Home Blog Page 57

ജനശ്രദ്ധ നേടി ഒ​മാൻ- റിയാദ് ബസ് സർവീസ്

മസ്കത്ത്: ഒ​മാൻ- റിയാദ് ബസ് സർവീസിന് സ്വീ​കാ​ര്യ​ത വ​ർ​ധി​ക്കു​ന്നു. ഒമാനെയും സൗദിയെയും ബന്ധിപ്പിച്ച് എംപ്റ്റി ക്വാർട്ടർ മരുഭൂമിയിലൂടെയാണ് സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയായ അൽ ഖഞ്ചരി സർവിസ് നടത്തുന്നത്. മ​സ്ക​ത്തി​ൽ​ നി​ന്ന് റി​യാ​ദി​ലേ​ക്കു​ള്ള ബ​സ് സ​ർ​വി​സ്...

ഒമാനിലെ ശക്തമായ മഴയിൽ 27 അണക്കെട്ടുകൾ നിറഞ്ഞു

മസ്‌കറ്റ് - കാർഷിക വെൽത്ത്, ഫിഷറീസ്, ജലവിഭവ മന്ത്രാലയം (MAFWR) ഒമാനിലെ 27 ഡാമുകളിൽ മാർച്ച് 8 മുതൽ 11 വരെ മഴവെള്ളം അധികമായി എത്തിയതായി റിപ്പോർട്ട് ചെയ്തു. 134 ദശലക്ഷം ക്യുബിക്...

മസ്കത്ത് ഗവർണറേറ്റിലെ സെൻട്രൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് മാർക്കറ്റിൽ പരിശോധന

കാർഷികോൽപ്പന്നങ്ങളുടെ ലഭ്യത, വിലസ്ഥിരത, പ്രാദേശിക ഉൽപന്നങ്ങൾക്ക് മുൻഗണന എന്നിവ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി, കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ മാവലെയിലെ സെൻട്രൽ പഴം-പച്ചക്കറി മാർക്കറ്റിൽ പരിശോധന നടത്തി. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം...

റമദാനിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം: ROP

മസ്കത്ത്: റമദാൻ മാസത്തിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ്. റമദാനിലെ ആദ്യ ദിവസങ്ങളിൽ അപകടങ്ങൾ വർധിക്കാറുണ്ട്. ഇക്കാരണത്താലാണ് ഡ്രൈവർമാർക്ക് റോയൽ ഒമാൻ പൊലീസ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. പുണ്യമാസത്തിൽ റിപ്പോർട്ട്...

മത്രയിൽ കണ്ണൂർ കാപ്പാട് സ്വദേശി നിര്യാതനായി

മത്ര: ഒമാനിലെ മത്രയിൽ കണ്ണൂർ കാപ്പാട് സ്വദേശി നിര്യാതനായി. മത്ര ഗോൾഡ് സൂഖിൽ കഫ്​റ്റീരിയ ജീവനക്കാരനായ മുഹമ്മദ് അലി (54)ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. കാപ്പാട് ചേലോറ തയ്യിൽ വളപ്പിൽ ‘ബൈതുൽഹംദി’ ലാണ് താമസം....

ഒമാനിൽ വാഹനമോടിക്കുമ്പോൾ ജി.പി.എസ് ഉപയോഗിക്കുന്നതും നിയമലംഘനം

മസ്കത്ത്: ഒമാനിൽ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. സ്ഥലങ്ങളുടെ ലൊക്കേഷനോ വിലാസമോ കണ്ടെത്തുന്നതിന് പോലും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലായെന്നാണ് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി....

എ​സ്.​എം.​എ​സി​ലൂ​ടെ വ്യാ​ ജ ജോ​ലി വാ​ഗ്ദാ​നം; മു​ന്ന​റി​യി​പ്പു​മാ​യി ആ​ർ.​ഒ.​പി

മ​സ്ക​ത്ത്​: യു​വാ​ക്ക​ൾ​ക്ക്​ എ​സ്.​എം.​എ​സ്​ സ​ന്ദേ​ശ​ത്തി​ലൂ​ടെ വ്യാ​ജ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന സം​ഘ​ത്തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് എ​ൻ​ക്വ​യ​റി​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ആ​ണ്​ യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള...

ഒമാനിൽ വ്യാജ വെബ്‌സൈറ്റ് തട്ടിപ്പ്: അഞ്ച് പേർ അറസ്റ്റിൽ

മസ്‌കത്ത്: വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ച് ഇലക്ട്രോണിക് തട്ടിപ്പ് നടത്തിയ അഞ്ച് പേരെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു. ഔദ്യോഗിക വെബ്‌സൈറ്റിനു സമാനമായി വ്യാജ വെബ്‌സൈറ്റ് സൃഷ്‌ടിച്ച് തട്ടിപ്പ് നടത്തിയതിന് അറബ് പൗരന്മാരായ...

റമദാൻ: ഒമാനിലെ വിവിധ റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

മസ്‌കത്ത്: വിശുദ്ധ റമദാൻ മാസത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 6:30 മുതൽ 4:00 വരെയും ശനിയാഴ്ച വൈകുന്നേരം 6:00 മുതൽ 10 വരെയും ട്രക്കുകളുടെ ഗതാഗതം നിയന്ത്രിക്കുന്നു. ഞായർ...

ബാക്കു, അൽമാട്ടി എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനഃസ്ഥാപിച്ച് സലാം എയർ

മസ്‌കറ്റ് - അസർബൈജാനിലെ ബാക്കു, കസാക്കിസ്ഥാനിലെ അൽമാട്ടി എന്നീ രണ്ട് വേനൽക്കാല ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസ് സലാം എയർ പുനഃസ്ഥാപിച്ചു. മസ്‌കറ്റിൽ നിന്ന് ബാക്കുവിലേക്കുള്ള പ്രതിവാര ഫ്ലൈറ്റുകൾ ജൂൺ 16 മുതലും അൽമാട്ടിയിലേക്കുള്ള ഫ്ലൈറ്റുകൾ ജൂൺ...
error: Content is protected !!