മസ്‌കറ്റ് ഉൾപ്പെടെ ഒമാനിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത
മസ്‌കത്ത്: മസ്‌കറ്റ് ഉൾപ്പെടെ ഒമാനിലെ ചില ഭാഗങ്ങളിൽ ഇന്ന് മഴ പ്രതീക്ഷിക്കുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു.
ദഖ്‌ലിയ, നോർത്ത്, സൗത്ത് ബാത്തിന, മസ്‌കറ്റ്, ദാഹിറ, നോർത്ത്, സൗത്ത് ഷർഖിയ ഗവർണറേറ്റുകളിൽ ഉച്ചകഴിഞ്ഞ്...
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഒമാൻ സന്ദർശനം നാളെ ആരംഭിക്കും
മസ്‌കറ്റ് - ഇന്ത്യൻ വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ തന്റെ മൂന്നാമത്തെ ഔദ്യോഗിക സന്ദർശനത്തിനായി നാളെ(ഒക്ടോബർ 18) ഒമാൻ സുൽത്താനേറ്റിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിൽ ഒമാൻ നേതൃത്വവുമായും പ്രമുഖരുമായും മുരളീധരൻ...
തെരഞ്ഞെടുപ്പ് ആപ്പിന്റെ രണ്ടാം വേർഷൻ അവതരിപ്പിച്ച് മന്ത്രാലയം
മസ്‌കറ്റ്: തെരഞ്ഞെടുപ്പ് ആപ്പിന്റെ രണ്ടാം പതിപ്പ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പത്താമത് ശൂറ കൗൺസിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് “ഇൻതാഖിബ്” എന്ന ഇലക്‌ട്രോണിക് ആപ്ലിക്കേഷന്റെ സെക്കന്റ് വേർഷൻ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.
നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന...
അന ധികൃതമായി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച 16 പേർ അറ സ്റ്റിൽ
മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 16 പ്രവാസികളെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു.
"നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസ് അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ...
മജ്‌ലിസ് അൽ ശൂറ തിരഞ്ഞെടുപ്പ്: റസിഡന്റ് കാർഡ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു
മസ്‌കറ്റ്: റസിഡന്റ് കാർഡ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു. മജ്‌ലിസ് അൽ ശൂറ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് കാർഡ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ച്ചത്.
ഒക്‌ടോബർ 22, ഒക്‌ടോബർ 29 തീയതികളിലും...
പുതിയ ആക്ടിംഗ് സിഇഒയെ നിയമിച്ച് സലാം എയർ
മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിലെ ആദ്യ ബഡ്ജറ്റ് വിമാനക്കമ്പനിയായ സലാം എയർ പുതിയ ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചതായി കമ്പനി അറിയിച്ചു.
ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദിന്റെ പിൻഗാമിയായി ക്യാപ്റ്റൻ അഹമ്മദ് മുഹമ്മദ് അൽ-ഷിധാനിയെ ആക്ടിംഗ്...
ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം; ഒമാനി വനിതാ ദിനാചരണ പരിപാടികൾ നിർത്തിവച്ചു
ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഒമാനി വനിതാ ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും താൽക്കാലികമായി നിർത്തിവച്ചതായി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ഒമാനി വനിതാ ദിനത്തോടനുബന്ധിച്ചുള്ള സംഗീത പരിപാടിയും റദ്ദാക്കിയതായി റോയൽ ഓപ്പറ ഹൗസ്...
വടക്കൻ ബാത്തിന ഗവർണറേറ്റിൽ വാണിജ്യ സ്ഥാപനത്തിന് തീപി ടിച്ചു
മസ്‌കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ വാണിജ്യ സ്ഥാപനത്തിന് തീപിടിച്ചു. സംഭവത്തിൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലായെന്ന് അധികൃതർ അറിയിച്ചു. സഹം വിലായത്തിലാണ് അപകടം സംഭവിച്ചത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങൾ...
ഒമാനി ടാക്സി ഓടിക്കുന്നവർക്ക് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി ഗതാഗത മന്ത്രാലയം
മസ്‌കത്ത്: ഒമാനി ടാക്സി വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഗതാഗത, വാർത്തവിനിമയ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. 2016ലെ രാജകീയ ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്. ഇതനുസരിച്ച് ഡ്രൈവിങ്...
കാരുണ്യത്തിന്റെ കരങ്ങൾ ഫലസ്തീനിലെ ജനങ്ങളിലേയ്ക്ക് നീട്ടി ഒമാൻ സുൽത്താനേറ്റ്
മസ്‌കത്ത്: കാരുണ്യത്തിന്റെ കരങ്ങൾ ഫലസ്തീനിലെ ജനങ്ങളിലേയ്ക്ക് നീട്ടി ഒമാൻ സുൽത്താനേറ്റ്. ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ (ഒ.സി.ഒ) വഴി സംഭാവനകൾ നൽകാമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി വിവിധ മാർഗ്ഗങ്ങളാണ് ഒ.സി.ഒ ഒരുക്കിയിരിക്കുന്നത്.
ഒനീക്ക് (ഒ.എൻ. ഇ.ഐ.സി)...