പെഷവാറിലേയ്ക്കും ബാഗ്ദാദിലേയ്ക്കും സർവീസുകൾ ആരംഭിക്കാനൊരുങ്ങി സലാം എയർ
മസ്‌കറ്റ് - ഓഗസ്റ്റ് 31 മുതൽ സലാം എയർ മസ്‌കറ്റിൽ നിന്ന് ബാഗ്ദാദിലേക്ക് ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ നടത്തും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് പുതിയ റൂട്ട് സർവീസുകൾ നടത്തുന്നത്.
സമാന്തരമായി, ഒക്ടോബർ...
പെർമെനന്റ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ വ്യക്തമാക്കി ROP
മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിൽ സ്ഥിരവും ലൈറ്റ് പ്രൈവറ്റ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ റോയൽ ഒമാൻ പോലീസിലെ (ആർഒപി) ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രസിദ്ധീകരിച്ചു.
1- ലൈസൻസിനായി അപേക്ഷിക്കുന്നയാൾ ഒമാനിയാണെന്നും വാഹനങ്ങൾ ഓടിക്കുന്ന...
ഇന്ത്യൻ പ്രസിഡന്റിനെ ആശംസകൾ അറിയിച്ച് ഒമാൻ സുൽത്താൻ
മസ്‌കറ്റ്: ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് രാജ്യത്തിന്റെ സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിക് ആശംസകൾ അറിയിച്ചു.
സുൽത്താൻ പ്രസിഡന്റിന് നല്ല ആരോഗ്യവും സന്തോഷവും, ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുന്നതായി...
ഒമാനിലേക്ക് ക്രിസ്റ്റൽ മയ ക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റി ൽ
മസ്‌കറ്റ്: സുൽത്താനേറ്റ് ഓഫ് ഒമാനിലേക്ക് വൻതോതിൽ ക്രിസ്റ്റൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേരെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു.
വൻതോതിലുള്ള ക്രിസ്റ്റൽ മയക്കുമരുന്നുമായി മസ്‌കറ്റിലെ അൽ-ഖൈറാൻ ബീച്ചിൽ എത്തുന്നതിന് മുമ്പ്...
ഒമാനിൽ ആലപ്പുഴ സ്വദേശി നിര്യാതനായി
സുഹാർ: സുഹാറിൽ ആലപ്പുഴ ഹരിപ്പാട് ഏവൂർ ചേപ്പാട് സ്വദേശി മോഹനകുമാർ നാരായണൻ(48) ഹൃദയാഘാതത്തെ തുടർന്നു നിര്യാതനായി. നാല് വർഷമായി സുഹാറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: അമ്പിളി. മക്കൾ: അശ്വതി, ആതിര. പിതാവ്:...
മഴയിൽ ദോഫാറിലെ റോഡുകൾ തകർന്നു; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ROP
മസ്‌കത്ത് - “ദോഫാർ ഗവർണറേറ്റിലെ ധൽകുട്ടിലെ വിലായത്തിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ റോഡ് തകർന്നു. നിലവിലെ സാഹചര്യത്തിൽ പൊതു സുരക്ഷ ഉറപ്പാക്കാൻ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുകയും പോലീസുകാരുമായി സഹകരിക്കുകയും ചെയ്യണമെന്ന് റോയൽ ഒമാൻ പോലീസ്...
ഫെസ്റ്റിവൽ ഗ്രൗണ്ട് വികസിപ്പിക്കാനൊരുങ്ങി മസ്‌കത്ത് മുനിസിപ്പാലിറ്റി
മസ്‌കറ്റ്: മസ്‌കത്ത് മുനിസിപ്പാലിറ്റി ഒരു ഫെസ്റ്റിവൽ ഗ്രൗണ്ട് വികസിപ്പിക്കാൻ പദ്ധതിയിടുന്നു. ഭാവിയിൽ എല്ലാത്തരം പരിപാടികളും പ്രവർത്തനങ്ങളും നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി തയ്യാറാക്കുന്നത്.
ഫെസ്റ്റിവൽ ഗ്രൗണ്ട് രൂപകൽപന ചെയ്യുന്നതിനായി കൺസൾട്ടൻസി സേവനങ്ങൾക്കായി നഗരസഭ ടെൻഡർ...
മബേലയിലെ റസ്റ്റോറന്റിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർക്ക് പരിക്ക്
മസ്‌കറ്റ്: സീബിലെ വിലായത്തിലെ തെക്കൻ മബേല മേഖലയിലെ ഒരു റെസ്റ്റോറന്റിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
“മബേലയിലെ ഒരു റെസ്റ്റോറന്റിൽ തീപിടിത്തമുണ്ടായതായും അപകടത്തിൽ കുറച്ച് പേർക്ക്...
അൽ റുസൈൽ-ബിദ്ബിദ് റോഡ് അടുത്ത വർഷം തുറക്കും
മസ്‌കറ്റ്: അൽ റുസൈൽ-ബിദ്ബിദ് റോഡ് വികസന പദ്ധതി പുരോഗമിക്കുകയാണെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. അടുത്ത വർഷം ആദ്യ പാദത്തിൽ റോഡ് തുറക്കാനാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രണ്ട് അധിക പാതകൽ, മേൽപ്പാലങ്ങൾ,...
ഒമാനിൽ കള്ളപ്പണം തടയൽ നിയമം ശക്തമാക്കി
മസ്കത്ത്: ഒമാനിൽ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും തീവ്രവാദത്തിന് ധനസഹായം നൽകുന്ന സംഘങ്ങളെ പ്രതിരോധിക്കുന്നതിനുമായുള്ള നിയമം കർശനമാക്കി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
കള്ളപ്പണ ലോബികളെ നിയന്ത്രിക്കുന്നതിലൂടെ സുതാര്യമായ...