നടി കവിയൂർ പൊന്നമ്മ അന്തരിച്ചു
നടി കവിയൂർ പൊന്നമ്മ(79) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
മുസന്ദം വിന്റർ സീസണിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു; വിവിധ കരാറുകളിൽ ഒപ്പുവെച്ച് ഗവർണർ
മസ്കത്ത്: മുസന്ദം വിന്റർ സീസണിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. മസ്കത്തിലെ ഡബ്ല്യു ഹോട്ടലിൽ നടന്ന എക്സ്ക്ലൂസീവ് ഹൈ-പ്രൊഫൈൽ ഇവന്റിലാണ് മുസന്ദം ഗവർണർ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നവംബർ മാസത്തിലാണ് മുസന്ദം വിന്റർ സീസൺ...
ഒമാനിലെ പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ നൂർ ഗസലിന്റെ ചെയർമാൻ സലീം പറക്കോട്ട് അന്തരിച്ചു
ഒമാനിലെ പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ നൂർ ഗസലിന്റെ ചെയർമാൻ തൃശൂർ കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി സലീം പറക്കോട്ട് (70) അന്തരിച്ചു. അസുഖ ബാധിതനായി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
നാട്ടിൽ സർക്കാർ സർവിസിൽ ജോലിയുണ്ടായിരുന്ന...
ഒമാനിൽ പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്
മസ്കത്ത്: ഒമാനിലെ ഹൈപ്പർ മാർക്കറ്റ് ശൃംഖല കൂടുതൽ വിപുലീകരിച്ച് ലുലു ഗ്രൂപ്പ്. ഒമാൻ അൽ മുധൈബിയിലാണ് രാജ്യത്തെ 31-മത്തെ ഹൈപ്പർ മാർക്കറ്റ് അൽ മുധൈബി ഗവർണർ ശൈഖ് സൗദ് ബിൻ മുഹമ്മദ് ബിൻ...
ഗോൾഡ് ബാർസ് ഗിവ്എവേ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ച് കല്യാൺ ജൂവലേഴ്സ്
മസ്ക്കറ്റ്: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് 50 ദിവസം കൊണ്ട് 25 സ്വർണക്കട്ടികൾ സമ്മാനമായി നൽകുന്ന ഗോൾഡ് ബാർസ് ഗിവ്എവേ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു. പത്ത്...
ഒമാനിലെ ഖനന സാധ്യതകൾ; സർവേ പൂർത്തിയായി
ഒമാനിലെ ഖനന സാധ്യതകൾ തേടി മിനറൽസ് ഡെവലപ്മെന്റ് ഒമാൻ (MDO) എയർബോൺ ജിയോഫിസിക്കൽ സർവേ പൂർത്തിയാക്കി. അൽ ബുറൈമി, നോർത്ത് സൗത്ത് ബാത്തിന, നോർത്ത് ഷർഖിയ, ദാഹിറ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലെ ഏഴ്...
ട്രാൻസിറ്റ് യാത്രക്കാർക്ക് മസ്കത്തിൽ സൗജന്യ സ്റ്റോപ്പ് ഓവർ ഒരുക്കി ഒമാൻ എയർ
ട്രാൻസിറ്റ് യാത്രക്കാർക്ക് മസ്കത്തിൽ സൗജന്യ സ്റ്റോപ്പ് ഓവർ ഒരുക്കി ഒമാൻ എയറും ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയവും (എംഎച്ച്ടി). നവംബർ 30 വരെയാണ് ഓഫറുള്ളത് . പ്രീമിയം ക്ലാസ് യാത്രക്കാർക്ക് മസ്കത്തിൽ സ്റ്റോപ്പുള്ള...
ഒമാനിൽ നിരവധി തസ്തികകളിൽ പുതുതായി സ്വദേശിവത്കരണം
ഒമാനിൽ ചില തൊഴിലുകളിൽ പ്രവാസികൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിസ നിയന്ത്രണം ഞായറാഴ്ച മുതൽ നിലവിൽ വന്നു. പുതുതായി 32 ഓളം വിവിധ മേഖലകളിലാണ് സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്.
1. ഭക്ഷണവും മെഡിക്കൽ ഉൽപന്നങ്ങളും കൊണ്ടുപോകുന്ന ശീതീകരിച്ച...
‘അസ്ന’ ചുഴലിക്കാറ്റിന്റെ ശക്തി കുറയാൻ സാധ്യത – ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി
അറബിക്കടലിൽ രൂപം കൊണ്ട 'അസ്ന' ചുഴലിക്കാറ്റിന്റെ ശക്തി കുറയാൻ സാധ്യതയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി. സൂർ വിലായത്തിലെ റാസ് അൽ ഹദ്ദ് തീരത്ത് നിന്ന് 635 കിലോമീറ്റർ അകലെ വടക്കു കിഴക്കൻ...
ചെമ്മീൻ ചാകര: ഒമാനിൽ ചെമ്മീൻ സീസൺ ആരംഭിക്കുന്നു
ഇന്ന് (സെപ്റ്റംബർ ഒന്ന്) മുതൽ ഒമാനിൽ ചെമ്മീൻ സീസൺ ആരംഭിക്കുന്നു. മൂന്ന് മാസത്തെ ചെമ്മീൻ മത്സ്യബന്ധനത്തിനാണ് ഞായറാഴ്ച തുടക്കം കുറിക്കുന്നത്. നവംബർ അവസാനം വരെ മത്സ്യബന്ധനം തുടരാമെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം...










