സുൽത്താൻ കപ്പിൽ കന്നി കിരീടമണിഞ്ഞു അൽ നാദ ക്ലബ്ബ്
മസ്കത്ത്: രാജ്യത്തെ ആഭ്യന്തര ഫുട്ബാൾ ടൂർണമെന്റിലെ ഏറ്റവും വലിയ ടൂർണമെന്റായ സുൽത്താൻ കപ്പിൽ അൽ നാദ ക്ലബ്ബ് ജേതാക്കളായി. ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന്...
പുകയില ഉൽപ്പന്നങ്ങളുടെ പ്ലെയിൻ പാക്കേജിംഗിൽ ഒമാനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന
മസ്കറ്റ്: പുകയില ഉൽപന്നങ്ങൾക്ക് പ്ലെയിൻ പാക്കേജിംഗ് സ്വീകരിച്ചതിന് ഒമാൻ സുൽത്താനേറ്റിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അഭിനന്ദിച്ചു. അതോടൊപ്പം 2025 ഓടെ പുകയില ഉപയോഗം 30 ശതമാനം കുറയ്ക്കുകയെന്ന രാജ്യത്തിന്റെ അഭിലാഷത്തെ വളരെ പ്രധാനപ്പെട്ടതും...
ഐ.ടി.പി.എഫ് ജനറൽ അസംബ്ലിയിൽ പങ്കെടുത്തവർ ഒമാൻ സുൽത്താന് നന്ദി അറിയിച്ചു
മസ്കത്ത്: ഇന്റർനാഷണൽ ടെന്റ് പെഗ്ഗിംഗ് ഫെഡറേഷന്റെ ജനറൽ അസംബ്ലിയിൽ പങ്കെടുത്തവർ സുൽത്താൻ ഹൈതം ബിൻ താരിക്കിന് നന്ദി അറിയിച്ച് സന്ദേശം അയച്ചു. മാർച്ച് 6 മുതൽ 8 വരെയാണ് മസ്കറ്റിൽ പൊതുസമ്മേളനം നടന്നത്.
പൊതുസമ്മേളനത്തിന്...
ഇന്ത്യൻ എംബസി വനിതാ ദിനം ‘ദി ഡയസ്പോറ ദിവ’ എന്ന പ്രത്യേക പരിപാടിയോടെ ആഘോഷിച്ചു
മസ്കറ്റ്: മസ്കറ്റിലെ ഇന്ത്യൻ എംബസി അന്താരാഷ്ട്ര വനിതാ ദിനം 'ദി ഡയസ്പോറ ദിവ' എന്ന പേരിൽ ഒരു പ്രത്യേക പരിപാടിയോടെ ആഘോഷിച്ചു. മാർച്ച് 7-ന് വൈകുന്നേരം നടന്ന ചടങ്ങിൽ നൂറിലധികം ഇന്ത്യൻ പ്രവാസി...
ഐടിബി ബെർലിൻ 2023 ൽ ഒമാൻ പങ്കെടുക്കുന്നു
ബെർലിൻ: ജർമ്മനിയിലെ ബെർലിനിൽ ആരംഭിച്ച ഐടിബി ബെർലിൻ 2023 ഇന്റർനാഷണൽ ടൂറിസം എക്സ്ചേഞ്ചിൽ ഒമാൻ സുൽത്താനേറ്റ് പങ്കെടുക്കുന്നു. ഒമാൻ സുൽത്താനേറ്റിന്റെ പവലിയനിൽ 40-ഓളം ടൂറിസം, ഹോട്ടൽ സ്ഥാപനങ്ങൾ പങ്കെടുക്കുന്നു, ഒമാൻ നൽകുന്ന ഏറ്റവും...
തുടർച്ചയായി ആറാം തവണയും ഒമാനിലെ ഏറ്റവും വിശ്വസനീയമായ ബ്രാന്ഡായി മലബാര് ഗോള്ഡ് & ഡയമണ്ട്സ്
ആഗോളതലത്തില് ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില് ബ്രാന്ഡായി നിലകൊള്ളുന്ന മലബാര് ഗോള്ഡ് & ഡയമണ്ട്സ്, തുടര്ച്ചയായി ആറാം തവണയും ആഭരണ വിഭാഗത്തില് ഒമാനിലെ ഏറ്റവും വിശ്വസനീയമായ ബ്രാന്ഡ് അവാര്ഡ് സ്വന്തമാക്കി. 10...
ലോകത്തിലെ ഏറ്റവും ശക്തമായ 100 പാസ്പോർട്ടുകളിൽ ഒമാനി പാസ്പോർട്ടും
മസ്കറ്റ്: 2023ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടിന്റെ സൂചികയിൽ ഒമാനി പാസ്പോർട്ട് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി.
ടാക്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടിംഗ് കമ്പനിയായ "നോമാഡ് ക്യാപിറ്റലിസ്റ്റാണ് റിപ്പോർട്ട് പുറത്തിറക്കിയത്. കഴിഞ്ഞ വർഷം 104-ാം സ്ഥാനത്തായിരുന്ന...
2000 രൂപ നോട്ടുകളുടെ അച്ചടി നിര്ത്തിയെന്ന് റിസര്വ് ബാങ്ക്
നോട്ടുനിരോധനത്തിന്റെ ഓര്മ്മചിത്രമായ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്ത്തി റിസര്വ് ബാങ്ക്. വിവരാവകാശ രേഖയ്ക്ക് നല്കിയ മറുപടിയിലാണ് 2018-19 വര്ഷം തന്നെ 2000ത്തിന്റെ നോട്ടുകളുടെ അച്ചടി നിര്ത്തിയതായി റിസര്വ് ബാങ്ക് വ്യക്തമാക്കിയത്. 37...
ഒമാനിൽ ഹജ്ജ് തീർത്ഥാടനത്തിനായി രജിസ്റ്റർ ചെയ്തത് 33,000-ത്തിലധികം പേർ
മസ്കത്ത്: ഹിജ്റ 1444 സീസണിലെ ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ ഔഖാഫ് മതകാര്യ മന്ത്രാലയത്തിന് 33,536 അപേക്ഷകൾ ലഭിച്ചു. ഇവരിൽ 29,930 പേർ ഒമാനികളും 3,606 പേർ പ്രവാസികളുമാണ്. ഇലക്ട്രോണിക് സംവിധാനം വഴി അപേക്ഷകൾ...
അറബ് ഉപഭോക്തൃ സംരക്ഷണ വാരം മസ്കറ്റിൽ നടക്കും
മസ്കറ്റ്: ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) മാർച്ച് 8 മുതൽ 14 വരെ നടക്കുന്ന “അറബ് ഉപഭോക്തൃ സംരക്ഷണ വാര”ത്തിന്റെ പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിക്കും. അറബ് ഉപഭോക്താവിന് താൽപ്പര്യമുള്ള വിവിധ വിഷയങ്ങൾ...










