ഒമാനിൽ ബോട്ടിൽ മദ്യം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ
മസ്‌കത്ത്: ബോട്ടിൽ 2,880 കണ്ടെയ്‌നർ മദ്യം കടത്താൻ ശ്രമിച്ച മൂന്ന് കള്ളക്കടത്തുകാർ ഒമാനിൽ പിടിയിൽ. മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് ഏഷ്യൻ വംശജരായ പ്രതികളെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി)...
അറബ്, ഇസ്ലാമിക രാഷ്ട്ര നേതാക്കൾക്ക് ഈദ് അൽ ഫിത്തർ ആശംസകൾ അറിയിച്ച് ഒമാൻ സുൽത്താൻ
മസ്‌കത്ത്: ഈദുൽ ഫിത്തറിൻ്റെ ആഗമനത്തിൽ അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കൾക്ക് സുൽത്താൻ ഹൈതം ബിൻ താരിക് ആശംസകൾ കൈമാറി.
സുൽത്താൻ നേതാക്കൾക്ക് നല്ല ആരോഗ്യം, സന്തോഷം, ദീർഘായുസ്സ് എന്നിവയുടെ ഹൃദയംഗമമായ ആശംസകളും അറിയിച്ചു. രാജ്യത്ത്...
ഒമാനിൽ ജോലി, താമസ നിയങ്ങൾ ലംഘിച്ച 88 പേർ അറസ്റ്റിൽ
മസ്‌കത്ത്: നോർത്ത് അൽ ശർഖിയ ഗവർണറേറ്റ് പോലീസ് കമാൻഡ്, ഇബ്ര സ്‌പെഷ്യൽ ടാസ്‌ക് പോലീസ് യൂണിറ്റുമായി സഹകരിച്ച്, വിദേശികളുടെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 88 വ്യക്തികളെ...
ഫാക് കുർബ: റമദാനിൽ 1,115 പേരെ ജയിലിൽ നിന്ന് മോചിപ്പിച്ചു
മസ്‌കറ്റ്: വിശുദ്ധ റമദാൻ മാസത്തിൽ സാമ്പത്തിക ബാധ്യതയിൽപ്പെട്ട് തടവിലാക്കപ്പെട്ട 1,115 പേരെ ഒമാൻ ലോയേഴ്‌സ് അസോസിയേഷൻ ഏറ്റെടുത്ത ഫക്-കുർബ സംരംഭത്തിലൂടെ മോചിപ്പിച്ചു. 2024 മെയ് അവസാനത്തോടെ മൊത്തം 1,500 കടബാധ്യതയുള്ളവരെ മോചിപ്പിക്കാനാണ് ഈ...
ലുലു ഗ്രൂപ്പിൽ നിന്നും ഒന്നര കോടിയോളം രൂപ ത ട്ടിയ മലയാളി അബുദബി പോലീസ്...
യു.എ.ഇ: ലുലു ഗ്രൂപ്പിൽ നിന്നും ഒന്നര കോടിയോളം രൂപ തട്ടിയ മലയാളിയെ അബുദബി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി മുഹമ്മദ് നിയാസാണ് പിടിയിലായത്. ഇയാൾ അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ...
ഒമാനിൽ പെരുന്നാൾ അവധി ചൊവ്വാഴ്ച്ച ആരംഭിക്കും
മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിലെ പൊതു-സ്വകാര്യ മേഖലകൾക്കുള്ള ഈദ് അൽ ഫിത്തർ അവധി ഏപ്രിൽ 9 ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഔദ്യോഗിക ഡ്യൂട്ടി ഏപ്രിൽ 14 ഞായറാഴ്ച പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രസ്തുത അവധി...
സൗത്ത് അൽ ഷർഖിയയിൽ ചൂതാ ട്ടം നടത്തിയ പ്രവാസികൾ അറസ്റ്റിൽ
മസ്‌കത്ത്: സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിൽ ചൂതാട്ടം നടത്തിയ പതിനഞ്ചിലധികം പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് അൽ ഷർഖിയ ഗവർണറേറ്റ് പോലീസ് കമാൻഡ് 19 ഏഷ്യൻ പ്രവാസികളെ ചൂതാട്ടത്തിന് അൽ കാമിൽ,...
മസ്‌കറ്റിൽ മലനിരകളിൽ കാൽനടയാത്രക്കിടെ വഴിതെറ്റിയ 4 പേരെ സിഡിഎഎ രക്ഷപ്പെടുത്തി
മസ്‌കറ്റ് - മലനിരകളിൽ വഴിതെറ്റിപ്പോയ നാല് കാൽനടയാത്രക്കാരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്‌മെൻ്റ് (സിഡിഎഎ) വിജയകരമായി രക്ഷപ്പെടുത്തി.
'മസ്‌കറ്റിലെ ഒരു പർവതപ്രദേശത്ത് കാൽനടയാത്രയ്ക്കിടെ വഴിതെറ്റിയ 4 പേരെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെൻ്റ്...
നോർത്ത് അൽ ബത്തിനയിൽ ചുവന്ന കുറുക്കനെ കണ്ടെത്തി
മസ്‌കത്ത്: നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ സഹമിലെ വിലായത്തിൽ 4 മാസം പ്രായമുള്ള ചുവന്ന കുറുക്കനെ എൻവയോൺമെൻ്റ് അതോറിറ്റി (ഇഎ) കണ്ടെത്തി.
സഹമിലെ വിലായത്തിൽ ആരോഗ്യ സംരക്ഷണം ആവശ്യമായ ചുവന്ന കുറുക്കനെ കണ്ടെത്തിയതായി പരിസ്ഥിതി...
ഒമാൻ എയർ ചില റൂട്ടുകളിലെ സർവീസുകൾ നിർത്തലാക്കി
മസ്‌കറ്റ്: ഉപഭോക്ത്യ സേവനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഒമാൻ എയർ തന്ത്രപരമായ പദ്ധതികൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഇസ്ലാമാബാദ്, ലാഹോർ (പാക്കിസ്ഥാൻ), ചിറ്റഗോംഗ് (ബംഗ്ലാദേശ്), കൊളംബോ (ശ്രീലങ്ക) എന്നീ നാല് റൂട്ടുകളിലെ സർവീസുകൾ ഏപ്രിൽ...










