾ എ​ത്തും. ഒ​മാ​ൻ തു​റ​മു​ഖ അ​തോ​റി​റ്റി​ക്ക് ന​ൽ​കി​യ ആ​ഗോ​ള ഷെ​ഡ്യൂ​ളി​ലാ​ണ്​ ഇ​ക്കാ​ര്യം...

ഒമാൻ-ബ്രിട്ടൻ ബിസിനസ് കോൺഫറൻസ് ലണ്ടനിൽ സംഘടിപ്പിച്ചു

മസ്കത്ത്: വ്യാപാരമേഖലയിലെ പുതുസാധ്യതകൾ കണ്ടെത്തുന്നതിന് ലണ്ടനിൽ ഒമാൻ-ബ്രിട്ടൻ ബിസിനസ് കോൺഫറൻസ് സംഘടിപ്പിച്ചു. ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, വിവിധ മേഖലകളെ പ്രതിനിധാനംചെയ്യുന്ന നിരവധി സർക്കാർ കമ്പനികളുടെയും പങ്കാളിത്തത്തോടെയായിരുന്നു...

ബൈത്ത് അൽ സുബൈർ സൂഫി സംഗീതോത്സവം ജനുവരി 23 മുതൽ ആരംഭിക്കുന്നു

മസ്കത്ത്: സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബൈത്ത് അൽ സുബൈർ ഫൗണ്ടേഷൻ മൂന്ന് രാത്രികളിലായി ബൈത്ത് അൽ സുബൈർ സൂഫി സംഗീതോത്സവം (രണ്ടാം പതിപ്പ്) സംഘടിപ്പിക്കുന്നു. ഷാംഗ്രി-ലാ ബാർ അൽ ജിസ്സ റിസോർട്ടിന്റെ തിയേറ്ററിൽ...

ഏഷ്യ-അറബ് രാജ്യങ്ങളുടെ ജീവിത നിലവാര സൂചികയിൽ ഒമാൻ ഒന്നാം സ്ഥാനത്ത്

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റ് ജീവിത നിലവാര സൂചികയിൽ ലോകത്ത് എട്ടാം സ്ഥാനവും ഏഷ്യയിലും അറബ് ലോകത്തും ഒന്നാം സ്ഥാനവും കരസ്ഥമാക്കി. നംബിയോയാണ് ഈ റാങ്കിങ്‌ പ്രഖ്യാപിച്ചത്. ആഗോളതലത്തിൽ നെതർലൻഡ്‌സാണ് ഒന്നാമതെത്തിയത്. ഡെന്മാർക്ക്,സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങൾ...

ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപൊതികൾക്ക് നിരോധനം ഏർപ്പെടുത്തി കേരളം

കേരളത്തിൽ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത...

ഒമാനിൽ ടൈറ്റാനിയം ഡയോക്‌സൈഡ് ഉപയോഗിച്ച് ഭക്ഷ്യ ഉൽപന്നങ്ങൾ ഉൽപ്പാദിച്ചാൽ പിഴ

മസ്‌കറ്റ്: ടൈറ്റാനിയം ഡയോക്‌സൈഡ് (E171) ചേർത്ത ഭക്ഷ്യ ഉൽപന്നങ്ങൾ ഉൽപ്പാദിപ്പിക്കുകയോ ഇറക്കുമതി ചെയ്യുകയോ വിപണനം ചെയ്യുകയോചെയ്താൽ 1000 ഒമാൻ റിയാൽ പിഴ ചുമത്തും. ഭക്ഷ്യസുരക്ഷാ ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് കൃഷി, ഫിഷറീസ്,...
error: Content is protected !!