കൊറോണ സ്ഥിരീകരണം ; യു കെ പൗരൻ ഉൾപ്പെടെയുള്ള സംഘം…

കൊറാണ സ്ഥിരീകരിച്ച യു കെ പൗരൻ ഉൾപ്പെടെയുള്ള സംഘം താമസിച്ച മൂന്നാറിലെ ഹോട്ടൽ അടച്ചു. കെടിഡിസി ടീ കൗണ്ടി ഹോട്ടലാണ് അടച്ചത്. മന്ത്രി എം എം മണിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മൂന്നാറിൽ കടുത്ത ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മാർച്ച് ഏഴിനാണ് വിദേശി മൂന്നാറിൽ എത്തിയത്. തുടർന്ന്…

കോവിഡ് 19 ; അതീവ ജാഗ്രതയോടെ കേരളത്തിലെ എല്ലാ സ്‌കൂളുകളും…

കോവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജന ആരോഗ്യ അടിയന്തരാവസ്ഥയിലാണ് നിലവില്‍ സംസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാകില്ല. ഏറ്റവും ഒടുവില്‍ ആറ് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു.…

സ്വര്‍ണവിലയിലെഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതിരിക്കാന്‍ റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറുമായി കല്യാണ്‍ ജൂവലേഴ്സ്

കുവൈറ്റ്സിറ്റി: ജിസിസി രാജ്യങ്ങളിലെയും ഇന്ത്യയിലെയും ഏറ്റവുംവിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ്റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ അവതരിപ്പിക്കുന്നു. റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറിലൂടെസ്വര്‍ണത്തിന്‍റെ ഭാവിയിലെ വിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതിരിക്കും. ഇതിന്‍റെ ഭാഗമായിവാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍…

കൊറോണവൈറസിനെ ഭയന്ന് ആളുകൾ വീട്ടിൽ നിന്നിറങ്ങാതായപ്പോൾ കോടികൾ കൊയ്തത് മൊബൈൽ…

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. എഴുപത്തിയഞ്ചോളം രാജ്യങ്ങളിൽ കൂടി കൊറോണവൈറസ് റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ വൻ ഭീതിയിലൂടെയാണ് കടന്നുപോകുന്നത്. ചൈനയിലെ ജനങ്ങളെല്ലാം വീടിന് പുറത്തിറങ്ങുന്നില്ല. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് പുറത്തിറങ്ങുന്നത്. ആഴ്ചകളായി മിക്ക ചൈനക്കാരും വീടുകളിൽ തന്നെയാണ്. കൊറോണ വൈറസ് പകർച്ചവ്യാധി ഭയന്ന് ദശലക്ഷക്കണക്കിന് ചൈനക്കാർ വീടിനകത്ത് കുടുങ്ങിക്കിടപ്പോൾ…

കൊറോണ വൈറസ് : വിമാനത്താവളങ്ങളിൽ ഇന്റർനാഷണൽ യാത്രക്കാർക്കായി സ്‌ക്രീനിംഗ് ശക്തമാക്കികൊണ്ട്…

കേന്ദ്രത്തിന്റെ നിർദേശപ്രകാരം ഗുജറാത്ത് സർക്കാർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യുടെ സഹായത്തോടെ വിദേശത്ത് നിന്ന് വരുന്ന യാത്രക്കാർക്കായി അഹമ്മദാബാദ്, സൂററ്റ് എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പ്രത്യേക സ്ക്രീനിംഗ് ഡെസ്കുകൾ സ്ഥാപിച്ചു.വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനായി അടിസ്ഥാനപരമായി ഞങ്ങൾ തെർമൽ സ്കാനറുകൾ സ്ഥാപിക്കുകയാണ്. കൂടാതെ, മെഡിക്കൽ,…

ഏഴ് രാജ്യക്കാർക്ക് കൂടി താങ്ങായി ഇന്ത്യയുടെ സി 17വിമാനം ;…

കൊറോണ വൈറസ് ബാധ വ്യാപിച്ച ചൈനയിലെ വുഹാനില്‍ നിന്ന് ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവരുൾപ്പെടെ 112 പേരുമായി ഇന്ത്യന്‍ വ്യോമസേനയുടെ സി 17 വിമാനമാണ് തിരിച്ചെത്തിയത്. കൊറോണ ഏറ്റവുമധികം ബാധിക്കപ്പെട്ട ചൈനയ്ക്ക് ഇന്നലെ സഹായവുമായി പോയ വ്യോമസേനയുടെ സി 17 വിമാനമാണ് ഡൽഹിയിൽ തിരിച്ചെത്തിയത്. വിമാനം വൈകിയത് ഇടയ്ക്ക് ആശങ്കയുണ്ടാക്കിയെങ്കിലും…

വിവാഹ സീസണില്‍ പ്രത്യേക ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതിരിക്കാന്‍ റേറ്റ് പ്രോട്ടക്ഷന്‍ ഓഫര്‍ ഡയമണ്ട് ആഭരണങ്ങള്‍ക്ക് 20 ശതമാനം ഇളവ് പോള്‍ക്കി, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്ക് 15 ശതമാനം ഇളവ് സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതിരിക്കാന്‍ റേറ്റ് പ്രോട്ടക്ഷന്‍ ഓഫര്‍ഡയമണ്ട് ആഭരണങ്ങള്‍ക്ക് 20 ശതമാനം ഇളവ്പോള്‍ക്കി, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്ക് 15 ശതമാനം ഇളവ് കൊച്ചി: ഇന്ത്യയിലെ…

പ്രതിരോധ കരാറിൽ ധാരണ; ഇന്ത്യയുടെ കര, നാവിക സേനകൾക്കായി 21,629…

ഇന്ത്യയുടെ കര, നാവിക സേനകൾക്കായി 30 ഹെലികോപ്റ്റർ വാങ്ങുന്നതിനുള്ള കരാർ യുഎസുമായി ഒപ്പുവച്ചു. ഇന്ത്യൻ  നാവിക സേനയ്ക്കായി 24 എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളും 6 അപ്പാച്ചി ഹെലികോപ്റ്ററുകളും വാങ്ങാനാണ് കരാർ. ഇരു രാജ്യങ്ങളും തമ്മിൽ  സമഗ്ര ശാക്തിക പങ്കാളിത്തത്തിനു ധാരണയായെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കുശേഷം  പ്രധാനമന്ത്രി…