ഏപ്രിൽ 16 മുതൽ ഒമാനിൽ ഹജ്ജ് തീർഥാടകർക്ക് വൈദ്യപരിശോധനയും പ്രതിരോധ കുത്തിവയ്പ്പും
മസ്കറ്റ്: ഹജ്ജ് തീർഥാടകർക്കുള്ള മെഡിക്കൽ പരിശോധനകളും ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകളും മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഏപ്രിൽ 16 മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഹജ്ജ് കർമ്മങ്ങൾ ചെയ്യാൻ...
ഇസ്രായേൽ വിമാനങ്ങൾക്ക് ഒമാനിൽ ലാൻഡ് ചെയ്യാൻ അനുവാദമില്ല; നായിഫ് അൽ അബ്രി
മസ്കത്ത്: ഇസ്രായേൽ വിമാനങ്ങൾക്ക് ഒമാനിൽ ലാൻഡ് ചെയ്യാൻ അനുവാദമില്ല എന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) പ്രസിഡന്റ് നായിഫ് അൽ അബ്രി പറഞ്ഞു. എന്നാൽ ഒമാൻ വ്യോമാതിർത്തിയിലൂടെ പറക്കാൻ അനുവാദമുള്ളതായും അദ്ദേഹം...
റമദാനിൽ മസ്കത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെയും മെഡിക്കൽ കോംപ്ലക്സുകളുടെയും പ്രവർത്തന സമയം പ്രഖ്യാപിച്ചു
മസ്കറ്റ്: റമദാനിൽ മസ്കറ്റിലെ ഹെൽത്ത് സെന്ററുകളുടെയും മെഡിക്കൽ കോംപ്ലക്സുകളുടെയും പ്രവർത്തന സമയം മസ്കത്ത് ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് പ്രഖ്യാപിച്ചു. ബൗഷർ സ്പെഷ്യലിസ്റ്റ് കോംപ്ലക്സും അൽ-സീബ് സ്പെഷ്യലിസ്റ്റ് കോംപ്ലക്സും രാവിലെ...
ഒമാനിൽ നാളെ മുതൽ ശക്തമായ ഇടിമിന്നലിന് സാധ്യത
മസ്കറ്റ്: ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ നാളെ മുതൽ ബുധനാഴ്ച രാവിലെ വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തുടർന്ന് ഇത് സൗത്ത്, നോർത്ത് അൽ...
ജമ്മു കാശ്മീരിലും വരുന്നു ലുലുവിന്റെ ഹൈപ്പർമാർക്കറ്റ്
ശ്രീനഗർ: മിഡിൽ ഈസ്റ്റ് റീട്ടെയ്ലർ ഗ്രൂപ്പായ ലുലു ഗ്രൂപ്പ് ജമ്മു കശ്മീരിൽ പുതിയ ഹൈപ്പർമാർക്കറ്റ് വരുന്നു. ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നതിനായി ലുലു ഗ്രൂപ്പും യുഎഇ ആസ്ഥാനമായുള്ള എമാർ ഗ്രൂപ്പും തമ്മിൽ ധാരണയായി.
ശ്രീനഗറിലെ സെംപോറയിൽ...
ഒമാന്റെ തെക്കൻ ഗവർണറേറ്റുകളിൽ ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത
മസ്കത്ത്: ഒമാൻ സുൽത്താനേറ്റിന്റെ തെക്കൻ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ച രാവിലെ വരെ ശക്തമായ മഴക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലിപ്പഴവും വർഷിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മഴയ്ക്കൊപ്പം ശക്തമായ കാറ്റും...
ഓസ്ട്രേലിയയിൽ നിന്നുള്ള ഗോതമ്പിന്റെ ആദ്യ ബാച്ച് ഒമാനിലെത്തി
മസ്കറ്റ്: ഓസ്ട്രേലിയൻ കർഷകരിൽ നിന്ന് ഒമാൻ സുൽത്താനേറ്റിലേക്ക് ഗോതമ്പ് നേരിട്ട് കയറ്റുമതി ചെയ്യുന്നു. ഒമാൻ ഫ്ലോർ മിൽസ് കമ്പനിക്ക് 34,728 മെട്രിക് ടൺ ഓസ്ട്രേലിയൻ ഗോതമ്പ് ലഭിച്ചു. ഓസ്ട്രേലിയൻ കർഷകരിൽ നിന്ന് നേരിട്ട്...
‘ഒമാൻ എക്രോസ് ഏജസ് മ്യൂസിയ’ത്തിൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകി
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ മനവിലായത്തിലെ ‘ഒമാൻ എക്രോസ് ഏജസ് മ്യൂസിയ’ത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചുതുടങ്ങി. ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയുള്ള സമയങ്ങളിൽ ഇവിടെ പ്രവേശിക്കാവുന്നതാണ്....
ലോകത്തിലെ ഏറ്റവും മികച്ച 100 വിമാനത്താവളങ്ങളിൽ ഇടംനേടി മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ട്
മസ്കറ്റ്: 2023-ലെ ലോകത്തിലെ ഏറ്റവും മികച്ച 100 വിമാനത്താവളങ്ങളിൽ ഒന്നായി മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ട്. ബ്രിട്ടീഷ് സ്കൈട്രാക്സ് ക്ലാസിഫിക്കേഷനാണ് ഈ റാങ്കിങ് നടത്തിയത്.
മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ തുടർച്ചയായ രണ്ടാം വർഷവും മസ്കറ്റ് എയർപോർട്ട്...
റമദാനിൽ ഭക്ഷണം പാഴാക്കരുതെന്ന് ഒമാൻ മന്ത്രാലയത്തിന്റെ ആഹ്വാനം
മസ്കത്ത്: ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാനും പരസ്പര ധാരണയോടെ ഇഫ്താർ സംഘടിപ്പിക്കണമെന്നും ഔഖാഫ്, മതകാര്യ മന്ത്രാലയം എല്ലാവരോടും ആഹ്വാനം ചെയ്തു. കൂടാതെ, ഓരോ ക്ഷണിക്കപ്പെട്ടവർക്കും ഇഫ്താറിൽ പങ്കെടുക്കാൻ അവസരമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കുടുംബത്തിന് അനുയോജ്യമായ ഭക്ഷണം...