ഒമാനിൽ മൂന്ന് ആശുപത്രികൾ കൂടി വരുന്നു
മസ്‌കറ്റ്: അൽ ഷർഖിയ സൗത്ത് ഗവർണറേറ്റിലെ അൽ ഫലാഹ് ഹോസ്പിറ്റൽ, അൽ ഷർഖിയ നോർത്ത് ഗവർണറേറ്റിലെ അൽ നാമ ഹോസ്പിറ്റൽ, അൽ ദഖിലിയ ഗവർണറേറ്റിലെ സമായിൽ ഹോസ്പിറ്റൽ എന്നിവയുടെ നിർമാണത്തിനുള്ള ടെൻഡർ ബോർഡ്...
മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ പുതിയ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ട്
10 രാജ്യങ്ങളിലായി 312 ഷോറൂമുകളുമായി ആഗോളതലത്തിൽ ഏറ്റവും വലിയ ആറാമത്തെ ജ്വലറി ബ്രാൻഡായി നിലകൊള്ളുന്ന മലബാർ ഗോൾഡ് & ഡയമണ്ട്സ് ബോളിവുഡ് താരം ആലിയ ഭട്ടിനെ പുതിയ ബ്രാൻഡ് അംബാസിഡറായി നിയമിച്ചു. അനിൽ...
ഒമാന്റെ ചില ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
മസ്‌കത്ത്: സൗത്ത് അൽ ഷർഖിയ, നോർത്ത് അൽ ഷർഖിയ, അൽ ഹജർ പർവതനിരകൾ, സമീപ പ്രദേശങ്ങൾ, അൽ വുസ്ത (20 മില്ലീമീറ്ററിനും 45 മില്ലീമീറ്ററിനും ഇടയിൽ) ഗവർണറേറ്റുകളിൽ ഉച്ചയ്ക്കും വൈകുന്നേരവും ശക്തമായ ഇടിമിന്നലുണ്ടാകുമെന്ന്...
ഒമാനിലെ ഇന്ത്യൻ എംബസ്സിയിൽ രക്തദാന ക്യാമ്പയിൻ
റമദാൻ മാസത്തിൽ സാധാരണയായി അനുഭവപ്പെടുന്ന രക്തദൗർലഭ്യം പരിഹരിക്കുന്നതിനായി ഒമാനിലെ ഇന്ത്യൻ എംബസി നടത്തുന്ന രക്തദാന കാമ്പയിന് തുടക്കം. എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി ഹിലാൽ ബിൻ അലി അൽ സബ്തി...
പെരുന്നാൾ: ബാർബർ ഷോപ്പുകളിൽ പരിശോധനയുമായി മുനിസിപ്പാലിറ്റി അധികൃതർ
പെരുന്നാൾ അടുത്തതോടെ വിവിധ ഗവർണറേറ്റുകളിലെ ബാർബർ ഷോപ്പുകളിൽ പരിശോധനയുമായി മുനിസിപ്പാലിറ്റി അധികൃതർ. ആരോഗ്യ സുരക്ഷ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൻറെ ഭാഗമായാണ് പരിശോധന. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ ബ്യൂട്ടി സലൂണുകളിൽ എത്തും. ഇതിനുതകുന്ന...
പരമ്പരാഗത വേഷത്തിൽ ഒത്തുചേരൽ : മസ്‌കറ്റിൽ മലയാളികളുടെ വിഷു ആഘോഷം
മസ്‌കറ്റ്: കാർഷിക പുതുവർഷത്തിന്റെ തുടക്കമായ വിഷുവിന് നൂറുകണക്കിനാളുകൾ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് ദേവന്മാരുടെ അനുഗ്രഹം തേടി മസ്കത്തിലെ ക്ഷേത്രങ്ങളിലെത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തദവസരത്തിൽ ആശംസകൾ അറിയിച്ചു. സമ്പന്നമായ കാർഷിക പാരമ്പര്യത്തെക്കുറിച്ച് മുഖ്യമന്ത്രി...
ഒമാനിൽ ഇലക്ട്രിക് വാഹനങ്ങൾ ഗൾഫ് സ്റ്റാൻഡേർഡ് മാനദണ്ഡങ്ങൾ പാലിക്കണം
മസ്‌കറ്റ്: മെയ് 1 മുതൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഇലക്‌ട്രിക് വാഹനങ്ങളുടെ സാങ്കേതിക സവിശേഷതകൾക്കായി ഗൾഫ് സ്റ്റാൻഡേർഡ് ഒമാനി മാനദണ്ഡമായി കണക്കാക്കാനുള്ള മന്ത്രിതല തീരുമാനം നടപ്പിലാക്കും. ഗൾഫ് സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ,...
ഒമാനിലേക്കുള്ള വിമാനങ്ങൾ എയർ ഇന്ത്യ കുറയ്ക്കുന്നു
മസ്‌കറ്റ് - ജീവനക്കാരുടെയും വിമാനങ്ങളുടെയും കുറവു പരിഹരിക്കുന്നതിനായി ദുബായ്, അബുദാബി, ഖത്തർ എന്നിവയ്‌ക്കൊപ്പം ഒമാനിലേക്കുള്ള വിമാനങ്ങളുടെ എണ്ണം എയർ ഇന്ത്യ കുറയ്ക്കുന്നു. ഇതിന്റെ ഭാഗമായി ഏപ്രിൽ 29 മുതൽ മെയ് 27 വരെ...
ഒമാൻ സുൽത്താനേറ്റിൽ പലയിടങ്ങളിലും താപനില 40 ഡിഗ്രിയ്ക്ക് മുകളിൽ
മസ്കത്ത്: കഴിഞ്ഞ ദിവസങ്ങളിൽ സുൽത്താനേറ്റിലെ പല സ്ഥലങ്ങളിലും 40 ഡിഗ്രി സെൽഷ്യസിനടുത്ത് താപനില രേഖപ്പെടുത്തിയിട്ടുണ്ട്.
സുഹാർ, ലിവ (39.9°C), സഹം (39.6°C), സുവൈഖ് (39.5°C), ഫഹുദ് (39.4°C), റുസ്താഖ് (39.3°C) എന്നീ സ്ഥലങ്ങളിലാണ് താപനില...
നാല് ഗവർണറേറ്റുകളിൽ വരും ദിവസങ്ങളിൽ സജീവമായ കാറ്റിന് സാധ്യത
മസ്‌കറ്റ്: ഒമാൻ സുൽത്താനേറ്റിലെ നാല് ഗവർണറേറ്റുകളിൽ ശനി, ഞായർ ദിവസങ്ങൾ കാറ്റ്, പൊടി, എന്നിവയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുസന്ദം, അൽ ബുറൈമി, നോർത്ത് അൽ ബത്തിന, അൽ...