അടുത്ത ന്യൂനമർദത്തിന് ശക്തി കുറയാൻ സാധ്യത: ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്‌കത്ത്: ഒമാനെ ഏപ്രിൽ 23, 25 തിയ്യതികളിൽ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത ന്യൂനമർദത്തിന് ശക്തി കുറയാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദക്ഷിണ ഇറാനിൽ നിന്നുള്ള കാറ്റ് ബുറൈമിയിലെ വടക്കൻ ഗവർണറേറ്റുകൾ,...
മൂന്ന് ദിവസത്തിൽ മഹ്ദ വിലായത്തിൽ രേഖപ്പെടുത്തിയത് 183 മില്ലിമീറ്റർ മഴ
മസ്‌കറ്റ്: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പല ഗവർണറേറ്റുകളിലും ശക്തമായ മഴ പെയ്തതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു.
കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിൻ്റെ (MAFWR) കണക്കനുസരിച്ച്, ഏപ്രിൽ 14 ഞായറാഴ്ച മുതൽ ഏപ്രിൽ...
രാമ നവമി: മസ്‌കത്ത് ഇന്ത്യൻ എംബസിക്ക് അവധി
മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യൻ എംബസി രാമ നവമി പ്രമാണിച്ച് ഇന്ന് (ബുധൻ) അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സേവനങ്ങൾക്ക് 24 മണിക്കൂറും 98282270 (കോൺസുലാർ), 80071234 (കമ്യൂണിറ്റി വെൽഫെയർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഒമാനിൽ സ്‌കൂളുകൾക്ക് ഇന്ന് അവധി
മസ്‌കറ്റ്: ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾ ഒഴികെ ഒമാൻ സുൽത്താനേറ്റിലെ എല്ലാ ഗവൺമെൻ്റ്, സ്വകാര്യ, വിദേശ സ്‌കൂളുകളിലെയും ക്ലാസുകൾക്ക് ഏപ്രിൽ 16 ചൊവ്വാഴ്ച അവധി പ്രഖ്യപിച്ചു. ഏപ്രിൽ 17 ബുധനാഴ്ച ക്ലാസുകൾ പുനരാരംഭിക്കുമെന്നും...
ഒമാനിൽ മഴ തുടരും: സിവിൽ ഏവിയേഷൻ അതോറിറ്റി
മസ്‌കറ്റ്: ഏപ്രിൽ 14 ഞായർ മുതൽ ഏപ്രിൽ 17 വ്യാഴാഴ്ച വരെ നാല് ദിവസത്തേക്ക് ഒമാൻ സുൽത്താനേറ്റിനെ ന്യൂനമർദം ബാധിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു.
നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ...
ഒമാൻ സുൽത്താനേറ്റിന്റെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴയ്ക്ക് സാധ്യത
മസ്‌കത്ത്: ഏപ്രിൽ 14 ഞായറാഴ്ച മുതൽ ഏപ്രിൽ 17 ബുധനാഴ്ച വരെ ഒരു ന്യൂനമർദ്ദം ഒമാൻ സുൽത്താനേറ്റിനെ ബാധിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴ സുൽത്താനേറ്റിൻ്റെ വടക്കൻ ഗവർണറേറ്റിൽ ഉണ്ടാകുമെന്നാണ് ദേശീയ...
ഖുറിയാത്തിലെ വിലായത്തിൽ പർവതത്തിൽ കുടുങ്ങിയ പൗരനെ രക്ഷിച്ചു
മസ്‌കത്ത്: ഖുറിയാത്ത് വിലായത്തിൽ അസുഖം ബാധിച്ച് പർവതത്തിൽ കുടുങ്ങിയ പൗരനെ രക്ഷപെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു. വാദി അൽ-അറബീനിലെ ഒരു പർവതത്തിലാണ് ഇയാൾ കുടുങ്ങിയത്. പോലീസ് ഏവിയേഷൻ്റെ ഹെലികോപ്റ്ററിലാണ് രക്ഷപെടുത്തിയത്.
ആടുകളെ...
കേരളത്തിലേക്ക് 28 പ്രതിവാര സര്‍വീസുകൾ പ്രഖ്യപിച്ച് ഒമാന്‍ എയര്‍
മസ്‌കത്ത്: മസ്‌കത്തില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 40 നഗരങ്ങളിലേക്കുള്ള സര്‍വീസുകൾ ഒമാന്‍ എയര്‍ പ്രഖ്യപിച്ചു. ആഭ്യന്തര സെക്ടറുകളായ സലാലയിലേക്ക് ഇരുപത്തിനാലും ഖസബിലേക്ക് ആറും പ്രതിവാര സര്‍വീസുകള്‍ നടത്തുമെന്നും കമ്പനി അറിയിച്ചു.
കേരള സെക്ടറുകളില്‍...
നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ പാറ വീണ് ഗതാഗതം തടസ്സപ്പെട്ടു
മസ്‌കത്ത്: നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ സോഹാറിലെ വിലായത്ത് വാദി അൽ ഹിൽതി റോഡിൽ പാറ ഇടിഞ്ഞുവീണു. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തങ്ങൾക്ക് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിന്റെ നേതൃത്വം നൽകി.
നോർത്ത് അൽ...
ഈദ് അൽ ഫിത്തർ : 154 തടവുകാർക്ക് പ്രത്യേക മാപ്പ് നൽകി ഒമാൻ സുൽത്താൻ
മസ്‌കത്ത്: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് സുപ്രീം കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിഖ് ചൊവ്വാഴ്ച പ്രത്യേക മാപ്പ് നൽകി.
മാപ്പുനൽകിയ 154 തടവുകാരിൽ പൗരന്മാരും വിദേശികളും ഉൾപ്പെടുന്നതായി റോയൽ ഒമാൻ പോലീസ് ഔദ്യോഗിക...










