മൊറോക്കോയ്ക്ക് ദുരിതാശ്വാസ സഹായം നൽകാൻ ഉത്തരവിട്ട് ഒമാൻ സുൽത്താൻ
മസ്കത്ത്: മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ പിന്തുണച്ച് രക്ഷാപ്രവർത്തന സംഘങ്ങളെ അയക്കാനും അടിയന്തര സഹായങ്ങൾ നൽകാനും സുൽത്താൻ ഹൈതം ബിൻ താരിക് ഞായറാഴ്ച രാജകീയ ഉത്തരവ് നൽകി. പ്രകൃതിദുരന്തങ്ങളുടെ...
ഡിജിറ്റൽ വാലറ്റ്: ആപ്പിൾ പേ, സാംസങ് പേ എന്നിവ ഒമാനിൽ ഉടൻ ലഭ്യമാകും
മസ്കറ്റ്: ഒമാന്റെ ഡിജിറ്റൽ യാത്ര മുന്നോട്ട് കുതിക്കുമ്പോൾ ആപ്പിൾ പേ, സാംസങ് പേ തുടങ്ങിയ അന്താരാഷ്ട്ര ഇലക്ട്രോണിക് പേയ്മെന്റ് ആപ്ലിക്കേഷനുകൾ രാജ്യത്ത് ഉടൻ ആരംഭിക്കും.
ഇതുമായി ബന്ധപ്പെട്ട്, സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ)...
ഒമാനിലെ വിമാനത്താവളങ്ങളിൽ ടാക്സി സർവീസുകൾക്ക് ലൈസൻസ് അനുവദിച്ചു
മസ്കറ്റ് - ഒമാനിലെ വിമാനത്താവളങ്ങളിൽ ടാക്സി സർവീസുകൾ നടത്തുന്നതിന് രണ്ട് ലൈസൻസുകൾ അനുവദിച്ചതായി ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. ക്ലൗഡ് വേൾഡ് ട്രേഡിംഗിന്റെ 'ഒ ടാക്സി'ക്കും യുബർ സ്മാർട്ട് സിറ്റിസ്...
ജിസിസി പരിസ്ഥിതി കാര്യ സമ്മേളനത്തിന് അൽ ജബൽ അൽ അഖ്ദർ ആതിഥേയത്വം വഹിക്കും
മസ്കത്ത്: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ പരിസ്ഥിതി കാര്യ മന്ത്രിമാരുടെയും അണ്ടർ സെക്രട്ടറിമാരുടെയും 25-ാമത് യോഗത്തിന് അൽ ജബൽ അൽ അഖ്ദർ ആതിഥേയത്വം വഹിക്കും.
“ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ പരിസ്ഥിതി കാര്യങ്ങളുടെ ഉത്തരവാദിത്തമുള്ള...
റൂവിയിൽ സൗജന്യ പരിചരണമൊരുക്കി അപ്പോളോ ഹോസ്പിറ്റൽ
ആതുര ശിശ്രൂഷാ രംഗത്തെ വാണിജ്യ താത്പര്യങ്ങൾ പിടിമുറുക്കിയതോടെ അതിലെ സേവന സന്നദ്ധത നേർത്തു നേർത്ത് ഇല്ലാതാവുന്ന ഒരാവസ്ഥയിലൂടെയാണ് ഈ മേഖല കടന്നുപോകുന്നത് . അതിനു പലകാരണങ്ങൾ പറയാനുണ്ടെങ്കിലും അതൊന്നും സേവനത്തിനു പകരമാവില്ല ....
19-ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഒമാൻ ദേശീയ ടീമുകൾ പൂർണ സജ്ജം
മസ്കറ്റ്: സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെ ചൈനയിലെ ഹാങ്ഷൗവിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഒമാൻ ദേശീയ ടീമുകൾ പൂർണ സജ്ജമായി.
ഒമാനി ഒളിമ്പിക് കമ്മിറ്റി (OOC) ഏഷ്യൻ ഗെയിംസിൽ...
ജി20 ഉച്ചകോടി: സയ്യിദ് അസദിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
മസ്കറ്റ്: ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് കോപ്പറേഷൻ അഫയേഴ്സ് ഉപപ്രധാനമന്ത്രി എച്ച്എച്ച് സയ്യിദ് അസദ് ബിൻ താരിഖ് അൽ സെയ്ദ്, സുൽത്താന്റെ വ്യക്തിഗത പ്രതിനിധി ന്യൂഡൽഹിയിലെ 18-ാമത് ജി 20 ഉച്ചകോടിയുടെ ആസ്ഥാനത്ത് എത്തി....
അറബ് ലോകത്ത് മലയാളിയുടെ മനം നിറയ്ക്കുന്ന മന്തി
തനിമ വിട്ടുപോവാത്ത രുചിഭേദങ്ങൾ കൊണ്ട് കാലത്തെ അതിജീവിച്ച ഒരു റെസ്റ്റോറന്റ് ശൃംഖല ഒമാനിലുണ്ട് - അറബ് വേൾഡ് മന്തി റെസ്റ്റോറന്റ്.
കഴിഞ്ഞ 40 വർഷമായി " മസ്കറ്റിന്റെ മന്തിക്കട "എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന...
കാലങ്ങളായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കെതിരെ നടപടികൾ ആരംഭിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി
മസ്കത്ത്: നഗരസൗന്ദര്യത്തെ ബാധിക്കുന്ന രീതിയിൽ കാലങ്ങളായി ഉപേക്ഷിച്ച വാഹനങ്ങൾക്കെതിരെ മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നടപടികൾ ആരംഭിച്ചു.
ബൗഷർ വിലായത്തിലെ നിരവധി പാർപ്പിട, വാണിജ്യ, വ്യവസായിക മേഖലകളിൽ നിന്ന് കഴിഞ്ഞ ദിവസം ഇത്തരം വാഹനങ്ങൾ നീക്കം ചെയ്തു....
ഒമാൻ ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് കോപ്പറേഷൻ അഫയേഴ്സ് ഉപപ്രധാനമന്ത്രി ഇന്ത്യയിലെത്തി
ന്യൂഡൽഹി: ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് കോപ്പറേഷൻ അഫയേഴ്സ് ഉപപ്രധാനമന്ത്രി എച്ച്.എച്ച് സയ്യിദ് അസദ് ബിൻ താരിഖ് അൽ സെയ്ദും സുൽത്താന്റെ വ്യക്തിഗത പ്രതിനിധി സംഘവും ഇന്ത്യയിലെത്തി. സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ...










