ഉത്തർപ്രദേശിലേക്ക് ആഴ്ചയിൽ അഞ്ച് സർവീസുകൾ പ്രഖ്യാപിച്ച് സലാം എയർ
മസ്‌കറ്റ് - ഒമാനിലെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ സലാം എയർ ഡിസംബർ 17 മുതൽ ലഖ്‌നൗവിലേക്ക് ആഴ്ചയിൽ അഞ്ച് സർവീസുകൾ പ്രഖ്യാപിച്ചു.
ബുധൻ, വ്യാഴം, വെള്ളി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ആഴ്ചയിൽ അഞ്ച് സർവീസുകൾ...
എയർപോർട്ട് ഇന്നൊവേറ്റ് കോൺഫറൻസിന് ആതിഥേയത്വം വഹിച്ച് ഒമാൻ സുൽത്താനേറ്റ്
മസ്‌കത്ത്: ഒമാൻ വിമാനത്താവളങ്ങളെ പ്രതിനിധീകരിച്ച് ഒമാൻ സുൽത്താനേറ്റ് ആതിഥേയത്വം വഹിക്കുന്ന എയർപോർട്ട് ഇന്നൊവേറ്റ് കോൺഫറൻസും എക്‌സിബിഷനും ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രിയും ഒമാൻ എയർപോർട്ട് ചെയർമാനുമായ സെയ്ദ് ബിൻ ഹമൂദ് അൽ...
തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കാനൊരുങ്ങി സലാം എയർ
മസ്‌കറ്റ്: ഡിസംബർ 5 മുതൽ ഇന്ത്യയിലെ അഞ്ച് സ്ഥലങ്ങളിലേക്ക് സലാം എയർ സർവീസ് ആരംഭിക്കുന്നു.
മസ്‌കറ്റിൽ നിന്ന് ഹൈദരാബാദ്, കോഴിക്കോട്, ജയ്പൂർ, തിരുവനന്തപുരം, ലഖ്‌നൗ എന്നിവിടങ്ങളിലേക്കാണ് സലാം എയർ സർവീസ് ആരംഭിക്കുന്നത്.
ഒമാൻ സിവിൽ ഏവിയേഷൻ...
മുആസ്‌കർ അൽ മുർതഫ റൗണ്ട് എബൗട്ട് താൽക്കാലികമായി അടച്ചിടുന്നു
മസ്‌കറ്റ്: “അൽ-മഅല റോഡിലെ മുആസ്‌കർ അൽ മുർതഫ റൗണ്ട് എബൗട്ട് നാളെ രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെ അടച്ചിടുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. റൗണ്ട് എബൗട്ടിലെ അറ്റകുറ്റ പണികളുടെ ഭാഗമായാണ് അടച്ചിടുന്നതെന്ന്...
ഒമാനിലെ ഏറ്റവും കുറഞ്ഞ താപനില അൽ ദാഖിലിയ ഗവർണറേറ്റിൽ രേഖപ്പെടുത്തി
മസ്‌കറ്റ്: അൽ ദാഖിലിയ ഗവർണറേറ്റിലെ ജബൽ ഷംസ് സ്റ്റേഷനിൽ നവംബർ 20 തിങ്കളാഴ്ച ഒമാനിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. 3 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കാലാവസ്ഥാ സ്റ്റേഷനുകളിൽ...
ഒമാനിലെ പ്രധാന റോഡുകളിൽ ട്രക്ക് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി
മസ്‌കറ്റ്: ഗതാഗതക്കുരുക്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ റോയൽ ഒമാൻ പോലീസിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് ട്രക്കുകൾക്കുള്ള പ്രത്യേക റോഡ് നിയന്ത്രണങ്ങൾ പൊതുസുരക്ഷയെ മുൻനിർത്തി സർക്കുലർ പുറത്തിറക്കി.
ട്രക്കുകളുടെ സഞ്ചാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ...
ഒമാൻ ഡെവലപ്‌മെന്റ് ബാങ്ക് പുനഃക്രമീകരിക്കുന്നു
മസ്‌കറ്റ്: ഒമാൻ ഡെവലപ്‌മെന്റ് ബാങ്ക് പുനഃക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് സുൽത്താൻ ഹൈതം ബിൻ താരിഖ് പുതിയ ഉത്തരവ് (84/2023) പുറപ്പെടുവിച്ചു. "ഒമാൻ ഡെവലപ്‌മെന്റ് ബാങ്ക്" എന്ന പേര് "ഡെവലപ്‌മെന്റ് ബാങ്ക്" എന്ന് ഭേദഗതി ചെയ്യുമെന്നും...
ദോഫാറിൽ മയ ക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് പേർ അ റസ്റ്റിൽ
മസ്‌കത്ത്: ദോഫാർ ഗവർണറേറ്റിലേക്ക് വൻതോതിൽ ഖാട്ട് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് കള്ളക്കടത്തുകാരെ കോസ്റ്റ് ഗാർഡ് പോലീസ് അറസ്റ്റ് ചെയ്തു.
ദോഫാർ ഗവർണറേറ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാർഡ് പോലീസ് വൻതോതിൽ ഖാട്ട് മയക്കുമരുന്ന്...
അൽ-ഫഖൂറ സ്‌കൂളിൽ നടന്ന ആക്രമണത്തിൽ അപലപിച്ച് ഒമാൻ
മസ്‌കത്ത്: ഐക്യരാഷ്ട്രസഭയുമായി ബന്ധമുള്ള അൽ-ഫഖൂറ സ്‌കൂളിൽ നടന്ന ഹീനമായ കൂട്ടക്കൊല ഉൾപ്പെടെ പലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെ ഒമാൻ സുൽത്താനേറ്റ് അപലപിച്ചു.
ആക്രമണത്തിൽ ഗാസ മുനമ്പിൽ നിന്ന് പലായനം ചെയ്ത നിരവധി സാധാരണക്കാരാണ്...
ജബൽ അൽ അഖ്ദറിൽ ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക പദ്ധതി
ജബൽ അൽ അഖ്ദർ: ശാരീരിക വെല്ലുവിളി നേരിടുന്നവർ പരിചരിക്കുന്നതിനും വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനുമായി അൽ ജബൽ അൽ അഖ്ദർ (ഗ്രീൻ മൗണ്ടൻ) വിലായത്തിൽ "മൗഹബ്" അല്ലെങ്കിൽ "ടാലന്റഡ്" എന്ന പേരിൽ...









