എക്സ്പോ 2025 ജപ്പാനിൽ ഒമാൻ പവലിയനിനായുള്ള ഡിസൈൻ മത്സരം പ്രഖ്യാപിച്ചു
മസ്കത്ത്: എക്സ്പോ 2025 ജപ്പാന് വേണ്ടി ഒമാന്റെ പവലിയൻ രൂപകല്പന ചെയ്യുന്നതിനുള്ള മത്സരം ആരംഭിച്ചതായി ഹിസ് ഹൈനസ് സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സെയ്ദ് അറിയിച്ചു. സാംസ്കാരിക, കായിക, യുവജന മന്ത്രാലയവുമായി...
ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയ്ക്ക് സാധ്യത
മസ്കത്ത്: മുസന്ദം, വടക്കൻ ബാത്തിന, ബുറൈമി, തെക്കൻ ബാത്തിന, മസ്കത്ത്, ദാഹിറ ഗവർണറേറ്റുകളിൽ ന്യൂനമർദത്തിന്റെ ഭാഗമായി ഞായറാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ 10...
ഒമാനിലുടനീളം മഴ തുടരുന്നു
മസ്കത്ത്: ജനറൽ ഡയറക്ടറേറ്റ് ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം പോലെ വടക്കൻ ഗവർണറേറ്റുകളിൽ ഇന്നും നാളെയും വ്യത്യസ്ത തീവ്രതയിലുള്ള മഴ തുടരും.
ഇന്ന്, പുലർച്ചെ, സീബിലെ വിലായത്തിൽ (മസ്കറ്റ് എയർപോർട്ട്) നേരിയ തോതിൽ മഴയ്ക്ക് സാക്ഷ്യം...
ക്രെഡിറ്റ് റേറ്റിംഗ് കൂടുതൽ മെച്ചപ്പെടുത്താനുള്ള ലക്ഷ്യവുമായി ഒമാൻ
മസ്കറ്റ്: സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ നേതൃത്വത്തിൽ സാമ്പത്തിക ഏകീകരണ പദ്ധതി നടപ്പാക്കുന്നതിലൂടെ ഒമാൻ ക്രെഡിറ്റ് റേറ്റിംങ് കൂടുതൽ മെച്ചപ്പെടുത്താനൊരുങ്ങുന്നു. മുൻനിര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ 2022-ൽ ഒമാന്റെ ക്രെഡിറ്റ് റേറ്റിംഗ് അപ്ഗ്രേഡ്...
ജനുവരി എട്ട് ഒമാൻ പരിസ്ഥിതി ദിനമായി ആചരിക്കും
മസ്കത്ത്: ഒമാൻ സുൽത്താനേറ്റിലെ പരിസ്ഥിതി അതോറിറ്റി ജനുവരി 8 ന് ഒമാനി പരിസ്ഥിതി ദിനം ആഘോഷിക്കും.
“അതോറിട്ടി പ്രവർത്തിച്ച പരിപാടികളുടെയും സംരംഭങ്ങളുടെയും ഫലമായി ഒമാൻ സുൽത്താനേറ്റ് നിരവധി പാരിസ്ഥിതിക നേട്ടങ്ങൾ നേടിയിട്ടുള്ളതായും തുടർച്ചയായ ആസൂത്രണത്തിലും...
സിവിൽ ഏവിയേഷൻ അതോറിറ്റി കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
മസ്കത്ത്: ശനിയാഴ്ച മുതൽ മുസന്ദം, നോർത്ത് അൽ ബത്തിന, അൽ ബുറൈമി, സൗത്ത് അൽ ബത്തിന, അൽ ദാഹിറ ഗവർണറേറ്റുകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) മുന്നറിയിപ്പ്...
നീണ്ട ഇടവേളക്കുശേഷം റൂവിയിലെ മച്ചി മാർക്കറ്റ് മസ്ജിദിൽ വെള്ളിയാഴ്ച പ്രാർഥന വീണ്ടും ആരംഭിച്ചു
മസ്കത്ത്: നീണ്ട ഇടവേളക്കുശേഷം റൂവിയിലെ മച്ചി മാർക്കറ്റ് മസ്ജിദിൽ വെള്ളിയാഴ്ച പ്രാർഥന (ജുമുഅ) പുനരാരംഭിച്ചു. കഴിഞ്ഞ 47 വർഷങ്ങളായി മസ്ജിദിൽ പ്രാർത്ഥന ഉണ്ടായിരുന്നില്ല. മുൻകാലങ്ങളിൽ അക്കാലത്തെ പ്രധാന ജുമാമസ്ജിദായ റൂവി മച്ചി മാർക്കറ്റ്...
മഞ്ഞൾ കൃഷിയുമായി ദോഫാർ ഗവർണറേറ്റ്
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ മഞ്ഞൾ കൃഷി വ്യാപിപ്പിക്കാൻ അധികൃതർ ഒരുങ്ങുന്നു. ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചറൽ, ഫിഷറീസ്, വാട്ടർ റിസോഴ്സിന്റെ നേതൃത്വത്തിൽ പദ്ധതിയുടെ
ആദ്യഘട്ടം ആരംഭിച്ചു.
കാർഷിക, മത്സ്യബന്ധന വികസന ഫണ്ടിന്റെ പിന്തുണയോടെയാണ് കൃഷി...
ഒമാന്റെ ചില ഭാഗങ്ങളിൽ അന്തരീക്ഷ ന്യൂനമർദ്ദത്തിന് സാധ്യത
മസ്കറ്റ്: ഒമാൻ സുൽത്താനേറ്റിന്റെ ചില ഭാഗങ്ങളിൽ ജനുവരി 5, വ്യാഴാഴ്ച വൈകുന്നേരം മുതൽ ജനുവരി 8 ഞായർ രാവിലെ വരെ വായു ന്യൂനമർദം ബാധിച്ചേക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു.
വെള്ളി, ശനി...
സഞ്ചാരികളെ ആകർഷിച്ച് ജബൽ അഖ്ദർ
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദർ വിലായത്തിൽ കഴിഞ്ഞ വർഷം എത്തിയത് രണ്ട് ലക്ഷത്തിലധികം വിനോദ സഞ്ചാരികൾ. രാജ്യത്തെ സുപ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നാണ് ജബൽ അഖ്ദർ.
ഏകദേശം 2,08,423 സന്ദർശകരാണ് സ്വദേശികളും വിദേശികളുമായി ഇവിടെ...










