ഒമാനിൽ കനത്ത മഴ: ആലപ്പുഴ സ്വദേശി ഒഴുക്കിൽപെട്ട് മരിച്ചതായി റിപ്പോർട്ട്
ഒമാനിലുണ്ടായ കനത്തമഴയിൽ ആലപ്പുഴ സ്വദേശി ഒഴുക്കിൽപെട്ട് മരിച്ചതായി റിപ്പോർട്ട്. ശർഖിയ ഗവർണറേറ്റിലെ ഹിബ്ര മേഖലയിലാണ് സംഭവം. മരണപ്പെട്ടയാളുടെ മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതേദഹം അപകടം നടന്ന സ്ഥലത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒമാനിലും യുഎഇയിലുമായി...
ഒമാനിൽ ഒഴുക്കിൽപ്പെട്ട മൂന്നു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി
മസ്‌കത്ത്: റുസ്താഖിലെ വാദി ബനീ ഗാഫിറിൽ മൂന്നു കുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഇന്നലെ ഉച്ചയോടെയാണ് കുട്ടികൾ ഒഴുക്കിൽപെടുന്നത്. ഇവർക്കായുള്ള തിരച്ചിലിനിടെ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി...
ഒമാനിലെ സ്കൂളുകൾക്ക് ഇന്നും അവധി
ഒമാൻ: ഒമാനിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ചയും അവധിയായിരിക്കുമെന്ന് വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യപിച്ചത്. പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കുളുകൾക്കും അവധി ബാധകമായിരിക്കും.
എന്നാൽ, ദോഫാർ, മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകളിൽ...
ഒമാനിലെ ശക്തമായ മഴയിൽ രണ്ട് കുട്ടികൾ മരിച്ചു
മസ്കത്ത്:ഒമാനിലെ ശക്തമായ മഴയിൽ രണ്ട് കുട്ടികൾ മരിച്ചു. റുസ്താഖിലെ വാദി ബനീ ഗാഫിറിൽ കാണാതായ മൂന്ന് കുട്ടികളിൽ രണ്ടുപേരുടെ മൃതദേഹമാണ് തിങ്കളാഴ്ച രാത്രിയോടെ കണ്ടെത്തിയത്. മറ്റ് കുട്ടിക്കായി തിരച്ചിൽ നടത്തുകയാണെന്ന് സിവിൽ ഡിഫൻസ്...
ഒമാനിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരും: സിവിൽ ഏവിയേഷൻ അതോറിറ്റി
മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിൽ കനത്ത മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സിഎഎ) നാഷണൽ മൾട്ടി ഹസാർഡ് എർലി വാണിംഗ് സെൻ്റർ മുന്നറിയിപ്പ് നൽകി.
വടക്കൻ അഷർഖിയ, സൗത്ത് അഷർഖിയ, മസ്‌കറ്റ് ഗവർണറേറ്റുകളിലും...
കല്യാൺ ജൂവലേഴ്സിൻറെ 250-മത് ഷോറൂം അയോധ്യയിൽ അമിതാഭ് ബച്ചൻ ഉദ്ഘാടനം ചെയ്തു
കൊച്ചി: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സിൻറെ അയോധ്യയിലെ ഷോറൂം കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ അമിതാഭ് ബച്ചൻ ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിൽ കല്യാൺ ജൂവലേഴ്സിൻറെ 250-മത് ഷോറൂമാണ്...
ന്യൂനമർദം: ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ
മസ്‌കത്ത്: മസ്‌കത്ത് അടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ ന്യൂനമർദത്തെ തുടർന്ന് ഞായറാഴ്ച കനത്ത മഴ ലഭിച്ചു. ബുധനാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മഴയെ തുടർന്ന് വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച്...
പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ ഉപയോഗിച്ചാൽ 1,000 ഒമാൻ റിയാൽ വരെ പിഴ
മസ്‌കറ്റ്: പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ ഉപയോഗിക്കുന്നവർക്ക് 50 മുതൽ 1,000 ഒമാൻ റിയാൽ വരെ പിഴ ചുമത്തുമെന്ന് പരിസ്ഥിതി അതോറിറ്റി (ഇഎ) മുന്നറിയിപ്പ് നൽകി. പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ...
13ാമത് ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരം ആരംഭിച്ചു
മസ്കത്ത്: 13ാമത് ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരം ആരംഭിച്ചു. 181.5 കിലോമീറ്റർ ദൂരമുണ്ടായിരുന്ന ആദ്യഘട്ടത്തിൽ ടീം ജേക്കേ അൽ ഊലയുടെ ഓസിസ് സൈക്ലിസ്റ്റ് കലേബ് ഇവാൻ ഒന്നാം സ്ഥാനം സ്വന്തമാക്കി....
ഒമാനിൽ ആദ്യ സർക്കാർ ഫെർട്ടിലിറ്റി സെൻറർ 14ന് തുറക്കും
മസ്കത്ത്: ഒമാൻ സുൽത്താനേറ്റിലെ സർക്കാർ മേഖലയിലുള്ള ആദ്യ ഫെർട്ടിലിറ്റി സെൻറർ ഉദ്ഘാടനത്തിനൊരുങ്ങുന്നു. അൽ വത്തായ ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി കോംപ്ലക്സിലെ ഫെർട്ടിലിറ്റി സെൻറർ 14ന് നാടിന് സമർപ്പിക്കും.
ഉയർന്ന പ്രഫഷനലിസത്തിൽ ഒരുക്കിയിരിക്കുന്ന കേന്ദ്രത്തിൽ വന്ധ്യത,...










