Home Blog Page 88

മസ്‌കറ്റ് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പലായി നിയമിതനായി രാകേഷ് ജോഷി

മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പലായി രാഖേഷ് ജോഷി നിയമിതനായി. അധ്യാപകൻ, പ്രിൻസിപ്പൽ, അക്കാദമിക് ഡയറക്ടർ എന്നിങ്ങനെ വിവിധ മേഖലകളിൽ 30 വർഷത്തെ പരിചയ സമ്പത്തുമായാണ് ഇന്ത്യൻ സ്കൂൾ മസ്കത്തിൻറെ പ്രിൻസിപ്പലായി അദ്ദേഹം ചുമതലയേൽക്കുന്നത്. ഷിംലയിലെ...

ഒക്ടോബർ 1 മുതൽ സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ് റദ്ദാക്കുന്നു

മസ്‌കത്ത്: ഒക്ടോബർ 1 മുതൽ സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ് റദ്ദാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് കമ്പനിയിൽ നിന്ന് ഇമെയിൽ സന്ദേശം ലഭിച്ചിട്ടുണ്ട്. ബുക്കിംഗിന്റെ പണം തിരികെ ലഭിക്കുമെന്നും ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കുന്നു. സുൽത്താനേറ്റ്...

വെള്ളപ്പൊക്കത്തിൽ ദുരി തമനുഭവിക്കുന്ന ലിബിയയിലെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി ഒമാൻ

വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ലിബിയയിലെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി ഒമാൻ. 80 ടണ്ണിലധികം അവശ്യവസ്തുക്കളും വൈദ്യസഹായങ്ങളും ഒമാൻ ലിബിയയിൽ എത്തിച്ചു. ലിബിയൻ റെഡ് ക്രസന്റിന് ആണ് സഹായങ്ങൾ കൈമാറിയതെന്ന് ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ അറിയിച്ചു. ലിബിയയിലേക്ക്...

ഒമാനിൽ ലോകോത്തര നിലവാരത്തിലുള്ള ആദ്യത്തെ സ്കൂൾ ബസ് മോഡൽ പുറത്തിറക്കി

മസ്‌കത്ത്: ബസ് നിർമാണ മേഖലയിലെ മുൻനിര ഒമാനി കമ്പനിയായ കർവ മോട്ടോഴ്‌സ്, യാത്രയ്ക്കിടെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത സ്കൂൾ ബസുകളുടെ ആധുനിക മോഡൽ പുറത്തിറക്കി. വിദ്യാഭ്യാസ...

ഒമാനിൽ ഇന്നും നാളെയും കൂടുതൽ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കത്ത്: ഒമാനിൽ ഇന്നും നാളെയും കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം അൽ ദാഖിലിയ, അൽ ദാഹിറ, അൽ ബുറൈമി, നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ ശർഖിയ...

യുഎൻ ജനറൽ അസംബ്ലിയുടെ 78-ാമത് സമ്മേളനത്തിൽ പങ്കെടുത്ത് ഒമാൻ

ന്യൂയോർക്ക്: ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭ (യുഎൻ) ജനറൽ അസംബ്ലിയുടെ 78-ാമത് സമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ ഒമാൻ സുൽത്താനേറ്റ് പങ്കെടുത്തു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സമ്മേളനത്തിൽ പങ്കെടുത്തത്....

കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ച് അൽ നഹ്ദ ഹോസ്പിറ്റൽ

മസ്‌കത്ത്: അൽ നഹ്ദ ഹോസ്പിറ്റലിലെ ഒഫ്താൽമോളജി വിഭാഗം ഒമാനിൽ ആദ്യത്തെ കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. കോർണിയയിലെ ബാക്ടീരിയ അണുബാധയെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ട ഒരു പൗരനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അൽ നഹ്ദ ഹോസ്പിറ്റലിലെ...

ഒമാനിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് സൗദി മന്ത്രി

മസ്‌കറ്റ് - ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രി, അഹ്മദ് ബിൻ സുലൈമാൻ അൽ-റാജ്ഹി ജിസിസി രാജ്യങ്ങളിലെ തൊഴിൽ, സാമൂഹികകാര്യങ്ങൾ/വികസനം, സിവിൽ സർവീസ് എന്നിവയെക്കുറിച്ചുള്ള മന്ത്രിതല സമിതി യോഗങ്ങളിൽ സൗദി അറേബ്യയുടെ...

test 1

aaaaaaaaaassssssssssssfffffffffffhhhhhhhhhhhhhh

റുസൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ തീപിടിത്തം നിയന്ത്രണ വിധേയമാക്കി

മസ്‌കത്ത്: സീബിലെ വിലായത്ത് അൽ റുസൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ തിങ്കളാഴ്ച നാല് ട്രെയിലർ ട്രക്കുകളിൽ തീപിടിത്തമുണ്ടായി. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സിഡിഎഎ) അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി, അപകടത്തിൽ ആളപായമൊന്നും...
error: Content is protected !!