Home Blog Page 130

ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്ത് ഒമാനി-കുവൈത്ത് സംയുക്ത സമിതി

മസ്‌കത്ത്: ഒമാനി-കുവൈത്ത് സംയുക്ത സമിതിയുടെ 9-ാമത് സെഷൻ ഞായറാഴ്ച വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുടെയും കുവൈറ്റ് സ്റ്റേറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലിം അബ്ദുല്ല ജാബിർ അൽ സബാഹിന്റെയും...

103 രാജ്യക്കാർക്ക് വിസ ഓൺ അറൈവൽ നൽകി ഒമാൻ സുൽത്താനേറ്റ്

മസ്‌കറ്റ്: 103 രാജ്യക്കാർക്ക് ഒമാനിൽ എത്തുമ്പോൾ വിസ ലഭിക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു. പോർച്ചുഗൽ, സ്വീഡൻ, നോർവേ, ഇറ്റലി, ബൾഗേറിയ, സ്വിറ്റ്‌സർലൻഡ്, ക്രൊയേഷ്യ, ഹംഗറി, സെർബിയ, ജോർജിയ, ഡെൻമാർക്ക്, ജർമ്മനി, ഗ്രീസ്,...

ശിവപുരം കെ.എ ആബു ഹാജി മരണമടഞ്ഞു

'ഒമാൻ മലയാളികൾ' വാട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിൻമാരിൽ ഒരാളായ ബഷീർ ശിവപുരത്തിന്റെ പിതാവ് കെ.എ ആബു ഹാജി മരണപ്പെട്ടു. 90 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. ഭാര്യ :...

സൗ​ദി-​ഇ​റാ​ൻ ന​യ​ത​ന്ത്ര ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാനുള്ള തീരുമാനത്തെ ഒ​മാ​ൻ സ്വാ​ഗ​തം ചെ​യ്തു

മ​സ്ക​ത്ത്​: സൗ​ദി അ​റേ​ബ്യ​യു​ടെ​യും ഇ​റാ​ന്‍റെ​യും ന​യ​ത​ന്ത്ര ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള തീ​രു​മാ​ന​​ത്തെ ഒ​മാ​ൻ സ്വാ​ഗ​തം ചെ​യ്തു. മേ​ഖ​ല​യി​ലെ സ്ഥി​ര​ത​യും സു​ര​ക്ഷ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും എ​ല്ലാ ജ​ന​ങ്ങ​ള്‍ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ള്‍ക്കും സ​ഹ​ക​ര​ണം ഗു​ണം ചെ​യ്യു​മെ​ന്ന് ഒ​മാ​ന്‍...

സുൽത്താൻ കപ്പിൽ കന്നി കിരീടമണിഞ്ഞു അൽ നാദ ക്ലബ്ബ്​

മസ്​കത്ത്​: രാജ്യത്തെ ആഭ്യന്തര ഫുട്ബാൾ ടൂർണമെന്റിലെ ഏറ്റവും വലിയ ടൂർണമെന്റായ സുൽത്താൻ കപ്പിൽ അൽ നാദ ക്ലബ്ബ്​ ജേതാക്കളായി. ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന്​...

പുകയില ഉൽപ്പന്നങ്ങളുടെ പ്ലെയിൻ പാക്കേജിംഗിൽ ഒമാനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

മസ്കറ്റ്: പുകയില ഉൽപന്നങ്ങൾക്ക് പ്ലെയിൻ പാക്കേജിംഗ് സ്വീകരിച്ചതിന് ഒമാൻ സുൽത്താനേറ്റിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അഭിനന്ദിച്ചു. അതോടൊപ്പം 2025 ഓടെ പുകയില ഉപയോഗം 30 ശതമാനം കുറയ്ക്കുകയെന്ന രാജ്യത്തിന്റെ അഭിലാഷത്തെ വളരെ പ്രധാനപ്പെട്ടതും...

ഐ.ടി.പി.എഫ് ജനറൽ അസംബ്ലിയിൽ പങ്കെടുത്തവർ ഒമാൻ സുൽത്താന് നന്ദി അറിയിച്ചു

മസ്‌കത്ത്: ഇന്റർനാഷണൽ ടെന്റ് പെഗ്ഗിംഗ് ഫെഡറേഷന്റെ ജനറൽ അസംബ്ലിയിൽ പങ്കെടുത്തവർ സുൽത്താൻ ഹൈതം ബിൻ താരിക്കിന് നന്ദി അറിയിച്ച് സന്ദേശം അയച്ചു. മാർച്ച് 6 മുതൽ 8 വരെയാണ് മസ്‌കറ്റിൽ പൊതുസമ്മേളനം നടന്നത്. പൊതുസമ്മേളനത്തിന്...

ഇന്ത്യൻ എംബസി വനിതാ ദിനം ‘ദി ഡയസ്‌പോറ ദിവ’ എന്ന പ്രത്യേക പരിപാടിയോടെ ആഘോഷിച്ചു

മസ്‌കറ്റ്: മസ്‌കറ്റിലെ ഇന്ത്യൻ എംബസി അന്താരാഷ്ട്ര വനിതാ ദിനം 'ദി ഡയസ്‌പോറ ദിവ' എന്ന പേരിൽ ഒരു പ്രത്യേക പരിപാടിയോടെ ആഘോഷിച്ചു. മാർച്ച് 7-ന് വൈകുന്നേരം നടന്ന ചടങ്ങിൽ നൂറിലധികം ഇന്ത്യൻ പ്രവാസി...

ഐടിബി ബെർലിൻ 2023 ൽ ഒമാൻ പങ്കെടുക്കുന്നു

ബെർലിൻ: ജർമ്മനിയിലെ ബെർലിനിൽ ആരംഭിച്ച ഐടിബി ബെർലിൻ 2023 ഇന്റർനാഷണൽ ടൂറിസം എക്സ്ചേഞ്ചിൽ ഒമാൻ സുൽത്താനേറ്റ് പങ്കെടുക്കുന്നു. ഒമാൻ സുൽത്താനേറ്റിന്റെ പവലിയനിൽ 40-ഓളം ടൂറിസം, ഹോട്ടൽ സ്ഥാപനങ്ങൾ പങ്കെടുക്കുന്നു, ഒമാൻ നൽകുന്ന ഏറ്റവും...

തുടർച്ചയായി ആറാം തവണയും ഒമാനിലെ ഏറ്റവും വിശ്വസനീയമായ ബ്രാന്ഡായി മലബാര് ഗോള്ഡ് & ഡയമണ്ട്സ്

ആഗോളതലത്തില് ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില് ബ്രാന്ഡായി നിലകൊള്ളുന്ന മലബാര് ഗോള്ഡ് & ഡയമണ്ട്സ്, തുടര്ച്ചയായി ആറാം തവണയും ആഭരണ വിഭാഗത്തില് ഒമാനിലെ ഏറ്റവും വിശ്വസനീയമായ ബ്രാന്ഡ് അവാര്ഡ് സ്വന്തമാക്കി. 10...
error: Content is protected !!