പ്രവാസികൾക്ക് സൗജന്യമായി രണ്ടാം ഡോസ് വാക്സിൻ ലഭ്യമാക്കുന്നു
ഒമാനിലെ പ്രവാസികൾക്ക് സൗജന്യമായി രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കുവാൻ അവസരം. ഇബ്ര, അൽ മുദൈവി സ്പോർട്സ് ആൻഡ് കൾച്ചറൽ ഹാളിലെ മെഡിക്കൽ ഫിറ്റ്നസ് പരീക്ഷ കേന്ദ്രത്തിൽ നിന്നും ഓക്സ്ഫോർഡ് ആസ്ട്രാ സെനേക്ക വാക്സിൻ...
ഇന്ത്യൻ സ്ഥാനാപതിയെ സന്ദർശിച്ച് ആശംസകൾ അറിയിച്ച് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി
സ്ഥാനമൊഴിയുന്ന ഇന്ത്യൻ അംബാസഡർ ശ്രീ. മുനു മഹാവറിന് ഔദ്യോഗിക യാത്രയയപ്പ് നൽകി ഒമാൻ ആരോഗ്യ മന്ത്രി. മസ്ക്കറ്റിലെ ഇന്ത്യൻ എംബസി ഓഫീസിലെത്തിയാണ് ആരോഗ്യ മന്ത്രി ഹിസ് എക്സലൻസി ഡോ. അഹമ്മദ് മുഹമ്മദ് അൽ...
കല്യാൺ ജൂവലേഴ്സ് ഉത്സവകാല ക്യാഷ്ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു ; സ്വർണ്ണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 25 %...
കല്യാൺ ജൂവലേഴ്സ് തങ്ങളുടെ സവിശേഷമായ ആഭരണ ശേഖരങ്ങൾക്ക് ആകർഷകമായ കാഷ്ബായ്ക്ക് ഓഫറുകൾ പ്രഖ്യാപിച്ചു.
ഉത്സവകാല ഓഫറിനോട് അനുബന്ധിച്ച് പരമാവധി മൂല്യം ലഭ്യമാക്കുന്നതിനായി സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയിൽ 25 ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങൾക്ക് 20...
എം എ യൂസഫലിക്ക് ഒമാന്റെ ദീർഘകാല റെസിഡൻസ് വിസ
ഒമാൻ വിദേശികൾക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ എം എ യൂസഫലിക്ക് അംഗീകാരം. ലുലു ഗ്രൂപ്പ് ചെയർമാൻ അടക്കം വിവിധ രാജ്യക്കാരായ 21 പ്രമുഖ പ്രവാസീ നിക്ഷേപകർക്കാണ് ഒന്നാം ഘട്ടത്തിൽ ഒമാൻ...
എം എ യൂസഫലിക്ക് ആദ്യത്തെ ഒമാൻ ദീർഘകാല റെസിഡൻസ് വിസ.
മസ്കത്ത്: ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലിക്ക് അംഗീകാരം.
യൂസഫലിയടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ...
ഒമാനിൽ 32 പേർക്ക് കൂടി കോവിഡ്; 335 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 32 പേർക്ക് മാത്രം. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,705 ആയി. ഇതിൽ 2,97,252 പേർക്ക് രോഗം ഭേദമായിട്ടുണ്ട്....
ഇന്ത്യയുടെ കോവാക്സിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യന്‍ കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടന (WHO ) യുടെ അനുമതി ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. കോവാക്സിന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ല്യൂഎച്ച്ഒ കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ആരാഞ്ഞതോടെയാണിത്.
അനുമതി...
അൽ ബുറൈമി ഗവർണറേറ്റിൽ ട്രക്കിന് തീപിടിച്ചു
അൽ ബുറൈമി ഗവർണറേറ്റിൽ ട്രക്കിന് തീപിടിച്ച് അപകടമുണ്ടായി. ഗവർണറേറ്റിലെ മഹ്ദ വിലായത്തിലാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറുകളാണ് തീപിടിത്തത്തിന് കാരണമെന്നാണ് ലഭ്യമാകുന്ന വിവരം. പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസിന്റെ നേതൃത്വത്തിൽ...
ഒമാനിൽ 34 പേർക്ക് കൂടി കോവിഡ്; 390 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 34 പേർക്ക് മാത്രം. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,673 ആയി. ഇതിൽ 2,96,917 പേർക്ക് രോഗം ഭേദമായിട്ടുണ്ട്....
ഇന്ത്യയിൽ എല്ലാവര്ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നൽകുന്ന ആയുഷ് മാന്‍ ഭാരത് ഡിജിറ്റല്‍ പദ്ധതി...
എല്ലാവര്ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്ന ആയുഷ് മാന്‍ ഭാരത് ഡിജിറ്റല്‍ പദ്ധതി (AYUSHMAN BHARAT Digital Mission)ക്ക് തുടക്കമായി. പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) വിഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതി ഉദ്ഘാടനം...