നാട്ടിൽ വച്ച് വാക്സിൻ എടുത്തവർക്ക് ഒമാനിൽ വന്നിട്ട് TARASSUD ആപ്പിൽ രജിസ്റ്റർ ചെയ്യാം
നാട്ടിൽ വച്ച് വാക്സിൻ എടുത്തവർക്ക് ഒമാനിൽ വന്നിട്ട് TARASSUD ആപ്പിൽ രജിസ്റ്റർ ചെയ്യാം. നാട്ടിൽ ആയിരുന്ന ഘട്ടത്തിൽ വാക്സിൻ എടുത്ത പ്രവാസികൾ തിരികെ ഒമാനിൽ എത്തുന്ന മുറയ്ക്ക് ഒമാന്റെ TARASSUD ആപ്പിൽ അത്...
ഒമാന്റെ സുസ്ഥിര സാമ്പത്തിക വളർച്ച : IMF പ്രശംസിച്ചു.
ഒമാന്റെ സുസ്ഥിര സാമ്പത്തിക വളർച്ച : IMF പ്രശംസിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒമാൻ നടത്തിവരുന്ന സാമ്പത്തിക പുനരുജ്ജീവന പ്രവർത്തനങ്ങൾ ലോക മാതൃക ആണെന്ന തരത്തിൽ അന്താരാഷ്ട്ര നാണയ നിധി പ്രശംസിച്ചു.
കോവിഡ് ഘട്ടത്തിലെ...
ദാഹിറ യിലെ പ്രൈവറ്റ് സ്കൂളിൽ തീപിടുത്തം.
ദാഹിറ യിലെ പ്രൈവറ്റ് സ്കൂളിൽ തീപിടുത്തം. ഒമാനിൽ ദാഹിറ ഗവർണറേറ്റിൽ ഒരു സ്വകാര്യ സ്കൂളിൽ തീപിടുത്തം ഉണ്ടായി. സിവിൽ ഡിഫെൻസ് എത്തി പെട്ടെന്ന് തന്നെ തീ അണച്ചു. ഇബ്രി വിലായത്തിലാണ് അപകടം സംഭവിച്ചത്....
ഒമാനിൽ ഭൂചലനം : ആളപായമില്ല
ഒമാനിൽ ഭൂചലനം : ആളപായമില്ല. സെപ്റ്റംബർ 12 ഞായർ സന്ധ്യ കഴിഞ്ഞ് ഒമാനിൽ ഭൂചലനം അനുഭവപ്പെട്ടു. അൽ ദാഹിറ ഭാഗത്താണ് ഭൂചലനം ഉണ്ടായത്. റിച്ചർ സ്കെയിലിൽ 2.2 രേഖപ്പെടുത്തി. ആർക്കും പരിക്കില്ല. സുൽത്താൻ...
ഒമാനിൽ 181 പേർക്ക് കൂടി കോവിഡ്; 247 പേർക്ക് രോഗമുക്തി
ഒമാനിൽ 181 പേർക്ക് കൂടി കോവിഡ്; 247 പേർക്ക് രോഗമുക്തി; പുതിയതായി 5 പേർ കൂടി മരണപ്പെട്ടു
ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 181 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ...