ഒമാൻ സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത
മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിൽ ഫെബ്രുവരി 11 ഞായറാഴ്ച മുതൽ ഫെബ്രുവരി 14 ബുധനാഴ്ച വരെ കാലാവസ്ഥ വ്യതിയാനത്തിന് സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു. ബുള്ളറ്റിൻ 1.
മുസന്ദം, നോർത്ത് അൽ ബത്തിന,...
സലാലയിലെ ഭൂമി കൈയേറ്റങ്ങൾക്കെതിരെ നടപടി ശക്തമാക്കി ദോഫാർ മുനിസിപ്പാലിറ്റി
മസ്കത്ത്: സലാല വിലായത്തിലെ അനധികൃത ഭൂമി കൈയേറ്റങ്ങൾക്കെതിരെ ദോഫാർ മുനിസിപ്പാലിറ്റി നടപടി ശക്തമാക്കി. ഇത്തരം അനധികൃതമായി കൈവശപ്പെടുത്തിയ സ്ഥലങ്ങളും മറ്റും മണ്ണുമാന്തി യന്ത്രത്തിൻറെ സഹായത്തോടെ നീക്കം ചെയ്തു.
ഉടമസ്ഥാവകാശം തെളിയിക്കാൻ താമസക്കാർക്ക് നിശ്ചിത സമയം...
ഒമാനിലെ ഹജ്ജ് തീർഥാടകർക്കുള്ള സേവന ഫീസ് പ്രഖ്യാപിച്ചു
മസ്‌കറ്റ്: ഈ ഹജ്ജ് സീസണിൽ ഒമാനിൽ നിന്ന് പുണ്യഭൂമിയിലേക്കുള്ള തീർഥാടകർക്ക് എൻഡോവ്‌മെൻ്റ്, മതകാര്യ മന്ത്രാലയം സേവന ഫീസ് പ്രഖ്യാപിച്ചു. മദീനയിലേക്ക് വിമാനമാർഗമുള്ള തീർഥാടനത്തിന് 6,274.98 സൗദി റിയാലും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ്...
ഫുട്‍ബോൾ മത്സരത്തിന്റെ ഭാഗമായി കുട്ടികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ച് സോക്കർ ഫാൻസ് ലേഡീസ് വിങ്
മസ്കത്ത് :-ജാബിർ ബിൻ സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന ഫുട്‍ബോൾ മത്സരത്തിന്റെ ഭാഗമായി കുട്ടികളുടെ കളറിംഗ് മത്സരം സോക്കർ ഫാൻസ് എഫ്സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ...
ദുക്മ് റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് ഉദ്ഘാടനം ചെയ്തു
മസ്കത്ത്: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഊർജ്ജ പദ്ധതികളിലൊന്നായ ദുക്മ് റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് ഉദ്ഘാടനം ചെയ്തു. ഒമാൻ സുൽത്താനും കുവൈത്ത് അമീറും ചേർന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ദുക്മ് പ്രത്യേക...
മസ്‌കറ്റിലെ രണ്ട് ബീച്ചുകളിലായി മുനിസിപ്പാലിറ്റി 12 പൊതു ശൗചാലയങ്ങൾ സ്ഥാപിച്ചു
മസ്‌കറ്റ് - മസ്‌കറ്റ് മുനിസിപ്പാലിറ്റി സീബ്, ഖുറിയാത്ത് ബീച്ചുകളിൽ പൊതു ശൗചാലയങ്ങൾ സ്ഥാപിച്ചു. ബീച്ചുകളിൽ സന്ദർശകരുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശൗചാലയങ്ങൾ സ്ഥാപിച്ചത്.
‘സീബ്, ഖുറിയാത്ത് വിലായത്ത് ബീച്ചുകളിൽ പന്ത്രണ്ട് പൊതു ശൗചാലയങ്ങൾ സ്ഥാപിച്ചിട്ടുള്ളതായി...
ദുഖ്മിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ റോഡ് നിർമ്മാണം പുരോഗമിക്കുന്നു
ദുഖം: ദുഖ്മിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ റോഡ് നിർമ്മാണം പുരോഗമിക്കുന്നു. ഈ പദ്ധതിയിൽ ഉൾപ്പെട്ട അൽ വതാനി കാരേജ്‌വേ നമ്പർ 32 എന്ന റോഡിന്റെ നിർമ്മാണം 34.5 ശതമാനം പൂർത്തിയായി.
വിലായത്തിൻ്റെ വടക്ക് ഭാഗത്തായി...
കുവൈറ്റ് അമീർ ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി
മസ്‌കത്ത്: ഒമാൻ സന്ദർശനത്തോടനുബന്ധിച്ച് കുവൈത്ത് അമീർ സുൽത്താൻ ഹൈതം ബിൻ താരിക്കും കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും ചൊവ്വാഴ്ച അൽ ആലം കൊട്ടാരത്തിൽ കൂടിക്കാഴ്ച...
ഒമാനിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശി മരിച്ചു
സഹം: ഒമാനിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശി മരിച്ചു. താമസ സ്ഥലത്തേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുണ്ടറ ഉളിയകോവിലിലെ കീച്ചേരി വടക്കെതിൽ സുനിൽ കുമാർ (47) ആണ് വടക്കൻ ബാത്തിന...
ഒമാൻ സുൽത്താനേറ്റിൽ ഡിസംബറിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ വർധനവ് രേഖപ്പെടുത്തി
മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിലെ മൊത്തം റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യം 2023 ഡിസംബർ അവസാനത്തോടെ 6 ശതമാനം വർധിച്ച് 2,607.1 മില്യണിലെത്തി. നാഷണൽ സെൻ്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) പുറപ്പെടുവിച്ച...










