Home Blog Page 93

ഒമാനിൽ കോ വിഡ് ജെഎൻ.1 വേരിയന്റ് കേസുകൾ കണ്ടെത്തി

മസ്‌കറ്റ്: ഒമാനിൽ നിരവധി കോവിഡ് കേസുകളിൽ ജെഎൻ.1 വേരിയന്റ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥൻ അറിയിച്ചു. ഈ കോവിഡ് രോഗികളിൽ ഭൂരിഭാഗത്തിനും നേരിയ അണുബാധയുണ്ടെന്നും എല്ലാവരും സുഖം പ്രാപിച്ചുവെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഒമാൻ...

ഒമാനിലെ പാരാലിമ്പിക് ചാമ്പ്യൻമാരെ ആദരിച്ച് സയ്യിദ് തിയാസിൻ അൽ സെയ്ദ്

മസ്‌കറ്റ്: പാരാലിമ്പിക് ദേശീയ ടീമിന്റെയും അവരുടെ പരിശീലകരുടെയും ശ്രദ്ധേയമായ നേട്ടങ്ങളെ ആദരിക്കുന്നതിനായി സയ്യിദ് തിയാസിൻ ബിൻ ഹൈതം ബിൻ താരിക് അൽ സെയ്ദ് തന്റെ ഓഫീസിൽ ഒരു അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. 2023 ഒക്ടോബറിൽ...

ഒമാനിലെ ആദ്യത്തെ ഓട്ടോലോഗസ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം

മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിലെ റോയൽ ഹോസ്പിറ്റലിൽ ആദ്യമായി നടന്ന ഓട്ടോലോഗസ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം. പ്രസവത്തിനായി സിസേറിയൻ സമയത്ത് അമിത രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടർന്ന് രോഗിയുടെ ഗർഭപാത്രം ഭാഗികമായി നീക്കം ചെയ്തു. പിന്നീട്...

ഒമാനിലെ വികസന പദ്ധതികൾക്കായി 900 മില്യൺ ഒമാനി റിയാൽ അനുവദിച്ചു

മസ്കത്ത്: ഒമാനിലെ വികസന പദ്ധതികൾക്കായി 900 മില്യൺ ഒമാൻ റിയാൽ അനുവദിച്ചു. ചരക്ക് ഉൽപ്പാദന മേഖലയ്ക്ക് 9.6 ശതമാനം, സേവനങ്ങൾക്ക് 13.5 ശതമാനം, സാമൂഹിക വിഭാഗങ്ങൾക്ക് 32.7 ശതമാനം, അടിസ്ഥാന സൗകര്യങ്ങൾക്ക് 33.9 ശതമാനം,...

ശൂറ കൗൺസിൽ ഓഫീസിൽ യോഗം ചേർന്നു

മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിലെ തൊഴിലന്വേഷകരുടെ ഫയലുമായി ബന്ധപ്പെട്ട് താൽക്കാലിക കമ്മിറ്റി രൂപീകരിക്കാനുള്ള കൗൺസിലിന്റെ തീരുമാനം ശൂറ കൗൺസിൽ ഓഫീസ് പതിവ് യോഗത്തിൽ അവലോകനം ചെയ്തു. ശൂറ കൗൺസിൽ ചെയർമാൻ ഖാലിദ് ഹിലാൽ അൽ മവാലിയുടെ...

മത്ര വിലായത്തിൽ ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചു

മസ്‌കത്ത്: ടൂറിസം വിവരങ്ങൾ നൽകുന്നതിനും വിനോദസഞ്ചാരികളുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനുമായി മസ്‌കത്ത് ഗവർണറേറ്റിലെ മത്ര വിലായത്ത് വാട്ടർഫ്രണ്ടിൽ ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചു. "മസ്‌കറ്റ് ഗവർണറേറ്റിലെ മത്ര വിലായത്ത് വാട്ടർഫ്രണ്ടിൽ ഒരു ടൂറിസം ഗൈഡൻസ്...

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന് നന്ദി അറിയിച്ച് കുവൈത്ത് അമീർ

മസ്‌കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന് കുവൈറ്റ് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നന്ദി അറിയിച്ചു. കുവൈത്ത് അമീറായി അധികാരമേറ്റതിന് അദ്ദേഹത്തെ...

ദോഫാറിൽ അനധികൃത ജോലികൾ ചെയ്ത 200 ഓളം കേസുകൾ റിപ്പോർട്ട് ചെയ്ത് തൊഴിൽ മന്ത്രാലയം

മസ്‌കറ്റ്: 2023 ഡിസംബർ 16 മുതൽ ഡിസംബർ 23 വരെ, ദോഫാർ ഗവർണറേറ്റിലെ ഷാലിം, അൽ ഹലാനിയത്ത് ദ്വീപുകളിൽ അനധികൃത ജോലികളിൽ ഏർപ്പെട്ട വിദേശ പൗരന്മാർക്കെതിരെ തൊഴിൽ മന്ത്രാലയം 190 ലധികം നിയമലംഘനങ്ങൾ...

ജപ്പാനിലെ ഭൂകമ്പം: അനുശോചനം രേഖപ്പെടുത്തി ഒമാൻ സുൽത്താനേറ്റ്

മസ്‌കറ്റ്: തിങ്കളാഴ്ച ജപ്പാനിൽ ഉണ്ടായ ഭൂകമ്പത്തിൽ ജനങ്ങളോട് ഒമാൻ സുൽത്താനേറ്റ് അനുശോചനം രേഖപ്പെടുത്തി. ഇന്നലെയുണ്ടായ ഭൂകമ്പത്തിന്റെ ഫലമായി ജപ്പാനിലെ സർക്കാരിനോടും ജനങ്ങളോടും ഒമാൻ സുൽത്താനേറ്റ് അനുശോചനം രേഖപ്പെടുത്തിയതായി ഒമാൻ ന്യൂസ് ഏജൻസി (ഒഎൻഎ) റിപ്പോർട്ട്...

സ​ലാം എ​യ​റി​ൻറെ മ​സ്ക​ത്ത്​-​തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സ് ബു​ധ​നാ​ഴ്ച ​ മു​ത​ൽ

മ​സ്ക​ത്ത്: ഒ​മാ​ൻറെ ബ​ജ​റ്റ്​ എ​യ​ർ വി​മാ​ന​മാ​യ സ​ലാം എ​യ​റി​ൻറെ മ​സ്ക​ത്ത്​-​തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സ് ബു​ധ​നാ​ഴ്ച ​ മു​ത​ൽ ആരംഭിക്കും. ആ​ഴ്ച​യി​ൽ ര​ണ്ടു വീ​തം സ​ർ​വി​സു​ക​ളാ​ണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇ​തി​ന​കം തന്നെ ടി​ക്ക​റ്റ്​ ബു​ക്കി​ങ് ആരംഭിച്ചിട്ടുണ്ട്.​​...
error: Content is protected !!