Home Blog Page 95

സ്വിറ്റ്സർലൻഡിലെ ഒമാൻ അംബാസഡർ ഫ്രാൻസിസ് മാർപാപ്പയ്ക്ക് യോഗ്യതാപത്രം സമർപ്പിച്ചു

മസ്‌കറ്റ്: സ്വിസ് കോൺഫെഡറേഷനിലെ ഒമാൻ സ്ഥാനപതി മഹ്മൂദ് ബിൻ ഹമദ് അൽ ഹസാനി, വത്തിക്കാൻ സിറ്റി രാഷ്ട്രത്തലവൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്ലീനിപൊട്ടൻഷ്യറി അംബാസഡർ എന്ന നിലയിലുള്ള തന്റെ യോഗ്യതാപത്രം നൽകി. സുൽത്താൻ ഹൈതം ബിൻ...

തൊഴിൽ മന്ത്രാലയത്തിന്റെ കോൾ സെന്റർ സേവനം താൽക്കാലികമായി നിർത്തിവെക്കുന്നു

മസ്കത്ത്: സിസ്റ്റം അറ്റകുറ്റപ്പണികൾ കാരണം ഡിസംബർ 31 ഞായറാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് കോൾ സെന്റർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി തൊഴിൽ മന്ത്രാലയം (എംഒഎൽ) അറിയിച്ചു. "സിസ്റ്റം മെയിന്റനൻസ് കാരണം ഞായർ, തിങ്കൾ ദിവസങ്ങളിൽ...

സുൽത്താൻ ഹൈതം സിറ്റിയിൽ ‘ഫ്യൂച്ചറിസ്റ്റിക് യൂണിവേഴ്സിറ്റി’ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾക്ക് തുടക്കമിട്ട് മന്ത്രാലയം

മസ്‌ക്കത്ത്: സുൽത്താൻ ഹൈതം സിറ്റിയിൽ 'ഫ്യൂച്ചറിസ്റ്റിക് യൂണിവേഴ്സിറ്റി' സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾക്ക് തുടക്കമിട്ട് ഒമാൻ ഭവന നഗര ആസൂത്രണ മന്ത്രാലയം. പുതിയ വിദ്യാഭ്യാസ ലാൻഡ്മാർക്കിന്റെ രൂപകൽപ്പനക്കും മേൽനോട്ടത്തിനുമായി കൺസൾട്ടൻസി സേവനങ്ങൾ നൽകുന്നതിനുള്ള കരാറിനായി ടെൻഡർ...

ജനുവരി 24 ന് ബിദിയയിൽ ഡെസേർട്ട് ടൂറിസം ഫോറം സംഘടിപ്പിക്കുന്നു

മസ്‌കറ്റ് - നോർത്ത് ഷർഖിയ ഗവർണറേറ്റിലെ ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഒസിസിഐ), പൈതൃക, ടൂറിസം മന്ത്രാലയവുമായി (എംഎച്ച്ടി) സഹകരിച്ച് ജനുവരി 24ന് ബിദിയയിൽ ടൂറിസം ഫോറം സംഘടിപ്പിക്കുന്നു. ഒമാൻ ചേംബർ...

ഒമാനിൽ മ​ലി​നജ​ല​ത്തി​ൽ​നി​ന്ന് ബ​യോ​ഗ്യാ​സ് ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ പ​ദ്ധ​തി ആവിഷ്കരിച്ച് നാ​മാ വാ​ട്ട​ർ

മ​സ്ക​ത്ത്: ഒമാനിൽ മ​ലി​നജ​ല​ത്തി​ൽ ​നി​ന്ന് ബ​യോ​ഗ്യാ​സ് നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​ നാ​മാ വാ​ട്ട​ർ ആവിഷ്കരിച്ചു. വി​ഷ​ൻ 2040ൻറെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന് സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ആവിഷ്കരിച്ചത്. മ​ലി​നജ​ല​ത്തി​ൽ ​നി​ന്നു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ളും...

ബാങ്ക് വിവരങ്ങൾ ചോദിച്ച് വിളിക്കുന്ന അജ്ഞാതർക്ക് വിവരങ്ങൾ കൈമാറരുത് – ROP യുടെ മുന്നറിയിപ്പ്

ബാങ്കിങ് വിവരങ്ങൾ പുതുക്കാനാണന്ന് പറഞ്ഞ് ഒമാനിൽ നടക്കുന്ന പുതിയ ഓൺലൈൻ ബാങ്കിങ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേ...

ഹൃദയാഘാതം: പത്തനംതിട്ട സ്വദേശി ഒമാനിൽ മ രിച്ചു

ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു. പന്തളം പൂഴിക്കാട് മുകളെയത്ത് തെക്കുംപുറം വീട്ടിൽ ജോർജ് ആണ് ഒമാനിലെ സുഹാറിൽ മരിച്ചത്. മക്കളുടെ അടുത്തേക്ക് രണ്ട് മാസം മുമ്പ് വിസിറ്റ് വിസയിൽ വന്നതായിരുന്നു. ശരീരിക...

ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച രണ്ട് വിദേശ പൗരന്മാർ പിടിയിൽ

മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച രണ്ട് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തു. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതിന് രണ്ട് ഏഷ്യൻ പൗരന്മാരെ നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസ്...

മസ്‌കറ്റിലെ ഇലക്ട്രിക്കൽ കോംപ്ലക്‌സുകളിൽ മോ ഷണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ

മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ നിരവധി ഇലക്ട്രിക്കൽ കോംപ്ലക്സുകളിൽ നിന്ന് കേബിളുകളും വയറുകളും മോഷ്ടിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു. മസ്‌കത്ത് ഗവർണറേറ്റിലെ നിരവധി ഇലക്ട്രിക്കൽ കോംപ്ലക്സുകളിൽ നിന്ന്...

മജ്‌ലിസ് അൽ ശൂറ കരട് നിയമ നിർദ്ദേശങ്ങൾ ചർച്ച ചെയ്തു

മസ്‌കത്ത്: സ്‌പോർട്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ കരട് നിയമത്തിന്റെ നിർദേശവും സ്‌പോർട്‌സ്, കൾച്ചറൽ, യൂത്ത് ആക്‌റ്റിവിറ്റീസ് സപ്പോർട്ട് ഫണ്ടിന്റെ കരട് നിയമത്തിന്റെ നിർദേശവും മജ്‌ലിസ് അൽ ശൂറയിലെ യൂത്ത് ആൻഡ് ഹ്യൂമൻ...
error: Content is protected !!