പെരുന്നാൾ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൻറെ ഇരുവശങ്ങളിലും പാർക്കിങ് നിയന്ത്രണം
പെരുന്നാളിനോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൻറെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. അൽ ബറക്ക പാലസ് റൗണ്ട് എബൗട്ട് മുതൽ സീബ് വിലായത്തിലെ ബുർജ് അൽ...
കേരള ലോകസഭയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് എം.എ യൂസഫലിയും രവി പിള്ളയും ആസാദ് മൂപ്പനും
കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും, പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ഉടമയുമായ രവി പിള്ളയും, പ്രമുഖ വ്യവസായിയും ആസ്റ്റർ ഡി.എം.ഹെൽത്ത് കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ്...
കല്യാൺ ജൂവലേഴ്‌സ് സൂപ്പർ ഗോൾഡൻ സേവർ ഓഫർ അവതരിപ്പിച്ചു
സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 50 ശതമാനം ഇളവ്. ഡയമണ്ട്, പ്രഷ്യസ് സ്റ്റോൺ, അൺകട്ട് ആഭരണങ്ങൾ എന്നിവയുടെ പണിക്കൂലിയിൽ 20 ശതമാനം വരെ ഇളവ്
. കുറഞ്ഞത് 400 റിയാലിന് പർച്ചേയ്‌സ് ചെയ്യുമ്പോൾ ഓഫർ സ്വന്തമാക്കാം. കൂടാതെ...
മംഗഫ് ദുരന്തം: മൃതദേഹങ്ങളുമായി ഇന്ത്യൻ വ്യോമസേനാ വിമാനം വൈകാതെ കൊച്ചിയിലെത്തും
കുവൈത്തിലെ മംഗഫിൽ കഴിഞ്ഞ ദിവസം നടന്ന തീപിടിത്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വഹിച്ചുള്ള ഇന്ത്യയുടെ പ്രത്യേക വ്യോമസേനാ വിമാനം അൽപ സമയത്തിനുള്ളിൽ കൊച്ചിയിലെത്തും. കഴിഞ്ഞ ദിവസം കുവൈത്തിൽ എത്തിയ കേന്ദ്ര വിദേശ...
ഹജ്ജ് ചെയ്യാൻ ഒമാനിൽ 15 ദിവസം ശമ്പളത്തോടുകൂടി അവധി
ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒമാനിൽ 15 ദിവസത്തെ ശമ്പളത്തോടുകൂടി അവധി ലഭിക്കും. രാജ്യത്ത് പുതുതായി നടപ്പിലാക്കിയ തൊഴിൽ നിയമമാണ് ഇക്കാര്യം മുന്നോട്ടുവെക്കുന്നത്. എന്നാൽ, ഹജ്ജ് ചെയ്യാനായി ലഭിക്കുന്ന ഈ സവിശേഷ അവധി ഒരു...
ഷർഖിയയിൽ നിന്ന് സജീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
മസ്‌ക്കറ്റ് : ഒമാനിലെ ഷർഖിയ ഗവർണറേറ്റിലെ അൽ ജർദ്ദയിൽ കഴിഞ്ഞ മാസം 26 ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ തൃശൂർ മാപ്രാണം സ്വദേശി സജീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തൊഴിൽ സംബന്ധമായ...
‘ഒമാനിലെ ഉൽക്കകൾ’ പ്രദർശനം തുടങ്ങി
ഒമാൻ തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ സിറ്റി വാക്കിൽ ഒമാനിലെ ഉൽക്കയുടെ പ്രദർശനത്തിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. പൈതൃക വിനോദ സഞ്ചാരത്തിന്റെ നേതൃത്വത്തിലാണ് ഈ വ്യത്യസ്തമായ പരിപാടി. ഡോക്ടർ ഷെയ്ഖ് ഹിലാൽ അലി...
ഒമാനിലെ മലയാളികൾക്ക് വേദനയായി നൂറുൽ അമീനിന്റെ നിര്യാണം
ഒമാനിലെ മലയാളികളുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ന്യൂ മാഹിയിലെ സി.പി. നൂറുൽ അമീറിന്റെ നിര്യാണം പ്രവാസികളെ ദുഖത്തിലാഴ്ത്തി. ഏറെ വർഷങ്ങൾക്ക് മുൻപ് തന്നെ അദ്ദേഹം പ്രവാസം മതിയാക്കി നാട്ടിലേക്ക്...
മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി
മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി. കണ്ണൂർ തളിപ്പറമ്പ് കീച്ചേരി സ്വദേശി പീടിയേക്കണ്ടി പറമ്പിൽ മുഹമ്മദ് (65) ആണ് മരിച്ചത്. 37 വർഷം സലാലയിൽ ജോലി ചെയ്തിരുന്നു. നേരത്തെ അൽമഷൂറിന് സമീപവും മാർക്കറ്റിലും...
മത്രയിൽ പുതിയ ലൈബ്രറി സംവിധാനം ആരംഭിച്ചു
സ്ത്രീകളിലും കുട്ടികളിലും വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ മത്രയിൽ പുതിയ ലൈബ്രറി സംവിധാനം ആരംഭിച്ചു. മത്ര കെ.എം.സി.സി റാഷിദ് പൊന്നാനി ലൈബ്രറി ഉദ്ഘാടനം ചെയ്തു.
ബൽഖീസ് സുലൈമാൻ അധ്യക്ഷത വഹിച്ചു. ഷെയ്ഖ് ഉസ്താദ് പ്രാർഥന...










